Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]
സെക്സി ലൂക്കാണ് അവളെ സെറ്റ് സാരിയിൽ കാണാൻ . കൂടാതെ അവളുടെ വല്ലാത്തൊരു മണവും !
ഒരുവിധം ഞാൻ കടിച്ചു പിടിച്ചു നിക്കവേ മഞ്ജുസ് കേക്ക് കട്ട് ചെയ്തു .
അതോടെ എല്ലാരും കയ്യടിച്ചുകൊണ്ട് "ഹാപ്പി ബര്ത്ഡേ മഞ്ജു മിസ് " എന്നൊക്കെ ഈണത്തിൽ പാടി . അവൾ ചിരിയോടെ സാരിത്തലപ്പ് വയറിലേക്ക് ചേർത്ത് പിടിച്ചു ശരീരം മറച്ചുകൊണ്ട് കേക്ക് മുറിച്ചു കൊണ്ട് നിവർന്നു.
അതിൽ നിന്നും ഒരു കഷ്ണം എടുത്തു അവൾ ആർക്കു കൊടുക്കണം എന്ന ഭാവത്തിൽ എല്ലാവരെയും നോക്കി .
ഞാനും ശ്യാമും ആയിരുന്നു അവളുടെ ഏറ്റവും അടുത്ത് നിന്നിരുന്നത് . അതുകൊണ്ട് തന്നെ ഊഴം ഞങ്ങള്ക്കായിരുന്നു .
അവളുടെ കയ്യിലുണ്ടായിരുന്നതിൽ നിന്നു ഒരു കഷ്ണം പൊട്ടിച്ചു ശ്യാം തന്നെ മഞ്ജുസിന്റെ വായിലേക്ക് വെച്ചു നൽകി . ഞാൻ മുൻകൈ എടുക്കാൻ നിന്നില്ല . ഞങ്ങൾ ക്‌ളാസിൽ കീരിയും പാമ്പും ആണെന്ന് പൊതുവെ സംസാരം ഉള്ളതാണ് . അതങ്ങനെ തന്നെ നിൽക്കുന്നതാണ് നല്ലത് .
ഞാൻ സ്വല്പം ഗ്യാപ് ഇട്ടു നിന്നു . അവളതു കഴിച്ചു കൊണ്ട് ബാക്കിയുള്ളത് ക്‌ളാസ്സിലെ ഒരു പഠിപ്പിയായ പെൺകുട്ടിക്ക് നൽകി . പിന്നെ ഞങ്ങളുടെ ഗിഫ്റ്റും സമ്മാനിച്ചു . ബാക്കിയുള്ള കേക്കൊക്കെ കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന പോലെ ഓരോരുത്തരായി തോണ്ടിയും മുറിച്ചും എടുത്തു .
ആകെക്കൂടി കുറച്ചു നേരം ബഹള മയം ആയിരുന്നു .
"നീ എന്താ മാറി നിൽക്കുന്നെ "
മഞ്ജുസ് പെട്ടെന്നു എന്റെ അടുത്തേക്ക് നീങ്ങികൊണ്ട് പതിയെ തിരക്കി .
"ഒന്നുമില്ല.."
ഞാൻ പതിയെ പറഞ്ഞു .
"മ്മ്...കേക് കിട്ടിയോ ?"
അവൾ സംശയത്തോടെ എന്നെ നോക്കി.
"എവിടന്നു...തേനീച്ച കൂടു ഇളകിയ പോലെ അല്ലെ."
ഞാൻ കേക്കിനു വേണ്ടി അടികൂടുന്നവരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
മഞ്ജുസും അതുകണ്ട് ചിരിച്ചു. സംഗതി ഡിഗ്രി ഫൈനൽ ഇയർ ആയിട്ടും കേക് കട്ടിങ് , ഫുഡ് ഒകെ കണ്ടാൽ എല്ലാരും ചെറിയ കുട്ടികളെ പോലെയാണ് .
അവൾ പെട്ടെന്ന് അവളുടെ കയ്യിൽ അവശേഷിച്ചിരുന്ന സ്വല്പം കേക്കിന്റെ കഷ്ണം എന്റെ നേരെ നീട്ടി .
💬 Comments
View all comments