Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
വേളയിൽ ആണ് ഈ യാത്ര..അതുകൊണ്ട് എല്ലാവരും മാക്സിമം എന്ജോയ് ചെയ്യുക എന്നൊക്കെ ഒരു ആമുഖ പ്രസംഗം പോലെ കാച്ചി ! അത് കേട്ടപ്പോൾ ശരിക്കു ഉള്ളിൽ ഒരു വിഷമം തോന്നി ..ഇനി അധിക കാലം ഇല്ലെന്നു ഓർത്തപ്പോൾ എല്ലാവരും ഒരു നിമിഷം സൈലന്റ് ആയി ..
പ്രകാശ് സാർ എല്ലാം പറഞ്ഞു സീറ്റിലേക്കിരുന്നു . മഞ്ജുസും മായേച്ചിയും ഞങ്ങളുടെ തൊട്ടു മുൻപിൽ ആണ് . ഫുൾ സെറ്റ് ആയതോടെ വണ്ടി വിട്ടോളാൻ പറഞ്ഞു . ഒരു ഞെരക്കത്തോടെ ബസ് സ്റ്റാർട്ട് ആയി .
"ഡ്രൈവറെ പാട്ടു ഇട്ടോ ...സൗണ്ട് കൂട്ടിയിട്ടോ"
എന്നൊക്കെ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ തന്നെ പുറകിലിരുന്നു പറച്ചിൽ തുടങ്ങി .
"എല്ലാം റെഡി ആക്കാമെന്നു ഡ്രൈവറും പറഞ്ഞു "
വണ്ടി നീങ്ങി തുടങ്ങി. എ.സി ഒക്കെ ഉള്ളതുകൊണ്ട് നേർത്ത കുളിരുണ്ട് . ഒന്നും നടക്കാനുള്ള സാധ്യത ഒന്നും കാണുന്നില്ല ..മഞ്ജുസും മായ മിസ്സും കൂടി മുന്പിലിരുന്നു എന്തക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട് .
ഞാൻ മൊബൈൽ എടുത്തു ഗെയിം കളിച്ചിരുന്നു . അപ്പോഴേക്കും ബസിൽ പാട്ടു പ്ളേ ചെയ്തു .
"അയാം എ ഡിസ്ക്കോ ഡാന്സര് .."
എന്ന ഹിന്ദി പാട്ടും ഒപ്പം ബീറ്റ്സും ലേസറും കൂടി ആയതോടെ പുറകിലിരുന്നവരൊക്കെ കൂടെ പാടാനും ഡാൻസ് കളിക്കാനും തുടങ്ങി . അതോടെ മുൻസീറ്റിലിരുന്ന ഞങ്ങളൊക്കെ അങ്ങോട്ട് തിരിഞ്ഞു ഇരിക്കാൻ തുടങ്ങി..
ഓരോരുത്തമാരുടെ സ്റെപ്പിനും മുഖ ഭാവങ്ങൾക്കുമൊക്കെ വേറെ ചിലർ കമന്റ് അടിക്കാനും കയ്യടിക്കാനുമൊക്കെ തുടങ്ങിയതോടെ ആകെ ബഹളമയം ആയി.
പെൺകുട്ടികളും കൈകൊട്ടി സീറ്റിലിരുന്നുകൊണ്ട് തന്നെ ഡാൻസ് ചെയ്യാനും തുടങ്ങി .ഇനിയും ടൈം കിടക്കുവല്ലേ...തുടങ്ങിയിട്ടല്ലേ ഉള്ളുവെന്നും കരുതി ഞാൻ അവിടെ തന്നെ ഇരുന്നു. ശ്യാമിന് കുറച്ചു കഴിഞ്ഞപ്പോൾ നിക്കകളി ഇല്ലാണ്ടായി, അതോടെ അവൻ പുറകിലോട്ടു എണീച്ചു പോയി ഡാൻസ് കളിക്കാനൊക്കെ തുടങ്ങി..
"ആഹ്..ആഹ്..അപ്പ് അപ്പ്..."
എന്നൊക്കെ പറഞ്ഞു എല്ലാവരും പ്രോത്സാഹനവും നല്കുന്നുണ്ട്. പാട്ടുകൾ മാറി വരുന്നതോട് കൂടി എല്ലാവരുടെയും ആവേശവും കൂടി..
"വേൽ മുരുകാ ...ഹാരോ ഹര .."
എന്ന പട്ടു ഇടക്ക വന്നതോടു കൂടി എല്ലാരും ബസ്സ് ചവിട്ടി
💬 Comments
View all comments