← Back to രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]

Comments

രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram] · approved reader discussion

തൃശ്ശൂർക്കാരൻ • 25-01-2020 22:30

എന്നത്തേയും പോലെ മനോഹരം. എല്ലാം കണ്മുൻപിൽ തെളിഞ്ഞു വരുന്നത് പോലെ.

Sagar kottappuram • 26-01-2020 23:09

Thanks

അറക്കളം പീലി • 25-01-2020 22:24

തട്ടിക്കൂട്ട് ആണെന്ന് തോന്നിയേ ഇല്ല.

ഇനി ഇത് തട്ടിക്കൂട്ട് ആണെങ്കിൽ നിന്റെ തട്ടിക്കൂട്ട് എനിക്ക് ഇഷ്ട്ടപ്പെട്ടു.

പിന്നെ കമ്പിയും സിമന്റും ഒന്നും നിർബന്ധമില്ല.

കഴിയുമെങ്കിൽ ഡെയിലി ഓരോന്ന് പോരെട്ടെടാ കുട്ടാ

Sagar kottappuram • 25-01-2020 22:42

ഇതു ഇന്ന് കൊടുത്തെ ഉള്ളൂ.. ഇന്നുതന്നെ വരുമെന്ന് കരുതിയില്ല...

1-2 ദിവസം തിരക്കായതുകൊണ്ട് കിട്ടിയ സമയംകൊണ്ട് ഒരെണ്ണം എഴുതിവിട്ടതാണ്.

അടുത്തത് വരാൻ സ്വല്പം വൈകും !

Sulaiman • 25-01-2020 23:20

Angane parayalle

Sagar kottappuram • 26-01-2020 00:19

നിർവാഹമില്ല സഹോ..
നാളെ sunday ലീവാണ്.
എഴുതാനൊക്കില്ല.. പിന്നെ വേറെയും തിരക്കുകൾ ഉണ്ട്.
still 2-3 ഡേയ്‌സ് അകം ഇടാം

Rosy • 25-01-2020 22:22

അനുഭവിച്ചു അറിയുന്നു ആ ഫീലിംഗ്സ് ?,   Thanks

Sagar kottappuram • 25-01-2020 22:43

സന്തോഷം.. താങ്ക്‌സ് റോസി

Amal • 25-01-2020 22:12

വായിക്കുന്നു

Sagar kottappuram • 25-01-2020 22:43

വായിച്ചു കഴിഞ്ഞിട്ട് പറയൂ

Amal • 25-01-2020 23:24

അടിപൊളി... എന്നാ ഒരു ഫീലിംഗ് ആണ് മച്ചാ.....

Sagar kottappuram • 26-01-2020 00:19

Thanks

Maharudran • 25-01-2020 22:12

കൊള്ളാം കഥ നന്നായിട്ടുണ്ട്. വാക്കുകൾക്കപ്പുറം മനോഹരമായ പ്രണയ ഗാഥ... ????

Sagar kottappuram • 25-01-2020 22:45

താങ്ക്‌സ്...
പ്രണയഗാഥ വിജയ ഗാഥയാകട്ടെ !
നന്ദി !

raj • 25-01-2020 21:24

old paets almost finish akar ayi.thudarnum ezhuthuka.

Sagar kottappuram • 25-01-2020 22:45

Thanks

Habeeb • 25-01-2020 21:16

ENtha parayendath oru rakshayum illa
Vakkukal illa parayan
Oro partukalum adipoli

Sagar kottappuram • 25-01-2020 22:46

Thanks