Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]
ഞങ്ങളുടെ പരുങ്ങൽ കണ്ടു മഞ്ജുസ് കള്ളച്ചിരിയോടെ തിരക്കി.
"ഇല്ലെന്നേ..."
ഞാൻ തീർത്തു പറഞ്ഞു.
"മ്മ്..എന്ന ശരി ..പിന്നെ ഊണ് കഴിക്കാൻ അങ്ങോട്ട് പോരെ.."
മഞ്ജു ക്ഷേത്രത്തിനു ഒരു വശത്തുള്ള പന്തൽ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു. എല്ലാർക്കുമുള്ള ഭക്ഷണം അവിടെയാണ് സെറ്റാക്കിയിട്ടുള്ളത്. അതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു..
മഞ്ജു പോയപ്പോൾ ഞാൻ ശ്യാം പറഞ്ഞുനിർത്തിയ കാര്യം അറിയാനായി അവനെ ആകാംക്ഷയോടെ നോക്കി.
"എന്നിട്ട് ..ബാക്കി പറ .."
ഞാനവനെ നോക്കി .
"പറയാൻ മാത്രം ഒന്നുമില്ല...അത് നടന്നില്ല..കല്യാണത്തലേന്നു ചെറുക്കൻ ആക്സിഡന്റിൽ മരിച്ചു .അങ്ങനെയാ ഇപ്പൊ ഉള്ള കേസിലേക്ക് വന്നത്..മിസ്സിന്റെ ഫാമിലിയിൽത്തന്നെ ഉള്ള ആളാണത്രെ ഇപ്പോഴുള്ള ഭർത്താവു ..അത് ഇങ്ങനെയും ആയി.."
ശ്യാം നിരാശയോടെ പറഞ്ഞു .
കേട്ടപ്പോൾ എനിക്കും വല്ലായ്മ തോന്നി. വെറുതെ അല്ല..മഞ്ജുസിന്റെ മുത്തശ്ശിക്കും അമ്മക്കുമൊക്കെ ഇത്ര വിഷമം . രണ്ടു കല്യാണം.ഒരെണ്ണം നടന്നില്ല..ചെറുക്കൻ മരിച്ചപ്പോൾ പെണ്ണിന്റെ ദോഷം ആണെന്ന് വരെ കുറെ കുടുംബക്കാർ പറഞ്ഞുണ്ടാക്കി . അതില് മഞ്ജുസിനും വിഷമം ഉണ്ടാരുന്നു . അങ്ങനെ വിഷമിച്ചിരിക്കുമ്പോൾ ആണ് നവീനിന്റെ ആലൊചന വരുന്നത്. അറിയാവുന്ന ആളായതുകൊണ്ട് കൂടുതൽ ആലോചിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ അവന്റെ കണ്ണ് മൊത്തം മഞ്ജുസിന്റെ അച്ഛന്റെ ബിസിനസിൽ ആയിരുന്നെന്നു മാത്രം. പിന്നെ കടും പിടുത്തവും മഞ്ജുസിനെ സംശയവും ..എല്ലാം കൂടി സഹികെട്ടാണ് മഞ്ജുസ് അയാളുടെ വീട്ടീന്ന് ഇറങ്ങി പോന്നത് .
എന്നിട്ടും ഇടക്കിടെ അയാള് വന്നു ശല്യം ചെയ്യും . ഡിവോഴ്സ് ഫയൽ ചെയ്ത ദേഷ്യത്തിനാണ് അന്ന് മഞ്ജുസിന്റെ വാടക വീട്ടിൽ വന്നു പ്രെശ്നം ഉണ്ടാക്കി അവളെ കസേര കൊണ്ട് അടിച്ചത് !അവര് തമ്മിൽ അങ്ങനെ കാര്യമായി കിടപ്പറ ബന്ധം പോലും ഉണ്ടായിരുന്നില്ലെന്നാണ് പിന്നീട് മഞ്ജുസ് എന്നോട് തന്നെ പറഞ്ഞത്.
ഇജ്ജാതി മലരൻ! മഞ്ജുസിനെ പോലൊരു കിടു പെണ്ണ് , എല്ലാം കൊണ്ടും കൊള്ളാവുന്ന ഒരുത്തി ..എന്നിട്ടും ! അവനു യോഗമില്ല അല്ലാതെന്താ !!
"മ്മ്...."
ഞാൻ തലയാട്ടി കേട്ടു.
"നിനക്കറിയോ ഇതൊക്കെ ?"
ശ്യാം എന്നെ സംശയത്തോടെ നോക്കി .
"ഇല്ലെടാ..ഇപ്പോഴാ അറിയുന്നേ.."
ഞാൻ പതിയെ പറഞ്ഞു.
"മ്മ്...നീ ആലോചിച്ചു നോക്കിക്കേ..മിസിനെ
💬 Comments
View all comments