← Back to രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]

Comments

രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram] · approved reader discussion

Michu • 2020-02-04 08:17

സൂപ്പർ ബ്രോ വല്ലാത്ത ഒരു ഫീലിംഗ് ആണ് വായിക്കുമ്പോൾ...

Sagar Kottapuram • 2020-02-04 11:05

thanks

ഒരു സുഹൃത്ത് • 2020-01-31 19:14

പ്രിയപ്പെട്ട സാഗർ, ഇത്രയും കാലം ഈ കഥ എങ്ങനെ ആണ് ഞാൻ വായിക്കാതെ വിട്ടത് എന്ന് എനിക്കറിയില്ല. ഏറ്റവും പ്രിയപ്പെട്ട കഥ ഇത്ര നാളും "ഏട്ടത്തിയമ്മ" നോവൽ ആയിരുന്നു. ഇനി ഇതാണ്. വിനീതയും ബീനയും ഒന്നും വേണ്ട, കമ്പിയും വേണ്ട, എന്തു രസമാണ് വായിക്കാൻ, ഇതൊക്കെ ആരെങ്കിലും വല്ല വെബ് സീരീസ് ആക്കിയിരുന്നെങ്കിൽ മഞ്ചൂസിനെ ഞങ്ങൾക്കും കൂടി കാണാമായിരുന്നു. ആ കളി ചിരികളും തമാശകളും അത്ര ഭംഗിയായി ആണ് താങ്കൾ വിവരിച്ചിരിക്കുന്നത്. ഒത്തിരി ഇഷ്ടപ്പെട്ടു. ഒരിക്കലും അവസാനിപ്പിക്കരുത് എന്നൊരു അപേക്ഷയേ ഉള്ളു. ഫെറ്റിഷത്തിൽ ഉപരി നിഷ്കളങ്കമായ പ്രണയം എവിടൊക്കെയോ ഫീൽ ചെയ്യുന്നു. നിങ്ങൾ നല്ലൊരു ഹൃദയത്തിന്റെ ഉടമ ആയിരിക്കും തീർച്ച. ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാൾ, അങ്ങനെ ഒരാൾക്കെ ഇങ്ങനെ എഴുതാൻ സാധിക്കു. ആശംസകൾ... നന്ദി.

sagar kottappuram • 2020-02-01 16:58

വളരെ നന്ദി ബ്രോ ... കഥകൾ വായിക്കാതെ ഇരിക്കാൻ പലർക്കും കാരണം ഉണ്ടാകും...ഞാൻ കടുത്ത ഫെറ്റിഷ് കഥകൾ എഴുതുന്ന ആളാണ് ..അപ്പോൾ അത്തരം മുൻവിധികൾ ഉള്ളവർ എഴുത്തുകാരന്റെ പേര് നോക്കി സ്‌കിപ് ചെയ്യുന്നുണ്ടാകാം ഒന്ന് രണ്ടു പേര് അങ്ങനെ പറഞ്ഞിരുന്നു .

Amal • 2020-01-30 09:26

എന്തൊരു ഗതികേടാണ്. ഇന്നലെ രാത്രി മുതൽ എത്ര തവണ ആണെന്നോ പുതിയ പാർട്ട് അപ്‌ ലോഡ് ആയിട്ടുണ്ടോ എന്ന് നോക്കുന്നത്. അഡ്മിൻ നീതി പാലിക്കുക

Sagar kottappuram • 2020-01-30 09:35

ബ്രോ. പുള്ളിയ്ക്കും തിരക്ക് കാണും. പിന്നെ പെന്റിങ് സ്റ്റോറീസ് ഒക്കെ ഓർഡറിൽ ഇടേണ്ടേ

Kukku • 2020-01-30 02:12

Please Update ❤️❤️❤️

Das • 2020-01-29 23:30

ഒന്നും ഇല്ലല്ലോ ഇതിൽ.

Sagar kottappuram • 2020-01-29 23:52

ഉണ്ടെന്ന അവകാശവാദങ്ങളും ഇല്ല ബ്രോ ! ചുമ്മ എന്തൊക്കെയോ മനസിലുള്ളത് പകർത്തുന്നു .thats all .കമ്പി അധികം ഉണ്ടാകത്തുമില്ല

നാടോടി • 2020-01-29 22:02

Admin pls upload

രജനി രാജ് • 2020-01-29 21:54

അഡ്മിൻ, പ്ലീസ് അടുത്ത പാർട്ട് ഇപ്പോൾ തന്നെ അപ്ലോഡ് ചെയ്യൂ

രജനി രാജ് • 2020-01-29 21:28

അടുത്ത പാർട്ട്നായ് കാത്തിരിക്കുന്നു

Sagar kottappuram • 2020-01-29 21:41

thanks...

Molu • 2020-01-29 21:01

Innu verumo new part

Sagar kottappuram • 2020-01-29 21:17

അറിയില്ല . അഡ്മിനോട് ചോദിച്ചു നോക്കൂ .ഞാൻ ഇന്നാണ് കൊടുത്തത്

അപ്പു • 2020-01-29 18:29

മച്ചാനെ വിട്ടോ പുതിയ ഭഗം

Sagar kottappuram • 2020-01-29 21:18

യെസ് .കൊടുത്തിട്ടുണ്ട്

ജൂലിയൻ • 2020-01-29 18:14

തട്ടിക്കൂട്ടെന്ന് വെറുതേ പറയരുത്. Good feeling അടുത്ത ഭാഗത്തിന് അക്ഷമയോടെ

Sagar kottappuram • 2020-01-29 21:40

is it.. Then iam happy.. thattikoot ennu njan ezhuthunna reethi vech paranjathanu

Rashid❤️❤️ • 2020-01-29 17:49

Super bro ❤️❤️❤️?

sagar kottappuram • 2020-01-29 18:00

thanks

നിലാവിനെ പ്രണയിച്ചവൻ • 2020-01-29 15:24

മച്ചാനെ ന്യൂ പാർട് എപ്പോഴാ അപ്ലോഡ് ചെയ്യാൻ പറ്റുക......കട്ട വെയ്റ്റിംഗ് ആണ് കേട്ടോ

sagar kottappuram • 2020-01-29 16:05

innu vaikettu kodukkumennu karuthunnu..ezhuthan thudangi..oru 2 manikkoor gap und

നിലാവിനെ പ്രണയിച്ചവൻ • 2020-01-29 16:29

❤️❤️❤️

sagar kottappuram • 2020-01-29 17:24

koduthittund bro..eppol varumennu ariyilla...thanks ! പിന്നെ എങ്ങനെ ഉണ്ടാകുമെന്നറിയില്ല..ഇനി ഫ്രീ ആയിട്ടു എഴുതാം എന്ന് കരുതിയാൽ രണ്ടാഴ്ച കഴിയും..അത്രേം വൈകിക്കണ്ട എന്ന് കരുതി കിട്ടുന്ന സമയത്തു വേഗം തട്ടിക്കൂട്ടുന്നതാണ് ...

നിലാവിനെ പ്രണയിച്ചവൻ • 2020-01-29 18:25

❤️❤️❤️

Mr. Su • 2020-01-29 13:00

സാഗർ ബ്രോ, സൂപ്പർ ആയിട്ടുണ്ട് ഓരോ പാർട്ട് ഉം. നമ്മുടെ കവിനെ ഒന്ന് ഹീറോ ആക്കണ്ടേ ? പ്രതേകിച്ചു മഞ്ചൂസ് ന്റെ അച്ഛന്റേം അമ്മേടേം മുന്നിൽ, അത് കൊണ്ട് മഞ്ചൂസ് ന്റെ ഇപ്പോഴത്തെ Husbund വീണ്ടും മഞ്ചൂസ് ന്റെ വീട്ടിൽ ഉപദ്രവിക്കാൻ വരുന്നതും, മഞ്ചൂസ് കവിനെ സഹായത്തിനു വിളിക്കുന്നതും, കവിൻ ആ തെണ്ടി യെ പൊളിക്കുന്നതും , എത്രയും പെട്ടന്ന് അവൻ mutal ഡിവോഴ്സ് നു സമ്മതിക്കുന്നതും , പിറ്റേന്ന് വെളുപ്പിനെ മഞ്ചൂസ് ന്റെ വീട്ടിൽ അച്ഛനും 'അമ്മ ഉം സംഭവം അറിഞ്ഞു എത്തുബോൾ മഞ്ചൂസ് കവിനെ ഹീറോ പരിവേഷത്തോടെ അവതരിപ്പിക്കുന്നതും - പ്രേതെകിച്ചു 'അമ്മ യോട് കവിൻറെ കാര്യം ഡയറക്റ്റ് ആയി പറയാൻ ഉള്ള ഒരു സാഹചര്യം ഉണ്ടാവുകയും ചെയുന്ന രീതിയിൽ ഒരു പാർട്ട് എഴുതിക്കൂടെ ? ഇത് വെറും ഒരു suggestion മാത്രം ആണ്. സാഗർ ബ്രോ, നിങളുടെ ഐഡിയ ഉം എഴുത്തും ആണ് ഇതിന്റെ ഹൈലൈറ്റു. എല്ലാവിധ സപ്പോർട്ടും. ആശംസകൾ !!

Sagar kottappuram • 2020-01-29 21:43

Ayalkkulla adi manjusinte achan thanne koduthittund. pinne black belt aaya manjuvinu kavinte help veno enna logical problem varum!

Mr.Su • 2020-01-30 12:54

ഓക്കേ സാഗർ ബ്രോ , എന്നാലും നമ്മുടെ കവിനെ ഒന്ന് ഹീറോ ആക്കി മാറ്റണം, എന്തേലും ഒരു സാഹചര്യം ഒപ്പിച്ചെടുത്. :)

അപ്പൂട്ടൻ • 2020-01-29 08:23

വായിക്കാൻ കുറച്ചു താമസിച്ചു ഷെമിക്കണം... നിങ്ങൾ ഒരു സംഭവം തന്നെ.... ഈ തവണയും കലക്കി... അടിപൊളി ആക്കി... അഭിനന്ദനങ്ങൾ നേരുന്നു

sagar kottappuram • 2020-01-29 10:11

വളരെ സന്തോഷം അപ്പൂട്ടൻ

jo • 2020-01-29 08:06

എല്ലാ പാർട്ടിനും കമന്റ് ഇടാൻ പറ്റാത്തതിന് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. ഓരോ ലക്കത്തിലും കൂടിക്കൂടി വരികയാണ് മഞ്ചുവിനോടും കവിനോടുമുള്ള ഇഷ്ടം. മുപ്പതോ നാല്പതോ പേജുണ്ടെങ്കിലും പേജുകൾ ഇനിയുമുണ്ടായിരുന്നെങ്കിൽ എന്നു കൊതിച്ചുപോകുന്നു. എന്നെപ്പോലെ വല്ലപ്പോഴും കഥയിടുന്ന എഴുത്തുകാരുടെ ഏറ്റവും വലിയ ശത്രുവാണ് താൻ. കാരണം എത്ര വേഗമാണ് ഓരോ പാർട്ടും ഇടുന്നത് ??? അസൂയയാണ്. കടുത്ത അസൂയ. ഹ ഹ ആ എഴുത്തു മെഷീൻ ഒന്ന് വാടകയ്ക്ക് തരാമോ??? അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

sagar kottappuram • 2020-01-29 10:12

മെഷീൻ ഒന്നുമില്ല ബ്രോ .. പിന്നെ ഇഷ്ടമായെന്നറിയുമ്പോൾ വരെ സന്തോഷമുണ്ട് ..ഇവിടെ മികച്ച പ്രണയ കഥകൾ എഴുതിയിട്ടുള്ളയാളാണ് ജോ . ഞാൻ പാലിൽ വെള്ളം ചേർക്കുന്ന പോലെ കമ്പിയിൽ പ്രണയം ചേർത്തെന്നെ ഉള്ളു .

Mansoor • 2020-01-29 14:23

സാഗർ ബ്രോ ഞാൻ ഈ കഥ അവസാനിച്ച് പോകരുെതെന്ന് ആശിച്ച് പോകുകയാണ് ഞാൻ ഈ കഥ മുഴുവൻ എത്ര വട്ടം വായിച്ചു എന്ന് ഓർമ കിട്ടുന്നില്ല എട്ടാം പാർട്ട് തൊട്ട് ഞാൻ മഞ്ചുവിന്റയും കവിന്റെയും ഫാൻ ആയതാണ്

sagar kottappuram • 2020-01-29 14:53

എട്ടാം പാർട്ടിൽ ആണോ മഞ്ജു എൻട്രി ആകുന്നത് ?

Mansoor • 2020-01-29 15:13

Yes dagat bro

Mansoor • 2020-01-29 15:14

Yes sagar bro

നാടോടി • 2020-01-29 06:48

ഇ കഥ ഒരു സ്വപ്നമാണ്. ഇ സ്വപ്നം ഒരിക്കലും അവസാനിക്കരുത് എന്നാണ് എന്റെ പ്രാർത്ഥന

sagar kottappuram • 2020-01-29 10:13

സ്വപ്‌നങ്ങൾ മനോഹരമാണ് ..പക്ഷെ ഉണരും വരെയേ സ്വപ്നങ്ങൾക്ക് ദൈർഘ്യമുള്ളു !

നാടോടി • 2020-01-29 12:08

തീർച്ചയായും ബ്രോ സ്വപ്‌നങ്ങൾ അങ്ങനെ തന്നെ നിൽക്കട്ടെ. ഉണർത്താതെ ഇരുന്നാൽ മതി.

sagar kottappuram • 2020-01-29 12:34

എപ്പോൾ വേണമെങ്കിലും ഉണരാമെന്നു കരുതി വായിച്ചോളൂ

നാടോടി • 2020-01-29 22:24

നല്ല ഒരു ഉറക്കമാണ് ബ്രോ പെട്ടന്ന് ഉണർത്തരുത്. എനിക്ക് അറിയാം എന്നെങ്കിലും ഒരിക്കൽ ഉണരേണ്ടിവരും.

Kukku • 2020-01-29 03:38

Adipoli adutha partnayi katta vayiting

sagar kottappuram • 2020-01-29 10:13

thanks a lot

Ajith P Ravi • 2020-01-28 22:22

മച്ചാനെ പൊളിച്ചു ഞാൻ കുറെ പറഞ്ഞിരുന്നു ഈ കഥ മുന്പോട്ട് കൊണ്ടുപോകാം എന്ന് അന്ന് മച്ചാൻ പറഞ്ഞു ഇത് ഇവിടെ നിർത്തുവാണ് എന്ന് ഇപ്പോൾ ഈ സ്റ്റോറി മുന്പോട്ടു പോകുന്നു അത് ഞാൻ സ്വപ്നം കണ്ടതിലും മേലെ മച്ചാനെ ഒരു നല്ല ഫിലിം കാണുമ്പോൾ കിട്ടുന്ന ഒരു കിക് ഉണ്ടല്ലോ അത് ഇപ്പോൾ പൂര്ണമായിട്ടും എല്ലാവർക്കും കിട്ടുന്നുണ്ട് അത് ഈ അഭിപ്രായങ്ങൾ വായിച്ചു കഴിഞ്ഞപ്പോൾ മച്ചാന് മനസിലായികാണും മഞ്ജുവിനെയും കെവിനെയും എല്ലാവരും മനസിൽ പ്രേധിഷ്ഠിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിനായിട്ടു കട്ട വെയ്റ്റിങ് ബ്രോ എഴുതി തകർക് All the best broo

Sagar kottappuram • 2020-01-28 22:32

Valare santhosham und. Thanks. Still njan athra intrested aayittalla thudarunnath.

Devarun • 2020-01-28 22:53

Agane onnum parayarud plz interest oode thanne kore ezhuthanum

Sagar kottappuram • 2020-01-28 23:58

എഴുതും .ഒരവാസാനം വേണമല്ലൊ .അതുവരെ എന്തായാലും തുടരും .പിന്നെ intrest അതു എതു കഥ എഴുതി പാതിയായലും അങ്ങനെയാണ്.

നാടോടി • 2020-01-29 08:40

ഇത് ഒരു നല്ല സ്വപ്നമാണ് ഉണർത്തരുതേ ഇ സ്വപ്നം കണ്ട് കുറച്ചു നാളുകൾ ഉറങ്ങട്ടേ

അപ്പു • 2020-01-28 21:32

അടുത്ത ഭാഗം എപ്പോ കിട്ടും കാത്തിരിപ്പൂ ഞാൻ അതിനായി

Sagar kottappuram • 2020-01-28 22:34

Technical issues illenki nale ezhuthi submit cheyyam ennu vicharikkunnu...

പൊന്നു.? • 2020-01-28 20:24

ഓക്കെ..... അപ്പോ പിന്നെ ടൂർ വിശേഷങ്ങൾക്കായ് കാത്തിരിക്കുന്നു. ????

Sagar kottappuram • 2020-01-28 22:36

Thanks bro

Dileep • 2020-01-28 20:14

ഒരുപാട് ആസ്വദിക്കുണ്ട്. ഒരു കാര്യം പറയാൻ മറന്നു.പ്രേമത്തിന്റെ രക്തസാക്ഷിയുടെ പേര് നായകന് എടുത്തത് അദ്ദേഹത്തിന്റെ ഓർമ്മ തരുന്നു

Sagar kottappuram • 2020-01-28 22:41

Actually angane oru uddesham vechu eduthathalla... its just a name !athreyullu

PK • 2020-01-28 19:48

Machane.. Machante fan aanu ippo.. Idak ulla Comody okke vayikkumbo veruthe irinu chirichu pokum.. Veetukar vattaayi ne parayind ippo..

raj • 2020-01-28 20:57

harshante aparajithan kode noku.vayichu karayan ula karyagal oke athil undu.athum oru nalla love story anu.kurachu chirikanum elam.athil undu.chilapo estam akum,pene nandhante anupallavi um noku athum oru nalla story ya.

Sagar kottappuram • 2020-01-28 22:45

Thanks bro... kambikatha aanennu veettukaru ariyanda..

Shazz • 2020-01-28 19:09

ഹാ പൊളിച്ചു എന്നത്തേയും പോലെ

Sagar kottappuram • 2020-01-28 22:45

Thanks...

Sarath • 2020-01-28 18:59

Adutha part udane upload cheyyillee....

Sagar kottappuram • 2020-01-28 22:47

Nale kodukkan shramikkam

Thoma • 2020-01-28 18:36

Sagar It was said that rosamma and manjus are close friends now, can you expand that plot a bit more in one of these parts. Does manjus know about kavi's affairs with vineethat(that the person is vineetha)?

sagar kottappuram • 2020-01-28 18:38

no...vineetha..beena affair avan paranjenkilum name specify cheythittilla...

raj • 2020-01-28 21:01

teacher ude rent house yl ula paradooshanam thalla eni evar married ayi varumbo engane react chyumo entho,nala comedy ayirikum.athum kode onu mention chyu situation akumbo.

Thoma • 2020-01-28 22:08

Manjus knows Kavi had an affair with a relative and she will be speculating (basic human curiosity), don't you think? (I know this is a story and not many questions can be asked, but still.....) About the first part of the my comment, can you?

Sagar kottappuram • 2020-01-28 22:50

manjuvinu ariyaamennu thanne vicharicholoo... avante family tripil koode poya oralumayi affair nadannennu manju oohichu paranjallo...So she know that....

Gadi • 2020-01-28 18:21

Super

Sagar kottappuram • 2020-01-29 00:02

താങ്ക്സ്

raj • 2020-01-28 17:47

thiraku ennu paraju,ok, kurachu gap oke edukunathil kuzhapamila.thangal ezhuthuna vere genre oke post chyu.ee story atrakum estam ayathu konda ee apeksha.putiyathum 7th partun vayichila .kurachu thiraku undu 1 or 2 days kode.

sagar kottappuram • 2020-01-28 17:52

vere genre oke bheekaram aakum... fetish story aayirikkum adhikavum

raj • 2020-01-28 20:53

hmm...atra interest ella...njan paraje,ee romantic story ezhthan ula mood kitunila engil thangal usual ayi edar ula genreyl ula vere stories oke edu,angane ula stories alkar request chyunathu kandu. time eduthalum vendila ee love story tharunna feel angane thane nilanirthanam enna oru apeksha. vendum vendum ee comments edunathu thangalku oru motivation tharan vendiya.ariyam orikal ethu end akum ennu athu etra neetan patumo atrakum needu pote.ezhuthi theerna story reopen cthythu atinte first part ne katilum manoharam akan pati engil kurachu kode akam.

Sagar kottappuram • 2020-01-29 00:09

ഈ കഥ അങ്ങനെ പ്രത്യേക മൂഡ് ലു ഇരുന്ന് എഴുതാറൊന്നുമില്ല ബ്രോ . എതു കഥ ആയാലും ഒരേ അവസ്ഥ തന്നെയാണ് .ഇപ്പൊ കുറച്ച് തിരക്കിലാണ് .ജോലി തിരക്ക് തന്നെ .ഫ്രീ ടൈമ് കിട്ടുമ്പോഴാണ് എഴുതുക .

Molu • 2020-01-28 16:14

Tour ippo aduthenganum povo . Katta waiting

sagar kottappuram • 2020-01-28 16:17

undavendathanu

madhu • 2020-01-28 14:20

hello sagar bro e partinu oru negative comment anu..athu e katha isthamayathukondanu oru negative commenmt ....if u dont mind bro........kavi e partil manjuvine oru gift koduthu thanks p;akshe manjuvinte reaction entho oru feel illayirunnu....athu enikku thonniyathano....pinne 32 partil manju kavindou choodikkunnundu,,,,"nee enne kalanjittu pokumooda"" ennu appol kavin reply parayunnundu..."ittittu pokkum...chavumbol"" athinum manjuvinte sidil ninnum oru reaction beter ayirinnilla....saariyalle......pls ithu positive ayi edukkuka.......kazhinja part valare romantic ayirunnu..ennal kooduthal romantic ayirunna e part ento oru kuravu pole thonni regards

sagar kottappuram • 2020-01-28 14:35

അതിനുള്ള റീസണും പറയുന്നുണ്ട് ബ്രോ..അവൾക്കു പൈസ കൊടുത്തു വാങ്ങുന്ന ഗിഫ്റ്റിനോടല്ല സ്നേഹം ..അവനോടു തന്നെയാണ് ...അതാണ് ഓവർ എക്സൈറ്റഡ് ആകാത്തത് ! പിന്നെ കവിനേക്കാൾ പക്വത ഉള്ള ആളല്ലേ മഞ്ജു..അവൾ കുറേക്കൂടി subtle ഇമോഷൻസ് ആണ് കൊടുക്കുക .

Dude • 2020-01-28 13:49

Polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

sagar kottappuram • 2020-01-28 14:02

thanks

U • 2020-01-28 13:28

മഞ്ജു ടൂറിനു പോകുമ്പോൾ ശ്യാമിനെ കൂടി ഒന്ന് അടിക്കാൻ കിട്ടുമോ... നന്നായിരിക്കും.. ശ്യാമിനോട് മഞ്ജുവിന് ഒരു ചുറ്റിക്കളി വരട്ടെ... kavin അറിയാതെ....

sagar kottappuram • 2020-01-28 13:46

no chance bro..

madhu • 2020-01-28 14:21

hello U ningal e katha muzhuvanum thanne vayichittu ano e comment ezhuthiyathu??????

Molu • 2020-01-28 16:12

Ariyathe polum angene vere aalukalumayi chutti khali undakaruth. Ath ee storiye nannayi effect cheyyum

Ajith P Ravi • 2020-01-28 22:14

ഗുഡ്

നിലാവിനെ പ്രണയിച്ചവൻ • 2020-01-28 18:33

അശ്ലീലം പറയാതെടെ....

Ajith P Ravi • 2020-01-28 22:25

ഒന്ന് പോടാവേ ഇത് ഇത്രയും വായിച്ചിട്ടും നിനക്ക് ഇതിന്റെ ഒരു ഫീലും കിട്ടിയില്ല എന്ന് നിന്റെ ഈ ഒരു കമെന്റ്ലൂടെ മനസിലായി

കുറുഞ്ഞി • 2020-01-29 08:45

നിങ്ങൾ എന്ത് മനുഷ്യനാണ് bro

Manukrishan • 2020-01-28 13:02

Bro Can you please write a femdom fetish story pls...

sagar kottappuram • 2020-01-28 13:26

udane orennam varum bro.. njan ezhuthi thudangiyittund..ellam koodi time illa.. oru mood u illa...lesbian , femdom, gngbang , fetish ellam ulla orukatha udane varum...

നിലാവിനെ പ്രണയിച്ചവൻ • 2020-01-28 12:12

സാഗർ ബ്രോ നിങ്ങടെ ഈ സ്റ്റോറി ഒരു കമ്പി സ്റ്റോറി ആണെന്നുള്ള ഫീൽ തന്നെ ഇല്ല....ഒരു പ്രത്യേക അവസ്ഥ ആണ് ഈ സ്റ്റോറി വായിക്കുമ്പോൾ.....മച്ചാനെ ഒരു രക്ഷയും ഇല്ല....❤️

sagar kottappuram • 2020-01-28 12:30

സന്തോഷം ..താങ്ക്സ്

ശ്യാം ഗോപാൽ • 2020-01-28 12:35

സത്യം .. ഓരോ സീനും കണ്മുന്പിൽ കാണുന്ന പോലെ തന്നെ ഉണ്ട് .. ഒരു പക്ഷെ ഒരു സിനിമ കണ്ടാൽ പോലും ഇത്ര ഫീൽ കിട്ടില്ല

sagar kottappuram • 2020-01-29 10:14

താങ്ക്സ് ശ്യാം ഗോപാൽ

Anu(unni) • 2020-01-28 12:08

സൂപ്പർ മജൂസ് ഡ്രെസ്സ് മാറി ചുരിദാർ ധരിച്ചു കൊണ്ട് ടൂറിന് പോകാൻ കവിന്റെ ബിപി കൂട്ടരുതെ

sagar kottappuram • 2020-01-28 12:31

ടൂറിനു ഒകെ അടിപൊളി വേഷം തന്നെ ആയിരിക്കും...

ശ്യാം ഗോപാൽ • 2020-01-28 11:58

ഓഹ് പൊന്നു ബ്രോ ഇതു ഇപ്പോളൊന്നും നിർത്തരുത് .. ഒരു അപേക്ഷ ആണ് .. കഴിഞ്ഞ ആഴ്ചയാണ് രതി ശലഭങ്ങൾ പറയാതിരുന്നത് വായിക്കുന്നത് കഥ മനസ്സിലാകാത്തത് കൊണ്ടു ആദ്യം മുതൽ വായിച്ചു .. ഈ ഒരു ആഴ്ച മനസു മുഴുവൻ കവിയും മഞ്ജുസും ആണ് അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും പ്രേമ രംഗങ്ങളും എല്ലാം ഒരു സിനിമ കണ്ട ഫീൽ ആണ് .. ഒരു പക്ഷെ സിനിമ കണ്ടാൽ പോലും ഇത്ര ഫീൽ കിട്ടില്ല .. ഇപ്പോൾ മനസിൽ മുഴുവൻ കവിയും മഞ്ചൂസും ആണ് .. ഈ കഥ ഇതേ ഫ്ലോയിൽ തന്നെ ഇനിയും നീട്ടി കൊണ്ടു പോകാൻ ഉള്ള സന്മനസ്സ് കാണിക്കണം .. കല്യാണം കഴിഞ്ഞാൽ തന്നെയും പിന്നീട് അവരുടെ ജീവിതവും എല്ലാം കാണിക്കണം .. അത്രക്ക് ഇഷ്ടപ്പെട്ടു പോയി .. പ്ളീസ് .. സാധാരണ കമ്പി കഥകൾ വായിക്കുന്ന പോലെ അല്ല ഇതു അതുക്കും മേലെ .. അഭിരാമി വരെ മാറി നിന്നു പോകും മഞ്ചൂസിന്റെ മുൻപിൽ .. ഒരു കഥ അതിന്റെ പൂര്ണ്ണതയിൽ എത്തിക്കാനും വേണം ഒരു കഴിവ് .. ഞാനും എഴുതിയിരുന്നു എന്റെ കളികളും വാസുകിയും പക്ഷെ തുടർന്ന് എഴുതാൻ മടിയും സമയവും വില്ലന്മാരായി .. പക്ഷെ ഈ കഥ ഒരിക്കലും അവസാനിപ്പിക്കാരുതെ എന്നു പ്രാർത്ഥിച്ചു കൊണ്ടു നിർത്തുന്നു .. ശ്യാം ഗോപാൽ

sagar kottappuram • 2020-01-29 10:16

ഏതു അഭിരാമി ? anyway സന്തോഷവും ആഹ്ലാദവും നൽകുന്ന വാക്കുകൾക്ക് ഒരായിരം നന്ദി !

ശ്യാം ഗോപാൽ • 2020-01-29 10:42

അഭിരാമി ഈ സൈറ്റിൽ തന്നെ വന്ന കഥയാണ് .. അതൊക്കെ പോട്ടെ ബ്രോ ഈ കഥ ഇപ്പോളൊന്നും അവസാനിക്കരുതെ .. പിന്നെ മഞ്ചു പഴയ പോലെ ബോൾഡ് ആയി തന്നെ ഇരിക്കട്ടെ , ..ക്ലാസ് റൂം പ്രണയം നല്ല ഫീൽ തരുന്നുണ്ട് .. വിവാഹ ശേഷം ഉള്ള അവരുടെ ജീവിതവും എഴുതി നീണ്ടു പോകട്ടെ ഈ കഥ .. അത്രക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ്

Sagar kottappuram • 2020-01-29 21:49

Ok bro... thanks

Anandhu • 2020-01-28 11:31

Way

sagar kottappuram • 2020-01-28 12:32

?

ആശാൻ • 2020-01-28 11:05

ഇഷ്ടം

sagar kottappuram • 2020-01-28 12:32

സന്തോഷം

Kanavu • 2020-01-28 10:45

sagar... ee partum pathivu pole super aayittund. adutha partum vaikathe tharumennu pratheekshikkunnu

sagar kottappuram • 2020-01-28 12:32

ശ്രമിക്കാം സഹോ...

ഞാൻ • 2020-01-28 10:41

ഞാൻ rqst ചെയ്ത ചില സീനുകൾ ഈ പാർട്ടിൽ കാണാൻ സാധിച്ചു, വളരെ സന്തോഷം bro...

sagar kottappuram • 2020-01-28 12:33

താങ്ക്സ് ബ്രോ...

Manikuttan. R • 2020-01-28 09:46

Ee bagavum polichu, kathirikunu, tourilotu kannum nattu.

sagar kottappuram • 2020-01-28 10:13

thanks bro

അപ്പു • 2020-01-28 04:49

ഇൗ ബാഗവും നന്നായിട്ടുണ്ട് വായിക്കുമ്പോൾ നല്ല ഫീൽ ഉണ്ട് മുത്തം കൊടുത്തതും കിടു വന്. കോളേജിൽ കൂടെ ഇരുന്നു ബുദിമുട്ടിച്ചത് അടിപോളിയക്കി അടുത്ത ഭാഗം ഇപ്പോഴേ കാത്തിരിക്കുന്നു ഒരുപാട് സ്നേഹത്തോടെ

sagar kottappuram • 2020-01-28 10:14

വളരെ സന്തോഷം...നന്ദി

നാടോടി • 2020-01-28 04:48

Sagar വളരെ നല്ല ഫീൽ ആ ഇത് വായിക്കുമ്പോൾ നന്ദി

sagar kottappuram • 2020-01-28 10:14

താങ്ക്സ് സഹോ

raj • 2020-01-28 04:22

putiya part vannalo,vayichitu marupadi parayam. petennu oro part varunathil sandhosham enalum odi pidichu ezhuthanda.take your time.

sagar kottappuram • 2020-01-28 10:15

സ്വല്പം തിരക്കിലാണ്..ഒരുപാട് ആലോചിച്ചു എഴുതാനുള്ള ടൈം ഇല്ല...

raj • 2020-01-28 17:43

ok, kurachu gap oke edukunathil kuzhapamila.thangal ezhuthuna vere genre oke post chyu.ee story atrakum estam ayathu konda ee apeksha.putiyathum 7th partun vayichila .kurachu thiraku undu 1 or days kode.

U • 2020-01-28 01:41

മഞ്ജു കവിൻ ഒരു കട്ട കമ്പി വരട്ടെ..

sagar kottappuram • 2020-01-28 12:33

its very hard ! ee story angane demand cheyyunnilla...

Hugh • 2020-01-28 01:24

നിങ്ങളൊരു ജിന്നാണ് സാഗർ. എത്ര തിരക്കിട്ട് എഴുതിയാലും നിങ്ങടെ എഴുത്ത് ഒരിക്കലും മോശമാവില്ല. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.

sagar kottappuram • 2020-01-28 12:34

സന്തോഷം...താങ്ക്സ് ബ്രോ

കക്ഷം കൊതിയൻ • 2020-01-28 00:47

സാഗറെ... ഞാൻ എല്ലാ പാർട്ടും വായിക്കാറുണ്ട്. ചിലപ്പോൾ മാത്രമേ കമെന്റ് എഴുതാനുള്ള മൂഡ് കിട്ടുകയുള്ളൂ.. ഒരു ചെറിയ അഭിപ്രായം.. ഇടക്കിടക്ക് വിനീതയുമായി ഒരു കൂടിക്കാഴ്ചയും ഒരു കളിയും നടത്തികൂടെ..

JR • 2020-01-28 00:55

വിനീതയുമായി ഇനി കളി വേണ്ട. എന്റെ മഞ്ജുവിനെ ചതിച്ചാൽ കൊല്ലും ഞാൻ. ഇനി ഇവർ തമ്മിൽ ഉള്ള സ്നേഹത്തിന്റെ കഥ മതി. സാഗർ ബ്രോ ഞാൻ തുടക്കം മുതൽ വായിക്കുന്നതാണ്. പക്ഷെ ഇത് വരെ കമെന്റ് മാത്രം തന്നിട്ടില്ല.കാരണം കഥ കൊല്ലാഞ്ഞിട്ടല്ല. ബ്രോന്റെ കഥ ഒരു പാട് മുകളിൽ ആണ്. അടുത്ത പാർട്ട്‌ വേഗം തരും എന്ന് പ്രതീക്ഷിക്കുന്നു

sagar kottappuram • 2020-01-28 12:34

ഇനി മറ്റൊരാളുമായി കളി ഉണ്ടാകില്ല ബ്രോ ..അത് ചീറ്റിങ്ങ് അല്ലെ...

Shen • 2020-01-28 00:21

Sagar broo.. Ithupole oru srishti eyuthi vechitt enth kurav parayanan.. mungi thappiya chilapp valla aksharapishakum kanum.. Enna oru feela broo.. Ippo site thurakjunnath thanne manju nem kevi yem kanana

Sagar kottappuram • 2020-01-28 00:33

സന്തോഷം. പക്ഷെ വളരെ പെട്ടെന്ന് എഴുതിയത് കൊണ്ട് എന്തും സംഭവിക്കാം അതുകൊണ്ട് തിരക്കിയത് ആണ്. ഞാൻ വായിച്ച് നോക്കിയിട്ടില്ല .

റാംജിറാവു • 2020-01-28 00:17

എന്റെ ചങ്ങായി എന്തൊരു ഫീലിംഗ് ആണ്. തിരക്കഥ എഴുതാൻ ശ്രമിക്കൂ. ലോഹിതദാസിന്റെയും പത്മരാജന്റെയും ഒക്കെ തിരക്കഥ എടുത്തു വായിക്കൂ. നല്ല സൃഷ്ടികൾ കോട്ടപ്പുറത്തിനും സൃഷ്ടിക്കാൻ കഴിയും. എല്ലാവരും അറിയട്ടെ. ശരിക്കും മഞ്ജുവുമായുള്ള ഒറിജിനൽ അനുഭവം പോലെ, കാമം പോലും എത്ര മനോഹരം. അരോചകമാകാതെ ഒരു വല്ലാത്ത ത്രിൽ. മഞ്ജു ശരിക്കും നമ്മുടെ ഒന്നിച്ചു ഉള്ളതു പോലെ. കിരീടവും അമരവും കണ്ടതും പോലെ പറയാൻ വാക്കുകളില്ല 100% ഒറിജിനൽ

Sagar kottappuram • 2020-01-28 00:36

ഹ ഹ . സന്തോഷം , പക്ഷെ പത്മരാജൻ ,ലോഹി ഫാൻസ് കേട്ടാ എന്നെ തട്ടികളയും

നന്ദൻ • 2020-01-28 00:12

സാഗർ ഭായ് വായിച്ചിട്ടു പറയാം... ഇന്ന് കുറച്ചു ബിസി ആണ്‌.. നാളെ വായിക്കണം

Sagar kottappuram • 2020-01-28 00:37

take your own time bro.