← Back to രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]

Comments

രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram] · approved reader discussion

ഏലിയൻ ബോയ് • 2020-01-27 23:58

ആശാനേ....ചെക്കൻ തോൽക്കുമോ??? ??? എന്തായാലും കഥ തുടരുക....പിന്നെ അണ്ണൻ വിചാരിക്കുന്ന പോലെ നിങ്ങളുടെ കഥയ്ക് ഒരു കിഴപ്പവും ഇല്ല....ഉണ്ടാകാനും പോവുന്നില്ല.... രതിശലഭങ്ങൾ എഴുതാൻ തുടങ്ങിയിട്ടു 90% ആളുകളും നല്ല അഭിപ്രായം അല്ലെ പറഞ്ഞതു.... അതുകൊണ്ടു നിങ്ങൾ വിഷമിക്കാതെ കഥ തുടരുക....

Sagar kottappuram • 2020-01-28 00:09

വിഷമമോ ?അങ്ങനെ ഒരു വികാരം എന്തായാലും ഇല്ല ബ്രോ .ഞാൻ എഴുതുന്നു .എല്ലാവരേയും ത്രിപ്തിപ്പെടുത്താൻ ആകില്ല എന്ന പൂർണ ബോധ്യം ഉണ്ട്. പിന്നെ കഴിഞ്ഞ പാർട്ടുകൾ തിരക്കിട്ടെഴുതിയതാണ്. അതുകൊണ്ടാണ് എന്തേലും പോരായ്മകളുണ്ടെങ്കില് പറയാൻ പറഞ്ഞത്.

ഏലിയൻ ബോയ് • 2020-01-28 23:54

അങ്ങിനെ ഒന്നും ഇല്ല....ഞങ്ങളുടെ ചങ്കു ബ്രോ പറയേണ്ട ആവശ്യം ഇല്ല....എന്തേലും പ്രശനം ഉണ്ടേൽ ഞങ്ങൾ പറഞ്ഞോളാം

sagar kottappuram • 2020-01-29 10:16

ok..bro..thanks

NIKHIL • 2020-01-27 23:43

Powlich അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Sagar kottappuram • 2020-01-28 00:12

thanks bro. Next part adhikam vaikilla ennu karuthunnu

അർജുനൻ പിള്ള • 2020-01-27 23:36

ബ്രോ ഒരു സംഭവം ആണ്. സൂപ്പറായിട്ടുണ്ട്. ഇങ്ങനെ അങ്ങ് പോകട്ടെ അവരുടെ ഒരു സ്നേഹം ..????

Sagar kottappuram • 2020-01-28 00:13

വളരെ സന്തോഷം. നന്ദി

Molu • 2020-01-27 23:31

Next part eppo verum

Sagar kottappuram • 2020-01-28 00:15

അറിയില്ല . ഞാനെഴുതി തുടങ്ങിയിട്ടില്ല.

Molu • 2020-01-27 23:30

Ho ee kadha vayikkunbol oru vallatha feel Aanu. Super story

Sagar kottappuram • 2020-01-28 00:16

thanks bro

Molu • 2020-01-27 23:29

Avarude college ippo aduthonnum avasanikkalle.....

sagar kottappuram • 2020-01-28 12:35

ഏറെക്കുറെ അവസാനിക്കാറായി ബ്രോ

Molu • 2020-01-27 23:28

Sagar bhai polichu ennu parannal oru onnannara poli polichu. Adipoli. Parayan vakkukalun kand pidikkan thettukalumilla. Super story

sagar kottappuram • 2020-01-28 12:36

thanks a lot !!!

Abhi • 2020-01-27 23:28

ഞാൻ ഈ സൈറ്റിൽ വളരെ താല്പര്യത്തോടെ വായിക്കുന്ന ചുരുക്കം ചില കഥകളിൽ ഒന്നാണ് ഇത്, പതിവ് പോലെ ഈ പാർട്ടും നന്നായിട്ടുണ്ട്, അടുത്ത പാർട്ട് ഇതിലും ഗംഭീരമായി എഴുതുവാൻ താങ്കൾക്ക് കഴിയട്ടെ

Sagar kottappuram • 2020-01-28 00:18

thanks .അടുത്തത് ഗംഭീരമാകാട്ടെ എന്ന് കരുതുന്നു .

Kk • 2020-01-27 23:26

കൊള്ളാം അടിപൊളി ആയിട്ടുണ്ട്

Sagar kottappuram • 2020-01-28 00:19

thanks

അറക്കളം പീലി • 2020-01-27 23:23

ഇതൊക്കെയാണ് നിന്റെ തട്ടിക്കൂട്ട് എങ്കിൽ നീ ആള് മോശമല്ലല്ലോ

Sagar kottappuram • 2020-01-27 23:42

Mr.fraud

Dark prince • 2020-01-27 23:18

സൂപ്പർ, ഒരു വലിച്ചു നീട്ടലും ഇല്ല ഇതൊക്കെ ഉണ്ടെങ്കിൽ മാത്രമേ അവരുടെ പ്രണയത്തിന്റെ ആഴം അറിയാൻ സാധിക്കു അതാണ് അതിന്റെ ഒരു ഇത്

Sagar kottappuram • 2020-01-27 23:38

ഓരോരുത്തർക്കും ഓരൊ അഭിപ്രായം അല്ലേ

JOSEPH • 2020-01-27 23:16

Kevin pengkal avante Pranayam kandu pidikunathum .Manchvinte birthday kevinte collegil vechu aakoshikunathum manchoosinaayi thante accontil ninnum panam എടുത്തു ഗിഫ്റ്റ് vakunna situation oru cinemayil allkenil nammude chuttum nadakunna oru sambham aayi thanne valare lathitham aayi thanne sagar bhai varachukatti.

Sagar kottappuram • 2020-01-27 23:32

Thanks joseph bhai

കുട്ടൻ • 2020-01-27 23:13

മഞ്ജൂസിന് മാത്രം സുഖങ്ങൾ നിഷേധിക്കുന്നത് ശരിയാണോ?

Sagar kottappuram • 2020-01-27 23:30

എന്താണ് ഭായ് ഉദ്ദേശിച്ചത് ?വ്യക്തമായില്ല

കുട്ടൻ • 2020-01-29 02:25

ഇതു വരെയും ഒന്ന് നാവോടിച്ചത് കൂടി ഇല്ല

MJ • 2020-01-27 23:12

അളിയാ ചതികരുത് ഇതിങ്ങനെ അങ്ങ് പോട്ടെ നല്ല രീതിയില്‍ അടുത്ത part ന് കട്ട waiting ??

Sagar kottappuram • 2020-01-27 23:24

ചതിയോ? എന്താ ബ്രോ

Kuttan • 2020-01-27 22:45

Sagar bro ethra vippichalum vendilla pls pettanne nirthalle .. polichu ee partum

sagar kottappuram • 2020-01-28 12:36

thanks bro...ini adhikam lengthy akilla...

Kuttan • 2020-01-27 22:44

Sugar bro ethra vippichalum vendilla pls pettanne nirthalle .. polichu ee partum

sagar kottappuram • 2020-01-29 10:16

thanks

gulmu • 2020-01-27 22:44

manjuvinteyum kavinteyum nalla katta kambi eppolenkilum undakumo

Sagar kottappuram • 2020-01-27 23:17

Katta kambi adhikam undakilla

തൃശ്ശൂർക്കാരൻ • 2020-01-27 22:42

ഒരു വലിച്ചു നീട്ടലും ഇല്ല സഹോ. മനോഹരം എന്ന് പറഞ്ഞാ കുറഞ്ഞുപോകും അതിമനോഹരം

sagar kottappuram • 2020-01-28 12:36

thanks gadi

alsathan • 2020-01-27 22:41

Katta waiting for next part......

sagar kottappuram • 2020-01-28 12:37

thanks bro...

Maharudran • 2020-01-27 22:38

കൊള്ളാം നന്നായിട്ടുണ്ട്.

Sagar kottappuram • 2020-01-27 23:14

Thanks bro.

Habeeb • 2020-01-27 22:25

ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു എന്താ പറയാൻ എന്നും പറയുന്നത് തന്നെ ഇ പാർട്ടും പൊളിച്ചു Waiting next part

Sagar kottappuram • 2020-01-27 22:37

Thanks bro

Cap • 2020-01-27 22:23

ചങ്ങായി വലിപ്പിക്കൽ കൂടുതലാണോ എന്നൊരു തോന്നൽ

Sagar kottappuram • 2020-01-27 22:35

തോന്നല് അല്ല .സത്യം ആണ്. കഥ പെട്ടെന്ന് അവസാനിപ്പിക്കാൻ നിന്നതാണ്. പിന്നെ ചില ആളുകളുടെ നിർബന്ദം കാരണം എഴുതുന്നതാണ്

Cap • 2020-01-27 23:35

പതുക്കെ ചവിട്ടിട്ട് മുൻപ് പറഞ്ഞതുപോലെ സാഗർ ശൈലിയിൽ അടുത്തത് പോരട്ടെ അടുത്തത് വൈകും എങ്കിൽ അത് തുടങ്ങും വരെ വലിച്ചു നീട്ടി ഇത് എഴുതിക്കോ ( നിർത്തിയിട്ട് പോകണ്ട ടച് വിട്ടാൽ പിന്നേ തിരിച്ചു വരവ് ബുദ്ധിമുട്ട് ആകും അങ്ങനെ ഉള്ള ഒരു നഷ്‌ടവും സഹിക്കാൻ ആരും തയാർ അല്ല ***** )

Sagar kottappuram • 2020-01-28 00:26

അങ്ങനെ ഒന്നുമില്ല ബ്രോ . ഒരു മൂഡ് വരണം എന്നെയുള്ളൂ. പിന്നെ നെറ്റും ലാപ്പും .ടിപ്പിക്കല് സാഗർ style അടുത്ത കഥയിലൂടെ തിരിച്ച് വരും

Ismail • 2020-01-28 01:41

ഞാൻ ഇതിലുള്ള എല്ലാ കഥകളും വായിക്കാറുണ്ട് പക്ഷെ എന്താണെന്നു അറിയില്ല ഈ സ്റ്റോറി വളരെ അതികം എനിക്ക് ഇഷ്ട്ടപെട്ടു.. നല്ലരീതിയിൽ പോകുന്നുണ്ട് സ്റ്റോറി..പെട്ടന്നു നിർത്തരുത് pls അത്രയും സ്നേഹിച്ചു പോയി ബ്രോ ഒരു ആരാധനയും

sagar kottappuram • 2020-01-28 12:37

സ്നേഹിച്ചോളൂ...ആരാധന വേണ്ട....

Amal • 2020-01-27 22:13

വായിക്കുന്നു

sagar kottappuram • 2020-01-28 12:38

മറുപടി കണ്ടില്ലല്ലോ...

Habeeb • 2020-01-27 22:05

FIrst comment ini vayichitt parayam abiprayam

Amal • 2020-01-27 22:13

വായിക്കുന്നു