0%

Chapter Title : റേച്ചലും ടാർസനും [ശ്രേയ]

Author : kkstories Read All Parts 1248

എന്താ എന്ന് പുരികം പൊക്കി എന്നോട് ചോദിച്ചു. ഞാൻ ഒന്നൂല്ല എന്ന അർത്ഥത്തിൽ തലയാട്ടി.

ലേഡി ഓഫീസർ: മ്മ്മ്. എന്തായാലും മോൾക്ക് ഭാഗ്യമുണ്ട്. ( അവർ എന്നെ നോക്കി പറഞ്ഞു. ഞാൻ അപ്പോഴും ടാർസനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അവർ പറഞ്ഞത് കേട്ടിരുന്നില്ല.)

ടാർസൺ : ടി…

അവന്റെ വിളി എന്നെ എന്റെ ചിന്തകളിൽ നിന്നും ഉണർത്തി. പെട്ടെന്ന് സ്വബോധത്തിലേക്ക് വന്ന ഞാൻ എന്താ എന്ന് ചുണ്ടുകൾ കൊണ്ട് ടാർസനോട് ചോദിച്ചു. അവൻ കണ്ണുകൾ കൊണ്ട് പോലീസുകാരിയെ നോക്കാൻ പറഞ്ഞു.

ഞാൻ : എന്താ മാഡം? ( ഞാൻ അമ്പരപ്പോടെ കാര്യമറിയാൻ ചോദിച്ചു )

ഓഫീസർ : ഹലോ…ഈ ലോകത്ത് അല്ലേ ഉള്ളത്? ഒപ്പിട്…

മമ്മി : അവൾ ഇപ്പോഴും ആ ഷോക്കിൽ നിന്ന്ന് മാറീട്ടില്ല.

ഓഫീസർ : ആണോ?

ഞാൻ അതെ എന്ന് തലയാട്ടി.

ഓഫീസർ : anyway രണ്ടുപേരും ഇവിടെ ഒപ്പിട്ടാൽ പ്രൊസീജിയർ കഴിഞ്ഞു.

(ഞാൻ സൈൻ ചെയ്യുന്ന സമയം അവർ അവനോട് കുശലം ചോദിച്ചു )

ഓഫീസർ : മോൻ എന്ത് ചെയ്യുന്നു?

മമ്മി : അവൻ പ്ലസ്സ് ടു കഴിഞ്ഞതേ ഉള്ളു…

ഓഫീസിർ : ആണോ ഞാൻ കരുതിയത് ഇയാളുടെ ചേട്ടൻ ആണെന്നാ…( എന്നെ നോക്കി ഒരു ആക്കിയ ചിരിയോടെ അവർ പറഞ്ഞു.) അടുത്തത് എന്താ പഠിക്കാൻ ഉദ്ദേശിക്കുന്നത്?

ടാർസൺ : ആക്ച്വലി ഞാൻ ഒരു ബോക്സ്ർ ആണ്. U-17 സാറ്റേറ്റ് ലെവൽ ചാമ്പ്യൻ. ബാംഗ്ലൂർ ബേസ്ഡ് ഒരു ബോക്സിങ് അക്കാദമിയിൽ നിന്ന് ഓഫർ ലെറ്റർ വന്നിട്ടുണ്ട്. ഒരു മാസത്തിനകം ജോയിൻ ചെയ്യണം.

( ബോക്സിങ് ചാമ്പ്യൻ ആണന്നു പറഞ്ഞപ്പോൾ അവരുടെ കണ്ണിലെ തിളക്കം ഞാൻ കണ്ടു. ജോയിക്കിടയിലും വായിനോക്കാനാ പെണ്ണുംപിള്ളക്ക് താല്പര്യം )

ഓഫീസർ : അപ്പൊ വെറുതെ അല്ല ഈ പ്രായത്തിൽ തന്നെ കട്ട ബോഡി. You are so brave. Keep it up.

( അവർ അവന്റെ തോളിൽ തട്ടി അഭിനന്ദിച്ചു. Keep it up പറഞ്ഞപ്പോൾ അവർ അവന്റെ biseps ഇൽ ഒന്ന് അമർത്തുകയും ചെയ്തു.

💬 Comments

View all comments