Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]
ഞാൻ ദേഷ്യത്തോടെ പറഞ്ഞു കസേരയിൽ നിന്നെഴുനേറ്റു.
അവളൊന്നു ഞെട്ടിക്കൊണ്ട് എന്നെ നോക്കി .
"ഇതെന്തു കൂത്ത്..ഞാനൊന്നും പറഞ്ഞില്ലല്ലോ അതിനു.."
അവളും എന്റെ കൂടെ എഴുനീറ്റുകൊണ്ട് പറഞ്ഞു..
"എന്താടാ അവിടെ ..രണ്ടും കൂടി "
ഞങ്ങളുടെ ശബ്ദം ഉയർന്നു തുടങ്ങിയപ്പോൾ അകത്തിരുന്നു സീരിയൽ കാണുന്ന അമ്മ ഉറക്കെ വിളിച്ചു ചോദിച്ചു .
"ഇങ്ങടെ മോളെ വേഗം വിളിച്ചോണ്ട് പൊക്കോ .."
ഞാൻ ദേഷ്യത്തോടെ അമ്മയോടായി ഉറക്കെ വിളിച്ചു പറഞ്ഞു.
അവൾ എന്നെ ഒന്ന് ആക്കിയ പോലെ മുഖം വക്രിച്ചുകൊണ്ട് എന്റെ മുൻപിൽ തന്നെ നിന്നു.
"പോകാനിപ്പോ സൗകര്യം ഇല്ല..."
അവൾ ഞെളിഞ്ഞു എന്റെ മുൻപിൽ നിന്നുകൊണ്ട് പറഞ്ഞു.
എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്..പിന്നെ എന്തൊക്കെ പറഞ്ഞാലും ഇടക്കൊക്കെ സഹായിക്കുന്നവളാണ് .അതുകൊണ്ട് ഒന്നും മിണ്ടാൻ നിന്നില്ല... ഗ്ലാസിലെ ചായ ദേഷ്യത്തോടെ മുറ്റത്തേക്ക് ഒഴിച്ച് കളഞ്ഞുകൊണ്ട് ഞാൻ അവളെ കലിപ്പിൽ നോക്കി ..പിന്നെ എന്റെ റൂമിലേക്ക് കടന്നു പോയി..
അഞ്ജു അന്തം വിട്ടു എന്നെ നോക്കി അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു . അന്നത്തെ ദിവസം പിന്നെ അവളുമായി മൊത്തം ഉടക്ക് ആയിരുന്നു .
രാത്രി മഞ്ജുസുമായി പിന്നെ പതിവ് സൊള്ളലും! വീണ്ടും അടയും ചക്കരയും ആയെങ്കിലും കളിയുടെ കാര്യം ഒക്കെ ഞങ്ങൾ മറന്നു . എനിക്കും മുൻപുള്ള ആക്രാന്തം ഒകെ കുറഞ്ഞു വന്നു. ഇനി മഞ്ജുസ് മുൻകൈ എടുത്തു പറഞ്ഞാൽ നോക്കാം..ഞാനായിട്ട് വേണ്ടെന്നു വെച്ചു . കുറച്ചു ദിവസം ഒകെ ഞാൻ സഹിച്ചു നിന്നിരുന്നു..ശരിക്കും പൈങ്കിളി പ്രേമം ആയിരുന്നു . പക്ഷെ കമ്പി ലെവൽ വർത്തമാനം പറയാൻ മഞ്ജുസിനെ കിട്ടില്ല ..അതൊക്കെ വൃത്തികെട്ട പെണ്ണുങ്ങളുടെ രീതി ആണെന്നാണ് അവൾ പറയുന്നത് . ഡബിൾ മീനിങ് അലവ്ഡ് ആണ് .പക്ഷെ അവൾക്കു കൂടി ചിരി വരുന്ന രീതിയിൽ പറയണം !
കോളേജിൽ പിന്നീടുള്ള കാലം ഞങ്ങൾ സ്വല്പം അകലം പാലിച്ചു . ക്‌ളാസിൽ പിന്നെ ആദ്യം തൊട്ടേ ഞങ്ങൾ കീരിയും പാമ്പും ആണ് .ഞങ്ങൾ തമ്മിൽ ചെറിയ ശത്രുത ഉണ്ടെന്നു ക്‌ളാസിൽ സംസാരം ഉണ്ട് !
പക്ഷെ അതിനിടക്ക് ഒരു സൺഡേ ആണ് അവളുടെ അച്ഛനെ
💬 Comments
View all comments