Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]
നോക്കട്ടെ..."
ശ്യാം തിടുക്കപ്പെട്ട് പറഞ്ഞുകൊണ്ട് അവളുടെ കൈവിട്ടു .
"ഏയ് അതൊന്നും വേണ്ട.."
മഞ്ജു സ്നേഹപൂർവ്വം നിരസിച്ചു.
"ഏയ് അത് പറഞ്ഞാൽ പറ്റില്ല..എല്ലാ ടീച്ചേഴ്സിന്റെയും ബർത്ത്ഡേ ക്കു ഇത് പതിവാ"
ശ്യാം ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു. ഇനി ക്‌ളാസിൽ പോയിട്ട് പൈസ പിരിക്കാനുള്ള പരിപാടി ആകും.
ഞാൻ അവൻ പോകുന്നത് നോക്കി . പിന്നെ മഞ്ജുസിനു നേരെ തിരിഞ്ഞു.
"ഓ..നമ്മളെ പുല്ലുവില ആണല്ലേ..."
ഞാനവളുടെ രൂപം കണ്ടുകൊണ്ട് ചോദിച്ചു.
"ഹാ..ഞാൻ അമ്പലത്തിൽ പോയിട്ടാ വരണേ.."
മഞ്ജു ന്യായീകരിച്ചുകൊണ്ട് പറഞ്ഞു .
"മ്മ്...ചുമ്മാ മനുഷ്യന്റെ കൺട്രോൾ കളയാൻ.."
ഞാൻ അവളെ അടിമുടി നോക്കികൊണ്ട് പറഞ്ഞു .
"ഒന്ന് പോടാ..."
അവൾ ചിരിച്ചു.
പിന്നെ ബാഗിൽ നിന്ന് ക്ഷേത്രത്തിൽ നിന്ന് കിട്ടിയ പ്രസാദം , ഇലകീറിൽ എടുത്തു വെച്ചത് എടുത്തുകൊണ്ട് ആരും കാണാതെ എന്റെ കൈവെള്ളയിലേക്ക് വെച്ച് തന്നു .
"ഇന്ന...വേണേൽ കുറച്ച ചന്ദനം തൊട്ടോ..നിന്റെ തല ഒന്ന് തണുക്കട്ടെ "
മഞ്ജു ചിരിയോടെ പറഞ്ഞുകൊണ്ട് അതെന്റെ കയ്യിൽ തന്നുകൊണ്ട് മുന്നോട്ടു നടന്നു നീങ്ങി. അവൾ തന്നെ ചന്ദനം ഞാൻ കൈനിവർത്തി നോക്കി. ഇലകീറിൽ തുളസി കതിരും തെച്ചിപ്പൂവും ചന്ദനം അരച്ചതുമെല്ലാം ഉണ്ട്.
ഞാനതിൽ നിന്നും സ്വല്പം എടുത്തു നെറ്റിയിൽ അണിഞ്ഞു കൊണ്ട് അത് നിലത്തു തന്നെ ഉപേക്ഷിച്ചു . മഞ്ജുസ് നടന്നു നീങ്ങുന്നത് കുറെ വായ് നോക്കി പിള്ളേർ വെള്ളമിറക്കി നോക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു . പക്ഷെ ഞാനും വേറെ ടീച്ചേഴ്സിനെ , എന്തിനു മഞ്ജുസിനെ തന്നെ ഇങ്ങനെ നോക്കി ഗര്ഭം ഉണ്ടാക്കിയിട്ടുണ്ട് എന്നാലോചിച്ചപ്പോൾ ഒന്നും പറയാനും തോന്നിയില്ല..ജൂനിയേർസ് ചെറുക്കൻമാരെ ഒന്ന് നോക്കി ദഹിപ്പിച്ചിട്ട് നേരെ നോക്കി വിട്ടു .
കാണാൻ കൊള്ളാവുന്ന ടീച്ചേഴ്സിനെ ഒരുവിധപ്പെട്ട എല്ലാ ആൺകുട്ടികളും നോക്കി വെള്ളമിറക്കുന്നത് പതിവാണ് ! ആഹ്...അതുകൊണ്ട് ക്ഷമിക്കുക തന്നെ ..ഞാൻ അതൊക്കെ നോക്കിക്കണ്ടു കൊണ്ട് നേരെ നടന്നു . ക്ളാസിലെത്തിയപ്പോഴേക്കും ശ്യാം കളക്ഷൻ തുടങ്ങിയിരുന്നു .
സാധാരണ ടീച്ചേഴ്സിന്റെ പിറന്നാളിന് ക്‌ളാസ്സിലെ പിള്ളേരുടെ വക എന്തേലും ഗിഫ്റ്റ് കൊടുക്കും. സാരിയോ ഷർട്ടോ ഒകെ
💬 Comments
View all comments