0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1050

ആകും മിക്കവാറും . പിന്നെ ഒരു ബർത്ത്ഡേ കേക്കും ! ഉച്ചക്ക് ലഞ്ച് ബ്രെക് ടൈമിൽ അവരെ വിളിച്ചു കൊണ്ട് വന്നു കട്ടിങ് സെറിമണിയും നടത്തും.

ശ്യാം വിവരങ്ങളൊക്കെ പറഞ്ഞു കളക്ഷൻ തുടങ്ങി . ഞാനും എന്റെ കയ്യിൽ ഉണ്ടായിരുന്നത് കൊടുത്തു . സംഗതി വാങ്ങാന് ഞങ്ങൾ തന്നെയാണ് ഇന്റെർവെല്ലിനു പുറത്തു പോയത്. പ്രിൻസിയുടെ പെർമിഷൻ വാങ്ങിയാണ് പുറത്തു പോയത്.

അവൻ കേക്ക് വാങ്ങാൻ ആയി ഷോപ്പിൽ കയറിയ സമയം ഞാനിപ്പോ വാരമെന്നു പറഞ്ഞു പുറത്തിറങ്ങി. പേഴ്സണലി നമ്മളും മഞ്ജുസിനു എന്തേലും കൊടുക്കണമല്ലോ .

ഞാൻ നേരെ എ.ടി .എം കൗണ്ടറിലേക്ക് കയറി. എനിക്ക് സ്വന്തമായി ഒരു അക്കൗണ്ട് ഉണ്ട്. മുൻപൊരിക്കൽ സ്കോളർഷിപ് കിട്ടിയ പൈസയും കാറ്റെറിംഗിന് പോയി കിട്ടുന്ന പൈസയും കുറച്ചൊക്കെ കൂട്ടിവെച്ചു നാല്- അഞ്ച് ആയിരം രൂപ കാണണം !

ഞാൻ അതിൽ നിന്ന് നാലായിരം എടുത്ത് കൊണ്ട് പുറത്തിറങ്ങി . പിന്നെ കൗണ്ടറിനു സ്വല്പം മാറിയുള്ള ഒരു ജ്വല്ലറിയിലേക്ക് കയറി .

ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണങ്ങൾ അവിടെ വിൽക്കപെടുന്നുണ്ട് . നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന സാധനം ആണ് . ഒരു റിങ് വാങ്ങിച്ചു അതിൽ "മഞ്ജുസ് " എന്ന് പേരെഴുതണം ! പെട്ടെന്ന് തോന്നിയ ഐഡിയ ആണ് .

അവൾക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ എന് കരുതി. പെറ്റ തള്ളക്കു ഒരു സാരി വാങ്ങി കൊടുത്തിട്ടില്ല..അതുവേറെ കാര്യം ! ഞാൻ അവരോടു കാര്യം പറഞ്ഞു . സംഭവം ചെയ്തു തരാമെന്നു അവരും പറഞ്ഞു . സ്വല്പം വൈറ്റ് ചെയ്യേണ്ടി വരുമെന്ന് അവിടത്തെ പണിക്കാരൻ പറഞ്ഞു .ഞാൻ വൈകീട്ട് കോളേജ് വിടുന്ന സമയത് വരാമെന്നു പറഞ്ഞു എഴുതേണ്ട കാര്യവും ഫോണ്ടും ഒക്കെ അയാൾക്ക്‌ കാണിച്ചു കൊടുത്തു പറഞ്ഞ പണവും നൽകി .

ഞാൻ തിരിച്ചു ചെല്ലുമ്പോഴേക്കും ശ്യാം കേക്കും ഡ്രെസ്സും ഒകെ വാങ്ങിച്ചു കഴിഞ്ഞിരുന്നു. ഞങ്ങൾ അതുമായി നേരെ കോളേജിലേക്ക് തിരിച്ചു.

മഞ്ജുസിന്റ പിരീഡ് ആഫ്റ്റർ നൂൺ ആണ് . അതുകൊണ്ട് ഉച്ചക്കുള്ള കേക്ക് കട്ടിങ് അവളുടെ പിരീഡ് ടൈമിൽ തന്നെ ആകാമെന്ന്

💬 Comments

View all comments