Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
ഇല്ല..ഡ്രൈവറുടെ പുറകിലുള്ള ഒന്ന് രണ്ടു സീറ്റുകൾ കാലി ആണ് . അതിന്റെ നേരെ ഇപ്പുറത്തെ വശത്തുള്ള സൈഡിലും ഒന്ന് രണ്ടു റോ കാലി ആണ്. അതിൽ മിക്കവാറും പ്രകാശ് സാറും അജീഷ് സാറും ആയിരിക്കും ഇരിക്കുക . സൊ ഞങ്ങൾ ഏറ്റവും മുൻപിൽ ഇരിക്കേണ്ടി വരും .
"ഡേ ഡേ ..ഇപ്പോഴേ മലയാളം പറയിപ്പിക്കാതെടെയ് "
കമെന്റ് അടിച്ചവനെ നോക്കി ശ്യാം ചൂടായി ഒരു സീറ്റിലേക്കിരുന്നുകൊണ്ട് ബാഗ് മുകളിലെ റാക്കിൽ എടുത്തുവെച്ചു .ബസ്സിൽ ചെറിയ താളത്തിൽ മ്യൂസിക് ബീറ്റ്‌സ് പ്ലേയ് ചെയ്തിട്ടുണ്ട്..ലയ്സർ രശ്മികളും അങ്ങിങ്ങായി ചാടി കളിക്കുന്നുണ്ട് . ബസ്സിന്റെ മധ്യത്തിൽ നിന്നുള്ള ഭാഗത്തു നിന്നാണ് ലേസർ പ്ളേ ചെയുന്നത് .
ശ്യാം ഇരുന്ന സീറ്റിലോട്ട് തന്നെ ഞാനും ഇരുന്നു .
"എടാ മൈരേ..ഇവിടെ ഇരുന്ന ഒന്ന് എന്ജോയ് ചെയ്യാൻ പോലും പറ്റില്ല..ഞാൻ ചിലപ്പോ കുറച്ചു കഴിഞ്ഞ വലിയും "
അടുത്തേക്കിരുന്ന എന്റെ ചെവിയിലായി ശ്യാം പറഞ്ഞു .
"ആഹ്....നീ എന്താന്ന് വെച്ച ചെയ്.."
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു സീറ്റിലേക്ക് ചാരി കിടന്നു ,
അപ്പോഴേക്കും ഡ്രൈവറും ക്ളീനറും കയറി കഴിഞ്ഞിരുന്നു. അവർ ഡ്രൈവറുടെ കാബിനുള്ളിൽ കയറി . പിന്നാലെ മഞ്ജുവും മായാ മിസ്സും അജീഷ് സാറും പ്രകാശ് സാറുമെല്ലാം കയറി.
അവർ കയറുമ്പോൾ കയ്യടികളും കൂക്കുവിളികളുമായി പിള്ളേർ വരവേറ്റു . കൂട്ടത്തിൽ ബ്യൂട്ടി ആയ മഞ്ജു കയറുമ്പോൾ ആരവം ഇച്ചിരി കൂടുതലായിരുന്നു അതിന്റെ നാണവും ജാള്യതയുമൊക്കെ അവളുടെ മുഖത്തും ഉണ്ട്..
എല്ലാവരെയും നോക്കി ചിരിച്ചു കാണിച്ചുകൊണ്ട് മഞ്ജുസ് ബാഗ് എടുത്തു വെച്ചുകൊണ്ട് ഏറ്റവും മുൻപിലെ സീറ്റിൽ ഇരുന്നു. ഡ്രൈവറുടെ തൊട്ടു പുറകിലുള്ള സീറ്റ് ആണത് . തൊട്ടു പുറകിലാണ് ഞാനും ശ്യാമും ഇരിക്കുന്നത്. അതിന്റെ പുറകിൽ ആരുമില്ല..പിന്നെ അങ്ങോട്ട് എല്ലാം ഫിൽ ആണ് .
ഓപ്പോസിറ്റ് സൈഡിൽ ആണ് പ്രകാശ് സാറും അജീഷ് സാറും ഇരുന്നത് . അവർ ആരും അലമ്പൊന്നും ഉണ്ടാക്കരുത് , നമ്മൾ നീറ്റ് ആയിട്ടു ബീഹെവ് ചെയ്യണം എന്നൊക്കെ പറഞ്ഞു എല്ലാര്ക്കും ക്‌ളാസ് എടുക്കുന്നുണ്ട്..
പിന്നെ അധ്യയന വര്ഷം കഴിയാൻ പോകുന്ന
💬 Comments
View all comments