0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1591

കോളേജിൽ അടിയൊക്കെ ഉണ്ടാക്കിയിട്ടുള്ളതുകൊണ്ട് അമ്മയ്ക്കും എന്നെ അത്ര വിശ്വാസം ഇല്ല . പൊളിറ്റിക്‌സിൽ തലപര്യമില്ലാത്തതുകൊണ്ട് ആ വഴിക്കു മാത്രം അടി ഉണ്ടാക്കിയിട്ടില്ല . എസ്.എഫ് .ഐ ലും , കെ.എസ് . യൂ ലും , എ.ബി.വി.പി യിലുമെല്ലാം നമുക്ക് വേണ്ടപെട്ടവരും ചങ്ങാതിമാരും ഒക്കെയുണ്ട് . അതുകൊണ്ട് ആരെയും വെറുപ്പിക്കാറുമില്ല..അടുപ്പിക്കാറുമില്ല !

പോരുന്ന വഴിക്ക് പുതിയ രണ്ടു ജോഡി ഡ്രെസ്സും ഷൂവും ഒക്കെ വാങ്ങി . രാത്രിയല്ലേ എന്നുവെച്ചു ഞാൻ നോർമൽ ഡ്രസിങ് തന്നെ ആയിരുന്നു . ഷർട്ടും പാന്റും തന്നെയാണ് ധരിച്ചത്. ശ്യാം ത്രീഫോർത്തും ടി-ഷർട്ടും ആണ് .

ഏഴുമണി കഴിഞ്ഞാണ് ഞങ്ങൾ കോളേജിൽ എത്തുന്നത് . ബസ്സുകൾ അപ്പോഴേക്കും കോളേജിൽ എത്തിയിരുന്നു. കുറെ പേരൊക്കെ സീറ്റും പിടിച്ചു തുടങ്ങിയിരുന്നു. ബൈക്ക് കോളേജ് ഗ്രൗണ്ടിലെ പാർക്കിങ്ങിൽ നിർത്തി ഞങ്ങൾ ഇറങ്ങി .

മഞ്ജുസും മായേച്ചിയും എത്തിയിട്ടില്ല. അജീഷ് സാറും പ്രകാശ് സാറുമൊക്കെ അവർക്കു വേണ്ടി വൈറ്റ് ചെയ്തു നിൽക്കുകയാണ് . വേറെയും ഒന്ന് രണ്ടു സാറന്മാരും ടീച്ചേഴ്സും ഉണ്ട്. ഞങ്ങളുടെ ഡിപ്പാർട്മെന്റ് അല്ലാത്തതുകൊണ്ട് അത്ര പരിചയം ഇല്ല .

ഞങ്ങൾ അവരെ വിഷ് ചെയ്തുകൊണ്ട് ബസ്സിനടുത്തേക്ക് നീങ്ങി . മുൻപിലെ ഓട്ടോമാറ്റിക് വാതിലിലൂടെ സ്റ്റെപ്പിൽ കയറി നിന്ന് ഞാൻ ബസ്സിന്‌ അകത്തേക്ക് നോക്കി ..

മുൻവശത്തെ കുറച്ചു സീറ്റ് കാലി ആണെന്നതൊഴിച്ചാൽ ഏറെക്കുറെ ഫുൾ ആണ് .

"അളിയാ കവിനെ ..വരുന്നില്ലേ..വാടാ .."

പുറകിലിരുന്നു ആരൊക്കെയോ വിളിക്കുന്നുണ്ട്..

"ആഹ്....വരാം..കുറച്ചു കഴിയട്ടെ മച്ചാനെ .."

ഞാൻ തിരിച്ചും പറഞ്ഞു .

മുൻ സീറ്റുകളിൽ പെൺപിള്ളേരാണ്. അവരിൽ അറിയാവുന്ന ചിലർ എന്നെ നോക്കി ചിരിച്ചു. ഞാൻ തിരിച്ചും ചിരിച്ചു കാണിച്ചുകൊണ്ട് താഴേക്കിറങ്ങി..

"ശ്യാമേ..സീൻ ആണ് .."

ഞാനവനോടായി പറഞ്ഞു .

"മ്മ്..തോന്നി..."

അവനും പറഞ്ഞു .

അത്യാവശ്യം വെള്ളമടി ടീം ഒക്കെയുണ്ട് കോളേജിൽ. അവന്മാർ ആണ് പുറകിൽ സ്ഥാനം പിടിച്ചത്. ആരും കാണാതെ കൂൾ ഡ്രിങ്ക്സിൽ മിക്സ് ചെയ്തു വെച്ചിട്ടുണ്ട്. അത് അടിക്കാൻ അവിടെ ഇരിക്കുന്നതാണ് ബെസ്റ്റ് !

"കുറച്ചു മുൻപേ വരായിരുന്നു അല്ലെ.."

ഞാൻ അവനെ നോക്കി..

"ആഹ്..ഇനി

💬 Comments

View all comments