Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]
കോളേജിൽ വെച്ച് കണ്ടാൽ ആരേലും പറയോ ഇങ്ങനെ ഒകെ വിഷമം ഉള്ള ആളാണെന്നു.."
അവൻ ചെറു ചിരിയോടെ പറഞ്ഞു.
"മ്മ്...ശരിയാ..ഞാനും അവളോട് പറഞ്ഞിട്ടുണ്ട് "
ഞാൻ ശ്യാമിനെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു.
"ആഹ്..അത് കള..എന്തായാലും നിങ്ങള് ജോയിന്റ് ആയില്ലേ ..മോനെ സംഭവം നടന്ന നീ രക്ഷപെട്ടു..മിസ് കാണുന്ന പോലെ ഒന്നുമല്ല ..ഒരു മിനി കോടീശ്വരി ആണ്..'
അവൻ ചിരിയോടെ പറഞ്ഞു..
"ഒന്ന് പോടാ...അവളുടെ പൈസ ഒന്നും ഇല്ലേലും എനിക്ക് വിഷയമല്ല..ഇപ്പൊ അവളെ എനിക്ക് അതിനേക്കാളൊക്കെ ഇഷ്ടം ആയി വരുവാ .."
ഞാൻ പതിയെ അവനെ നോക്കി , സ്വല്പം നാണത്തോടെ പറഞ്ഞു.പിന്നെ സ്വല്പം അകലെയായി ആരോടെക്കെയോ കളിച്ചു ചിരിച്ചു നടന്നു നീങ്ങുന്ന മഞ്ജുസിനെ സ്നേഹത്തോടെ നോക്കി..
"മ്മ്..ഉവ്വ് ഉവ്വ് ."
അവൻ അതത്ര വിശ്വാസം വരാത്ത പോലെ തലയാട്ടി.
അവനെ പറഞ്ഞിട്ട് കാര്യമില്ല. ഞാൻ അത്ര വിശ്വസിക്കാൻ കൊള്ളാവുന്ന ടൈപ്പ് അല്ലെന്നു അവനും അറിയാം..അങ്ങനെ ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ ഊണ് കഴിക്കാനായി പോയി. ശാപ്പാടെല്ലാം കഴിഞ്ഞു ഞങ്ങൾ തിരിച്ചു റൂമിലെത്തി .
മഞ്ജുസ് അവിടെ വെച്ച് കണ്ടപ്പോൾ ഊണ് കഴിച്ചിട്ട് വരാമെന്നു പറഞ്ഞു എന്നെ മടക്കി അയച്ചിരുന്നു . അവളെ പ്രതീക്ഷിച്ചു ഞാൻ ഗസ്റ്റ് ഹൌസിന്റെ മുൻപിൽ തന്നെ ഇരുന്നു . ശ്യാമിനെ ഞാൻ പുറത്തേക്ക് പറഞ്ഞു വിട്ടു. അവൻ നാഗ കളം ഒരുക്കുന്ന ആളുകളുടെ അടുത്തേക്ക് ചെന്നു കുശലം പറഞ്ഞു ഇരിക്കുന്നുണ്ട്..
സ്വല്പം കൂടി കഴിഞ്ഞപ്പോൾ മഞ്ജു എന്നെ തിരഞ്ഞെത്തി . അവൾ എന്നോട് പുറത്തേക്കിറങ്ങാൻ കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് ഗസ്റ്റ് റൂമിന്റെ വശത്തുകൂടെ പുറകിലേക്ക് നടന്നു നീങ്ങി. അവിടെ ഇരുന്നു സംസാരിച്ചാൽ ആരെങ്കിലുമൊക്കെ കാണുമെന്നു മഞ്ജുസിനു നന്നായിട്ടറിയാം..ഗസ്റ് റൂമിനു പുറകിൽ ഒരു മതിലാണ് ..കെട്ടിടവും മതിലും തമ്മിൽ നാലടി ഗ്യാപ് ഉണ്ട് .
ആ മറവിൽ നിന്നാൽ ആരും കാണത്തില്ല. ഇനി അഥവാ കണ്ടാൽ , ഒരു വശത്തുകൂടെ നീങ്ങി സർപ്പ കാവിനടുത്തേക്ക് നീങ്ങാം . അവിടെ വള്ളിയും പൊന്തക്കാടുമൊക്കെ ആയി ആകെ തിക്ക് ഫോറെസ്റ്റ് പോലെയാണ്. ഉള്ളിൽ കയറിയൽപുറത്തു നിന്നു നോക്കുന്നവർക്ക് കാണാനാകില്ല. രാത്രിയൊന്നും
💬 Comments
View all comments