0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.7K

"ആഹ്..അതൊക്കെ കള ചേച്ചി..." അവളുടെ മുഖം വല്ലാതായപ്പോൾ അഞ്ജു പന്തികേടോടെ എന്നെ നോക്കി .

പിന്നെ ഞങ്ങൾക്കായി ഒഴിഞ്ഞു തരാൻ വേണ്ടി വഴിപാടു ചീട്ടാക്കാൻ പോകുവാണെന്നു പറഞ്ഞു .

"ചേച്ചി ..നിങ്ങള് സംസാരിക്ക്..ഞാനീ വഴിപാടൊക്കെ പറഞ്ഞിട്ട് വരാവേ " അഞ്ജു അവളെയും എന്നെയും മാറിമാറിനോക്കികൊണ്ട് പറഞ്ഞു കൗണ്ടറിനു അടുത്തേക്ക് ഓടി .

അവൾ പോയിക്കഴിഞ്ഞപ്പോൾ ഞാൻ മഞ്ജുസിന്റെ കൈപിടിച്ച് പ്രദക്ഷിണ വഴിയിലെ ഒരു മൂലയിലേക്ക് മാറി..ഞാൻ കയ്യിൽ കയറി പിടിച്ചപ്പോൾ അവളെന്നെ അത്ഭുതത്തോടെ നോക്കി .ആരേലും കാണുമെന്ന പേടിയൊന്നും ആ സമയം ഞങ്ങൾ രണ്ടാൾക്കും ഉണ്ടായിരുന്നില്ല...

ഞങ്ങൾ ഒരു മൂലയിൽ പോയി സ്ഥാനം ഉറപ്പിച്ചു..കൽത്തൂണിൽ ചാരി നിന്നു ഞാൻ മഞ്ജുസിനെ നോക്കി .

"എന്താ പെട്ടെന്ന് മുഖത്തെ തെളിച്ചമൊക്കെ പോയല്ലോ മഞ്ജുകുട്ടി " ഞാനാരും കാണാതെ അവളുടെ കവിളിൽ പെട്ടെന്ന് ഉമ്മ കൊടുത്തുകൊണ്ട് തിരക്കി..

ആ നീക്കം അവൾ പ്രതീക്ഷിക്കാത്തതുകൊണ്ട് വാ പൊളിച്ചു ചുറ്റും നോക്കി..

"സ്....ഡാ..."

അവൾ ചുറ്റും നോക്കി എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു. ഞാൻ അവളെ നോക്കി കണ്ണിറുക്കി..

"പറ...എന്താ പെട്ടെന്ന് ഡൌൺ ആയെ ?"

ഞാനവളുടെ കൈപിടിച്ചുകൊണ്ട് തിരക്കി .

"ഒന്നുമില്ല..എന്റെ പാസ്റ്റ് ഒകെ പറയുമ്പോ നിന്റെ വീട്ടുകാര് .." മഞ്ജുസ് ഒന്ന് പതറി ..അവൾ വിക്കി വിക്കി എന്നെ നോക്കി..

"വീട്ടുകാർ അല്ലല്ലോ അതിനു ഇയാളെ കെട്ടാൻ പോണത് , ഞാനല്ലേ ..എനിക്ക് ഈ രണ്ടാം കെട്ടുകാരിയെ മതി...ഫ്രഷ് പീസ് ഒകെ അല്ലേലും ഔട്ട് ഓഫ് ഫാഷൻ ആയി..."

ഞാൻ കളിയായി പറഞ്ഞു ചിരിച്ചു .

"പോടാ..അങ്ങനെ ഒന്നും അല്ല..." മഞ്ജു

💬 Comments

View all comments