0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.4K

തന്നെയാണ് വന്നിറങ്ങിയത് . സ്വല്പം മടി ഉണ്ടായിരുന്നു . മടിച്ചു മടിച്ചാണ് അങ്ങോട്ടറെക്കു വന്നത് . വീടിനു പുറത്തു കാർ നിർത്തി , സ്വയം ഗേറ്റ് തുറന്നാണ് കക്ഷി അകത്തേക്ക് വന്നത് .

ഒരു വൈറ്റ് കളർ ചുരിദാറും സെയിം കളർ പാന്റും ആണ് വേഷം . ഒരുമാതിരി ഉജാലയുടെ പരസ്യം പോലെ ! മഞ്ജുസ് വന്നു കാളിങ് ബെൽ അടിച്ചതോന്നും ഞാൻ അറിഞ്ഞിട്ടില്ല .നല്ല ഉറക്കത്തിൽ ആയിരുന്നു .

അമ്മയാണ് വാതിൽ തുറന്നത്. മുൻപൊരിക്കൽ മഞ്ജുസ് വന്നിട്ടുള്ളതുകൊണ്ട് അമ്മക്ക് പെട്ടെന്ന് തന്നെ ആളെ മനസിലായി .

ആശ്ചര്യത്തോടെ എന്റെ മാതാജി മഞ്ജുസിനെ നോക്കി വാ പൊളിച്ചു. പിന്നെ മകന്റെ അധ്യാപികയോടുള്ള ബഹുമാനപൂർവ്വം താണു കേണു അകത്തേക്ക് ക്ഷണിക്കുകയുണ്ടായി...

"അല്ല ആരാ ഇത് ..കണ്ണന്റെ ടീച്ചർ അല്ലെ..."

അമ്മ അത്ഭുതപെട്ടുകൊണ്ട് തിരക്കി.

മഞ്ജു ഭാവി അമ്മായിയമ്മയെ കണ്ടു ജാള്യതയോടെ ചിരിച്ചു കൊണ്ട് തലയാട്ടി . അമ്മ പോലും അന്ന് വിചാരിച്ചു കാണില്ല ..മരുമകൾ ആണ് മുന്നിൽ നിൽക്കുന്നതെന്ന് ! പിന്നെ അവളെ വല്യ കാര്യം ആയി എന്നതൊക്കെ വേറെ കാര്യം .

"ഇതാ ടീച്ചർ ഈ വഴിക്ക്..ഇരിക്ക് ഇരിക്ക് "

അമ്മ മഞ്ജുവിനെ ക്ഷണിച്ചിരുത്തി..

മഞ്ജു കൈവിരലുകൾ തമ്മിൽ പിണച്ചുകൊണ്ട് ചുറ്റും കണ്ണുകൊണ്ട് പരതി. നോം അവിടെ എവിടെയെങ്കിലും ഉണ്ടോ എന്നതായിരുന്നു ആ നോട്ടത്തിന്റെ ഉദ്ദേശം .പിന്നെ സോഫയിലേക്കിരുന്നു . അമ്മയും തൊട്ടടുത്ത് കിടന്ന കസേരയിലേക്കിരുന്നു .

"ഒന്നുമില്ല അമ്മെ ..ഈ വഴിക്കു പോയപ്പോ ഒന്ന് കേറിയെന്നേ ഉള്ളു..കവിൻ ഇവിടില്ല..രണ്ടു ദിവസം ആയിട്ട് കോളേജിൽ വന്നിട്ടില്ലല്ലോ ..എന്ത്

💬 Comments

View all comments