0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.4K

പറ്റി?

മഞ്ജു ഗൗരവം നടിച്ചുകൊണ്ട് തിരക്കി.

"ഓ...അവനു വയ്യെന്നോക്കെയാ പറയുന്നേ..കണ്ടാൽ ചെറുക്കന് കുഴപ്പം ഒന്നുമില്ല..എന്തേലും ചോദിച്ച എന്നെ ചാടി കടിക്കാൻ വരും "

അമ്മ ചിരിയോടെ എന്റെ സ്വഭാവ ഗുണങ്ങൾ അവിടെ വിളമ്പി.

"മ്മ്..അവനു അറ്റന്റൻസ് കുറവാണു..ഇങ്ങനെ ലീവ് എടുക്കരുതെന്ന് പറയണം..ആളിവിടെ ഉണ്ടോ "

മഞ്ജു ഗൗരവത്തിൽ തിരക്കി.

"ആഹ്..മുകളിൽ കിടന്നുറങ്ങുന്നുണ്ടാവും ..."

'അമ്മ ഒഴുക്കൻ മട്ടിൽ പറഞ്ഞു മഞ്ജുവിനെ നോക്കി. അവൾ തലയാട്ടി.

"ആഹ്..ടീച്ചർക്ക് കുടിക്കാൻ വല്ലോം എടുക്കട്ടേ .."

അമ്മ പെട്ടെന്ന് ആഥിത്യ മര്യാദ എന്നോണം തിരക്കി..

"വേണമെന്നില്ല.."

മഞ്ജു ആ ക്ഷണം നിരസിച്ചുകൊണ്ട് പറഞ്ഞു..

"അത് പറഞ്ഞാൽ പറ്റില്ല..ഞാൻ തണുത്ത എന്തെങ്കിലും എടുക്കാം.."

അമ്മ പറഞ്ഞുകൊണ്ട് എഴുനേറ്റു .

"കവിനെ ഒന്ന് വിളിക്കാമോ...എനിക്ക് ചിലതു പറയാൻ ഉണ്ട് "

മടിച്ചു മടിച്ചു ആണെങ്കിലും മഞ്ജു എണീറ്റ് അമ്മയെ നോക്കി പറഞ്ഞു

"ഓ..പിന്നെന്താ .."

അമ്മ ചിരിയോടെ തലയാട്ടി എന്നെ താഴെ നിന്നും ഉറക്കെ വിളിച്ചു..

"കണ്ണാ ...ഡാ....കണ്ണാ....."

അമ്മയുടെ വിളി ഞാൻ ഉറക്കത്തിനിടെ കേട്ടെങ്കിലും വിളി കേൾക്കാൻ നിന്നില്ല..ഒരു കാര്യവുമില്ലാതെ വിളിക്കവനെന്നു എനിക്കറിയാവുന്നതാണ് .

"ഈ ചെറുക്കൻ ഇത്..ഡാ...."

അമ്മ വീണ്ടും വിളിച്ചു .

"കുഴപ്പമില്ല...ഉറങ്ങുവാണെങ്കി ഉറങ്ങിക്കോട്ടെ ..ഞാൻ വന്നിരുന്നെന്നു പറഞ്ഞ മതി..നാളെ കോളേജിന് കണ്ടോളാം "

മഞ്ജു അമ്മയോടായി പറഞ്ഞു..

"അയ്യോ അതിന്റെ ഒന്നും ആവശ്യമില്ല..മോള് വേണെങ്കി അവനെ പോയി കണ്ടോളൂ..ഞാൻ വിളിക്കുന്നതുകൊണ്ട് എണീക്കാത്തതാ..."

അമ്മ മഞ്ജുവിന് എന്നെ മുകളിൽ കയറി കാണാനുള്ള അനുവാദം നൽകി. പെട്ടെന്ന് മോളെ എന്ന് വിളിച്ചു പോയെങ്കിലും ആ വിളി പിന്നെ അമ്മക്ക് ശീലമായി ...

💬 Comments

View all comments