0%

Chapter Title : റേച്ചലും ടാർസനും [ശ്രേയ]

Author : kkstories Read All Parts 2.5K

രൂക്ഷമായി അവനെ നോക്കി.

മമ്മി : അല്ല ഞാനാ അവരെ വിളിച്ചത്.

എന്റെ കൊച്ചിനെ കേറി പിടിച്ച നാറിയെ** ഞാൻ പിന്നെ വെറുതെ വിടണോ? മമ്മി പറഞ്ഞില്ലെങ്കിൽ മമ്മിയുടെ നോട്ടത്തിൽ അത് വ്യക്തമായിരുന്നു. എന്റെ മനസ്സിൽ വീണ്ടും ധൈര്യം നിറഞ്ഞു. അറിയാതെ ഞാൻ മമ്മിയുടെ കയ്യിൽ മുറുക്കെ പിടിച്ചു. അപ്പോഴേക്കും ലേഡി പോലീസ് ഓഫീസർ ഞങ്ങളുടെ അടുത്ത് വന്ന് എന്നോടും ടർസാനോടുമായി ആയി ചോദിച്ചു

" മോളെ അല്ലേ ഇയാൾ ഉപദേശിക്കാൻ ശ്രമിച്ചത്? "

ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.

ലേഡി പോലീസ് ഓഫീസർ ടാർസനോട്‌ : നീയത് കണ്ടോ?

ടാർസൺ : കണ്ടു.

ലേഡി ഓഫീസർ: നിങ്ങൾ രണ്ടുപേരും മുറിയിലേക്ക് വരൂ.  മൊഴിയെടുക്കാൻ ഉണ്ട്.

എന്നും പറഞ്ഞ് അവർ എന്റെ റൂമിലേക്ക് നടന്നു. ഞാൻ മമ്മിയെ നോക്കി. മമ്മി എന്നോട് ചെല്ലാൻ തലയാട്ടി. ഞങ്ങൾ രണ്ടുപേരും അവരുടെ പിന്നാലെ നടക്കാൻ തുടങ്ങിയപ്പോൾ. ഓഫീസർ പറഞ്ഞു:

" മൊഴിയെടുക്കുമ്പോൾ മുതിർന്ന ആരെങ്കിലും ഒപ്പം വേണം"

അത് കേട്ടപ്പോൾ മമ്മി ഞങ്ങളോടൊപ്പം റൂമിലേക്ക് വന്നു കൂടെ ആ ഡോക്ടറും. ഡോക്ടറുടെ ഔചിത്യം ഇല്ലായ്മ കണ്ട് പോലീസുകാരിയും ഒന്ന് അന്തംവിട്ടു.

ലേഡി ഓഫീസർ ഡോക്ടറെ നോക്കിക്കൊണ്ട്  : ഹലോ ഞാൻ കുട്ടികളുടെ രക്ഷിതാവിനെ ആണ് ഉദ്ദേശിച്ചത്. നിങ്ങൾ പുറത്ത് കടക്കണം മിസ്റ്റർ.

ഡോക്ടർ ഇളിഭ്യൻ ആയി നിന്ന ശേഷം പതിയെ പുറത്ത് കടന്നു. മമ്മി അപ്പോൾ തന്നെ വാതിൽ അടച്ച് ലോക്ക് ചെയ്തു.

നടന്ന കാര്യങ്ങൾ ഒരു അപരിചിതയുടെയും ടാർസന്റെയും മുന്നിൽ പറയാൻ എനിക്ക് ഒരു ബുദ്ധിമുട്ട്  ഉണ്ടായിരുന്നു.

💬 Comments

View all comments