Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
നോക്കി എന്നെ തോണ്ടിക്കൊണ്ട് പറഞ്ഞു .
"അറിയില്ല..പക്ഷെ കിടു ആയിട്ടുണ്ട്.."
ഞാൻ മഞ്ജുസിനെ നോക്കി വാ പൊളിച്ചു നിന്നുകൊണ്ട് പറഞ്ഞു .
വേറെ കാര്യപ്പെട്ട മേക്കപ്പൊന്നും ഇല്ല..മുടി രണ്ടു തോളിലേക്കുമായി കുറേശ്ശെ വിടർത്തിയിട്ടിട്ടുണ്ട് . മഞ്ജുസും മായേച്ചിയും ഞങ്ങളുടെ അടുത്തേക്കായി വന്നു .
"മിസ്സെ സൂപ്പർ .. മഞ്ജു മിസ് ഡ്രസ്സ് കലക്കി... മിസ്സെ കിടു .."
എന്നിങ്ങനെ അവർ ബസ്സിനടുത്തെത്തിയപ്പോൾ ബസ്സിനുള്ളിൽ നിന്നു വിന്ഡോക്കുള്ളിലൂടെ തലനീട്ടി ഓരോരുത്തമാരും , ഈവൻ പെൺകുട്ടികളും പറയുന്നുണ്ട് .
അവൾ അതിൽ സന്തോഷിച്ചെന്ന പോലെ എന്നെ നോക്കി പുരികം ഉയർത്തി ചിരിച്ചു.
"എങ്ങനെ ഉണ്ട് മോനെ "
എന്നാണ് മഞ്ജുസിന്റെ ഭാവം എന്നെനിക് തോന്നി .
ഞാൻ ഒന്നും മിണ്ടാൻ പോകാതെ അവളെ അടിമുടി ഒന്ന് നോക്കി . ആ സമയം അവൾ പിള്ളേരെ നോക്കി കൈവീശി കാണിക്കുകയും എന്തോ കുശലം പറയുകയുമൊക്കെ ചെയ്യുന്നുണ്ട് .
അപ്പോഴേക്കും പ്രകാശ് സാറും , അജീഷ് സാറും അവർക്കരികിലേക്കെത്തി .
"ആഹാ..മഞ്ജു ടീച്ചറെ ഇത് പിള്ളേരെ കടത്തി വെട്ടുമല്ലോ "
അജീഷ് സാർ മഞ്ജുസിനെ അടിമുടി നോക്ക് ചിരിയോടെ പറഞ്ഞു .
"ചുമ്മാ ഇരിക്കട്ടെ മാഷെ...ഒരു എന്ജോയ്മെന്റ് അല്ലെ "
മഞ്ജുസും വിട്ടില്ല..
"ആഹ്..അത് ശരിയാ..എന്തായാലും ടീച്ചർക്ക് ബോറില്ല..നല്ല സ്റ്റൈൽ ആയിട്ടുണ്ട് "
പ്രകാശ് സാറും മഞ്ജുസിനെ പിന്താങ്ങി.
"അതെ അതെ..."
മായേച്ചി അവരുടെ സംസാരം കണ്ടു പറഞ്ഞു തലയാട്ടി ചിരിച്ചു.
ഞാനും ശ്യാമും അത് ശ്രദ്ധിച്ചു കൊണ്ട് ബസ്സിന്റെ വാതിലിനടുത്തു നിൽപ്പുണ്ട്. ഞങ്ങളെ കണ്ടെന്നോണം മഞ്ജു അകത്തേക്ക് കയറിക്കോളാൻ സിഗ്നൽ തന്നു . അതോടെ ഞാനും ശ്യാമും അകത്തേക്ക് കയറി .
കോളേജിലെ തരക്കേടില്ലാത്ത തല്ലിപൊളികൾ ആയതുകൊണ്ട് ഞങ്ങളെ ആർപ്പുവിളികളോടെയും ചില കമന്റടികളോടെയുമൊക്കെ ആണ് അവർ വരവേറ്റത്.
"അളിയാ ഫ്രണ്ടിൽ ഇരുന്നോ...നിന്റെ സ്വഭാവം വെച്ചു അതാ ബെസ്റ്റ് "
മുൻപിൽ മൊത്തം പെൺകുട്ടികൾ ആയതുകൊണ്ട് ശ്യാമിനെ നോക്കി ഒരുത്തൻ കമന്റ് അടിച്ചു.അത് കേട്ടതും മുന്പിലിരുന്ന പെൺകുട്ടികൾ കൂട്ടച്ചിരി മുഴക്കി ..ഞാനവരെ നോക്കി ഇളിച്ചു കാണിച്ചു കൊണ്ട് സീറ്റ് പരതി നോക്കി. സെന്ററിലും ബാക്കിലുമൊന്നും
💬 Comments
View all comments