Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
കയറുന്നോ ഞാനും ആ ബസ്സിൽ കയറും . അത് കണ്ടു പിടിക്കാനുള്ള നിൽപ്പ് ആണ്. മിക്കവാറും ഞങ്ങൾ നിൽക്കുന്ന ബസ്സിൽ തന്നെയാണ് കയറാൻ സാധ്യത..കാരണം ഞങ്ങളുടെ ഡിപ്പാർട്മെന്റിലെ കൂടുതൽ പേരും ആ ബസ്സിൽ ആണ് .
അങ്ങനെ നിന്നു മൊബൈലിൽ സമയം നോക്കി നിൽക്കെ ബസ്സിൽ ആഘോഷങ്ങൾ തുടങ്ങി. കലപില ശബ്ദങ്ങളും പാട്ടും കൂത്തും ഒക്കെ ആയി വണ്ടി പുറപ്പെടും മുൻപേ ഫുൾ മൂഡ് ഓണായിരുന്നു. ഞങ്ങൾക്കും പോയി ജോയിൻ ചെയ്യണം എന്നൊക്കെയുണ്ട്. പക്ഷെ കടിച്ചു പിടിച്ചു നിന്നു .
അപ്പോഴേക്കും ഞങ്ങളുടെ കാഴ്ച്ചയിൽ മഞ്ജുസിനെ സ്വിഫ്റ്റ് കാർ തെളിഞ്ഞിരുന്നു. ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ചുകൊണ്ട് ആ കാര് കോളേജിലേക്കുള്ള വഴിയിലേക്ക് കടന്നു വേഗത്തിൽ നീങ്ങി . മായ മിസ്സിനെ പിക് ചെയ്തുകൊണ്ടാണ് മഞ്ജുസ് വരുന്നത് . കാർ അതിവേഗം പാർക്കിങ്ങിലേക്കെത്തി.
പിന്നാലെ സൈഡ് സീറ്റ് തുറന്നു മായ മിസ് അല്ലെങ്കിൽ മായേച്ചി ഇറങ്ങി . ഒരു ബ്ലാക് ആൻഡ് വൈറ്റ് ചുരിദാർ ആണ് വേഷം . പുറത്തു ഒരു സാമാന്യം വലിയ ലഗേജ് ബാഗ് തൂക്കിയിട്ടുണ്ട്. മായേച്ചി ഇറങ്ങിയതും ഞാൻ കൈവീശി ഇവിടുണ്ട് എന്ന ഭാവത്തിൽ കാണിച്ചു.
അവളും തിരിച്ചു കൈവീശി . അതിനു പിന്നാലെ ഡ്രൈവിംഗ് സീറ്റ് തുറന്നു മഞ്ജുവും ഇറങ്ങി . അവളുടെ ഡ്രസിങ് സ്റ്റൈൽ കണ്ടു ഞാൻ ഒന്ന് അന്തം വിട്ടു .നീല ജീൻസും , കറുത്ത ടോപ്പും ആണ് വേഷം . അതിനു മീതെ ഒരു ഓവർ കോട്ട് പോലെ ബ്രൗൺ നിറത്തിലുള്ള ലെതർ ജാക്കെറ്റും ഉണ്ട് ! കാലിൽ ചെരുപ്പിനു പകരം ഷൂ ആണ് !
പടച്ചോനെ...എന്ന് ഞാൻ മനസിൽ വിളിക്കാതിരുന്നില്ല..അമ്മാതിരി ഔട്‍ലൂക്കിൽ ആണ് കക്ഷി എത്തിയത്. ഇതിപ്പോ പിള്ളേരെക്കാൾ അടിപൊളി ആയിട്ടാണ് ടീച്ചേഴ്സും സാറന്മാരും ഒക്കെ എത്തിയിട്ടുള്ളതെന്നു ഞങ്ങൾക്ക് തോന്നി .
മഞ്ജുസിന്റെ പുറത്തും ഒരു ബാഗ് ഉണ്ട്. അതെടുത്തു കാറിന്റെ കീയും ഊരി ലോക് ചെയ്തു മായ മിസ്സ് ഉം മഞ്ജുസും കൂടി ബസ്സിനടുത്തേക്ക് ചിരിയോടെ നടന്നു വന്നു .
"ഡെയി ..ഇതെന്ത് കോലം " ശ്യാം മഞ്ജുസിനെ
💬 Comments
View all comments