Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
പറഞ്ഞിട്ട് കാര്യമില്ല.."
ശ്യ ആരോടെന്നില്ലാതെ പറഞ്ഞു .
ഞാനും അവനും കൂടി ബസ്സിന് മുൻവശത്ത് ചാരി നിന്നു ഓരോന്ന് സംസാരിച്ചിരുന്നു. പ്രകാശ് സാറിനോട് തിരക്കിയപ്പോൾ മഞ്ജുസും മായ മിസ്സും വന്നാൽ ഉടനെ പോകുമെന്ന് പറഞ്ഞു . ഞങ്ങൾ അവർക്കു വേണ്ടി അക്ഷമരായി കാത്തു നിന്നു .
അതിനിടയ്ക്കാണ് കോളേജിലെ ബുദ്ധിജീവി സുരേഷ് ഞങ്ങളുടെ അടുത്തൂടെ ബാഗും പിടിച്ചു എത്തിയത്. അവനും ഉണ്ട് ടൂറിനു . ജുബ്ബയും പാന്റും ആണ് വേഷം. ആള് അസ്സൽ കമ്മ്യൂണിസ്റ്റ് ആണ് . ഞങ്ങളുടെ അടുത്ത സുഹൃത്താണ് .
"ലാൽ സലാം സഖാവെ .."
ഞങ്ങളെ കണ്ടതും സുരേഷ് പതിവ് ശൈലിയിൽ കൈ ഉയർത്തി അഭിവാദ്യം ചെയ്തു..
ഞാനും ശ്യാമും മുഖത്തോടു മുഖം നോക്കി .
"ഒന്ന് പോ മൈരേ ..ഇത് യൂണിവേഴ്സിറ്റി മാർച്ച് അല്ല...എപ്പോ നോക്കിയാലും..പോടെ പോടെ "
ഞാൻ അവനെ നോക്കി ചിരിയോടെ പറഞ്ഞു .
"ചുമ്മാ..ചൂടാവല്ലേടെ..."
അവൻ ഞങ്ങളുടെ രണ്ടാളുടെയും വയറിനിട്ടു പതിയെ കുത്തികൊണ്ട് പറഞ്ഞു .
"ഓ ഇല്ല..ഇയാള് ചെന്ന് വിപ്ലവം പ്രസംഗിക്ക് ..പിള്ളേരൊക്കെ ഉഷാറാവട്ടെ...ഊരിപ്പിടിച്ച പടവാളും രക്തം ചിന്തിയ കലാലയങ്ങളും .."
ഞങ്ങൾ സുരേഷിനെ കളിയാക്കി .
"മതിയെടെ മതിയെടെ...നീ വിമതൻ ആയോണ്ട് ഞാനൊന്നും പറയുന്നില്ല..."
സുരേഷ് ഉം കളി ആയി പറഞ്ഞു . ഞങ്ങൾ അങ്ങനെ ഒന്നും രണ്ടും പറഞ്ഞു നിൽക്കെ വേറെയും സഖാൻക്കന്മാരെ സുരേഷിന് കമ്പനി ആയി കിട്ടി. അതോടെ മൂപ്പര് ബസ്സിനുള്ളിലേക്ക് കയറി .
എല്ലാ ഇടത്തും കാണും , ഇനി എത്ര വല്യ പാർട്ടി അനുഭാവി ആണെങ്കിലും കൂട്ടുകാര് കളിയാക്കിയാൽ മറിച്ചൊന്നും പറയാതെ എന്ജോയ് ചെയ്യുന്നവർ , അങ്ങനെയുള്ള ഒരാളാണ് സുരേഷ് !
ഞങ്ങൾ വീണ്ടും കാത്തു നിൽക്കെ ഓരോരുത്തരായി വന്നു . ഞങ്ങളുടെ തന്നെ ക്ലാസ്സിലെ പെൺകുട്ടികളും എത്തിത്തുടങ്ങി..
"കവിൻ വരുന്നില്ലേ ..ശ്യാം...പോരുന്നില്ലേ.."
ഓരോരുത്തർ ഞങ്ങൾ കയറാതെ നിൽക്കുന്നത് കണ്ടു തിരക്കും..ഇപ്പൊ വരാം , ഇപ്പൊ വരം എന്ന് പറഞ്ഞു ഞങ്ങൾ അവിടെ തന്നെ നിൽക്കും . ഞങ്ങളുടെ നിൽപ്പിനു വേറെ ഉദ്ദേശം ഉണ്ട്. മഞ്ജുസ് ഇതിൽ ഏത് ബസ്സിൽ
💬 Comments
View all comments