Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]
ആയും കുഞ്ഞാന്റി ആയും ഉള്ള ഇടപാടൊക്കെ അവളോട് പറഞ്ഞു . വിശദം ആയിട്ട് പറഞ്ഞില്ലേലും ചെറിയ ഒൺ നൈറ്റ് സ്റ്റാൻഡ് പോലെ ഒരു അഫ്ഫായർ രണ്ടു പേരുമായി ഉണ്ടായിരുന്നെന്ന് പറഞ്ഞു .
അവൾ എല്ലാം മൂളികേട്ടുകൊണ്ട് ഷേക്ക് കുടിച്ചു . ഞാൻ പ്രതീക്ഷിച്ച പോലെ ഒരു ഭാവ മാറ്റവും അവളിൽ കണ്ടില്ല എന്നത് എന്നെ അല്ബുധപെടുത്തി .
"കഴിഞ്ഞോ..."
പറഞ്ഞു നിർത്തിയ എന്നെ അവൾ ഗൗരവത്തിൽ നോക്കി .എല്ലാം ഒരു കെട്ടു കഥ പോലെ ആണ് അവൾക്കു തോന്നിയതെന്ന് എനിക്ക് തോന്നി. അല്ലെങ്കിൽ എന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് അങ്ങനെ ഭാവിക്കുന്നതാണ്!
"മ്മ്..."
ഞാൻ മൂളികൊണ്ട് തലയാട്ടി.
"എന്ന അത് കുടിക്കാൻ നോക്ക്.."
അവൾ ഷേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു .
"മഞ്ജുസിനു ഇതൊക്കെ കേട്ടിട്ട് ഒന്നും തോന്നുന്നില്ലേ ?"
ഞാൻ അവളെ സംശയത്തോടെ നോക്കി .
അവൾ എന്നെ നോക്കികൊണ്ട് അവൾ കുടിച്ചു പകുതിയാക്കിയ ഷേക്ക് എന്റെ നേരെ നീക്കി.
"ഇല്ല ..നീ ഇത് കഴിക്ക് "
അവൾ ഗൗരവം വിടാതെ പറഞ്ഞു .
"അപ്പൊ എന്റെയോ ?'
ഞാൻ തരിപോലും തൊട്ടു നോക്കാത്ത എന്റെ ഗ്ലാസ് ചൂണ്ടിക്കൊണ്ട് പറഞ്ഞു .
"അത് സാരമില്ല..എനിക്ക് ഇത്രേം മതി "
അവൾ മതിയായ പോലെ ഭാവിച്ചുകൊണ്ട് പറഞ്ഞു .
ഞന തലയാട്ടികൊണ്ട് അവൾ കുടിച്ചതിന്റെ ബാക്കി കുടിച്ചു . സ്ട്രോ കൊണ്ട് നന്നായി അലിയിച്ചു ഞാൻ പെട്ടെന്ന് കുടിച്ചു തീർത്തു അവളെ നോക്കി .
"നീ ഇപ്പൊ ഇത് പറയാൻ വേണ്ടിയാണോ എന്നെ വിളിച്ചോണ്ട് വന്നേ "
ഞാൻ കഴിച്ചു കഴിഞ്ഞതും മഞ്ജു ഗൗരവത്തിൽ തിരക്കി .
"ഇത് അല്ല..പെട്ടെന്ന് തോന്നിയപ്പോ ഇതും പറഞ്ഞെന്നെ ഉള്ളു.."
ഞാൻ വിക്കി വിക്കി പറഞ്ഞു .
"മ്മ്...അതിനു നീ എന്തിനാ പരുങ്ങുന്നെ ..ഞാൻ ഒന്നും പറഞ്ഞില്ലല്ലോ "
മഞ്ജു പതിയെ പറഞ്ഞു .
"അറിയില്ല..എനിക്ക് മഞ്ജുസിന്റെ അടുത്ത് മാത്രമേ ഉള്ളു ഈ പേടി .."
ഞാൻ ചിരിയോടെ പറഞ്ഞു .
അത് കേട്ടപ്പോൾ അവളിലും ഒരു പുഞ്ചിരി വിടർന്നു .
"ഒന്ന് പോടാ..."
അവളെന്റെ
💬 Comments
View all comments