0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1053

"വേണ്ട..മഞ്ജുസ് കഴിച്ചോ.."

ഞാൻ ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പാക്കി പതിയെ പറഞ്ഞു .

"മ്മ്..."

അവൾ മൂളികൊണ്ട് അത് കഴിച്ചുകൊണ്ട് വിരലുകൾ നക്കി .

പിന്നെ എല്ലാരേയും പറഞ്ഞു വിട്ടു . കേക്കിന്റെ കവറും ബോർഡും ഒക്കെ ശ്യാം തന്നെ കൊണ്ട് കളഞ്ഞു തിരികെ വന്നു .

അപ്പോഴേക്കും മഞ്ജുസ് ക്‌ളാസ് സ്റ്റാർട്ട് ചെയ്തിരുന്നു .

അവൾ ഓരോന്ന് പറഞ്ഞുകൊണ്ട് നടന്നു നടന്നു ഞങ്ങളുടെ ബെഞ്ചിനടുത്തേക്കു നടന്നു വന്നു . ഞാൻ അവളെ തന്നെ ഇമ വെട്ടാതെ നോക്കിയിരുപ്പായിരുന്നു. എന്റെ നോട്ടം അവളുടെ സ്വല്പം ഓപ്പൺ ആയി കിടക്കുന്ന വയറിലോട്ടനെന്നു കണ്ട മഞ്ജുസ് ചിരിച്ചുകൊണ്ട് അവിടേക്ക് സാരി തലപ്പ് നീക്കി പിടിച്ചു.

പിന്നെ ഞങ്ങളുടെ ഡെസ്ക്കിനു അടുത്തേക്കായി വന്നു .

ശ്യാം ആണ് അറ്റത്തായി ഇരിക്കുന്നത്..അതിനപ്പുറത്തു ഞാൻ , അതും കഴിഞ്ഞു ഞങ്ങളുടെ തന്നെ ഫ്രണ്ട് ആയ കുട്ടു എന്ന് വിളിക്കുന്ന വിപിൻ !

"ശ്യാം ഒന്നെഴുന്നേറ്റെ"

അവൾ ചിരിയോടെ പറഞ്ഞു അവനെ എഴുനേൽപിച്ചു. സംഭവം എന്തിനാണെന്നു എനിക്കും മനസിലായില്ല. അവനും അവളെ പന്തികേടൊടെ നോക്കി.

"താൻ അങ്ങോട്ടിരിക്ക് "

എണീറ്റ അവനെ നോക്കി മഞ്ജുസ് പറഞ്ഞുകൊണ്ട് തൊട്ടു മുൻപിലെ സീറ്റ് ചൂണ്ടി കാണിച്ചു . അപ്പോഴാണ് സംഗതി ക്ലിയർ ആയത്. മഞ്ജുസ് ഇടക്കു നിന്നു ബോറടിക്കുമ്പോൾ ഏതേലും ബെഞ്ചിൽ കയറി ഇരിക്കും. കൂടുതലും ഫ്രണ്ട് ബെഞ്ചിൽ ആണ് അങ്ങനെ ഇരിക്കുക . അല്ലെങ്കിൽ പെൺകുട്ടികളുടെ ബെഞ്ചിൽ ആകും. ഇതാദ്യമായാണ് ഞങ്ങളുടെ ബെഞ്ചിലോട്ടു കയറി വരുന്നത്..

ശ്യാം കാര്യം മനസിലായ പോലെ എന്നെയും മഞ്ജുസിനെയും ഒന്ന് നോക്കികൊണ്ട് എഴുനേറ്റു തൊട്ടു മുൻപിലേക്ക് മാറി ഇരുന്നു . മഞ്ജുസ് അവൻ ഇറങ്ങിയതും എന്റെ അടുത്തേക്കായി വന്നിരുന്നു .അവളുടെ സാമീപ്യവും മണവും എന്നെ അസ്വസ്ഥനാക്കി തുടങ്ങി..ഞാൻ അവളിൽ നിന്നും സ്വല്പം നിരങ്ങി മാറി ഗ്യാപ്പിട്ട് ഇരുന്നു .

"ഓക്കേ..ലിസ്സൻ നൗ "

അവൾ എന്റെ അടുത്തിരുന്നു കൊണ്ട് ഡെസ്ക്കിൽ പതിയെ അടിച്ചുകൊണ്ട് പറഞ്ഞു. അതോടെ കുശു കുശുക്കിയിരുന്ന പെണ്കുട്ടികളൊക്കെ സൈലന്റ് ആയി. വീണ്ടും ചാപ്റ്ററിലെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് അവൾ എന്നെ ചിരിയോടെ ഇടം

💬 Comments

View all comments