Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]
ആദ്യത്തെ പ്ലാൻ . അവിടെ മൂടൽ മഞ്ഞും മലിനീകരണവും ഒകെ ആണെന്ന് വാർത്തയും മറ്റും കണ്ടപ്പോൾ ആ പ്ലാൻ പെട്ടെന്ന് ക്യാൻസൽ ആക്കുകയായിരുന്നു . പിന്നെ ബൈ ട്രെയിൻ ആണ് രണ്ടു മൂന്നു ദിവസം എന്നോർത്തപ്പോൾ പലർക്കും താല്പര്യം കുറഞ്ഞു . ബസ്സിലാവുന്നതിന്റെ സുഖം ട്രെയിനിൽ കിട്ടില്ലെന്ന പക്ഷം ആയിരുന്നു കുറെ പേർക്ക് .ആടാനും പാടാനും ജോളി അടിക്കാനുമൊക്കെ എയർ ബസ് ആണ് നല്ലത്
പിന്നെയും പ്ലാൻ വന്നപ്പോഴാണ് കോളേജിലെ ഒരു സ്ടുടെന്റ്റ് അപകടത്തിൽ മരണപ്പെടുന്നത്. അതോടെ വീണ്ടും ടൂർ മുടങ്ങി ! ഇത്തവണ കുളു -മണാലി ഒക്കെ ആയിരുന്നു പ്ലാൻ . ഒടുക്കം അതും ഖുദാ ഗവ . പിന്നീട ഹോളിഡേയ്‌സ് ഇല്ലാത്തതുകൊണ്ട് ടൂർ അങ്ങനെ നീണ്ടു പോയി . വീണ്ടും ഞങ്ങളുടെ ബാച്ച് പ്രെശ്നം ഉണ്ടാക്കിയപ്പോഴാണ് ചെറിയ രീതിയിൽ രണ്ടു മൂന്നു ദിവസം കൊണ്ട് പോയി വരാവുന്ന രീതിയിൽ ആലോചിക്കാം എന്നൊക്കെ പ്രിൻസിയും ടീമും പറയുന്നത് .
അങ്ങനെ ആണ് ഹൈദ്രബാദ് -കർണാടകയിലെ ഹംപി പോലുള്ള ചില സ്ഥലങ്ങളൊക്കെ പരിഗണനക്ക് വരുന്നത് . ചുരുങ്ങിയത് പോയി വരാൻ നാലഞ്ചു ദിവസം എങ്കിലും വേണമെന്ന് പലരും നിർബന്ധം പിടിച്ചു . ആകെ ഓടി ഉള്ള ഒരു മെമ്മറി അല്ലെ ! മാത്രമല്ല ബസ് ആണെങ്കിൽ 17 -18 മണിക്കൂർ പിടിക്കും അങ്ങെത്തിക്കിട്ടാൻ. അപ്പോൾ തന്നെ വരവും പോക്കും ആയി രണ്ടു - രണ്ടര ദിവസം പോയിക്കിട്ടി.അതുകൊണ്ട് മിനിമം നാലഞ്ചു ദിവസം വേണമെന്ന വാദം പ്രിൻസി ഒക്കെ അംഗീകരിച്ചു. വർക്കിംഗ് ഡേയ്സ് അധികം പോവാതിരിക്കാൻ വെള്ളിയാഴ്ച വൈകീട്ട് പോയി ചൊവ്വാഴ്ച തിരിച്ചു വരുന്ന രീതിയിൽ പ്ലാൻ ചെയ്തു .
ഏതൊക്കെ ടീച്ചേർസ് ഒപ്പം ഉണ്ടാകണമെന്ന് ചോദ്യങ്ങൾ ഉയർന്നപ്പോൾ ഒരു ബസ്സിൽ കുറഞ്ഞത് രണ്ടു ടീച്ചറും രണ്ടു സാറന്മാരും വേണമെന്ന് നിർബന്ധം ആയി .
നമഞ്ജുവും മായാ മിസ്സും ആയിരുന്നു ഞങ്ങളൊക്കെ സജസ്റ്റ് ചെയ്തത് . സാറന്മാരായി പ്രകാശ് , അജിത് കുമാർ എന്നിവരും . അങ്ങനെ കത്ത് കാത്തിരുന്ന ആ ദിവസവും വന്നടുക്കാറായി. ടൂറിന്റെ കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ
💬 Comments
View all comments