0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1061

ഒക്കെ ?"

അവൾ സംശയത്തോടെ നോക്കി .

"അതൊന്നും മഞ്ജുസ് അറിയണ്ട...ഇതെന്റെ ഒരു സന്തോഷം "

ഞാൻ അവളുടെ കൈകൂട്ടിപിണച്ചു പിടിച്ചുകൊണ്ട് പറഞ്ഞു .

ഇല്ലാത്ത പൈസ ഞാൻ ചിലവാക്കിയതിൽ മഞ്ജുസിനു സ്വല്പം നീരസം ഉണ്ടെന്നെനിക് തോന്നി . അവളുടെ കയ്യില് പിന്നെ ആവശ്യത്തിലധികം ഉള്ളതുകൊണ്ട് എങ്ങനെ വേണേലും ചിലവാക്കാം!

"മ്മ്..."

അവൾ മൂളി.

"അതെന്താ ഒരു സന്തോഷമില്ലാത്ത പോലെ .."

ഞാനവളെ നോക്കി നീരസത്തോടെ പറഞ്ഞു .

"ഏയ്..അങ്ങനെ ഒന്നുമില്ല..."

അവൾ പറഞ്ഞുകൊണ്ട് കൈയുയർത്തി ആ മോതിരത്തിൽ മഞ്ജുസ് എന്നെഴുതിയ ഇടത്ത് അമർത്തി ചുംബിച്ചു എന്നെ നോക്കി .പിന്നെ പെട്ടെന്ന് എന്നെ കെട്ടിപിടിച്ചു കഴുത്തിലൂടെ കൈചുറ്റി.

"സന്തോഷം ഒകെ ഉണ്ട്..പക്ഷെ എനിക്ക് ഇതിനേക്കാൾ വിലയുള്ള ഗിഫ്റ് നീയാ "

അവൾ പതിയെ പറഞ്ഞുകൊണ്ട് എന്റെ കവിളിൽ അമർത്തി സർവ ശക്തിയുമെടുത്തെന്നോണം ചുംബിച്ചു. ഹോ..വല്ലാത്തൊരു ഫീൽ ആയിരുന്നു ആ കിസ്സിനു ..എന്റെ കവിളിൽ അതിന്റെ എഫക്ട് കുറെ നേരം അവശേഷിച്ച പോലെ എനിക്ക് തോന്നിയിരുന്നു .

"മഞ്ജുസ് .."

ഞാൻ പതിയെ വിളിച്ചു അവളെ തഴുകി ..

"മ്മ്..."

അവൾ അങ്ങനെ ഇരുന്നുകൊണ്ട് തന്നെ മൂളി..

"നമ്മള് ഒന്നാവോ"

ഞാൻ പതിയെ തിരക്കി .

"പിന്നെ ആവാതെ .."

അവൾ ചിരിച്ചുകൊണ്ട് അകന്നു മാറി .

പിന്നെ സാരിയൊക്കെ നേരെയാക്കി ഇട്ടു .

"പിന്നെ ഈ റിങ്ങിനെക്കാൾ എനിക്കിഷ്ടം ആയത് നീ ആദ്യം തന്ന ഗിഫ്റ്റാ .."

മഞ്ജു ചുണ്ടിൽ തൊട്ടു കാണിച്ചുകൊണ്ട് പറഞ്ഞു .

"ശേ..എന്ന ആദ്യം പറയണ്ടേ..ഒരു നൂറു ഗിഫ്റ് തന്നേനെ "

ഞാൻ ചിരിയോടെ പറഞ്ഞു .

"അയ്യടാ ..."

അവൾ എന്റെ തുടയിൽ അടിച്ചുകൊണ്ട് പറഞ്ഞു ചിരിച്ചു .സ്വല്പ നേരം കൂടി ശൃംഗരിച്ചു ഞാനും മഞ്ജുസും മടങ്ങി .

ദിവസങ്ങൾ അങ്ങനെ കടന്നു പോയി . മുൻപേ നിശ്ചയിച്ചു , പല അസൗകര്യങ്ങൾ കൊണ്ട് നീണ്ടുപോയ ഞങ്ങളുടെ കോളേജ് ടൂർ അപ്പോഴും എങ്ങും എത്താതെ കിടക്കുക ആയിരുന്നു .

ക്രിസ്ത്മസ് വെക്കേഷനായിരുന്നു ആദ്യം പ്ലാൻ ഇട്ടിരുന്നത്. ഡൽഹി - ആഗ്ര ഒക്കെ ആയിരുന്നു

💬 Comments

View all comments