0%

Chapter Title : റേച്ചലും ടാർസനും [ശ്രേയ]

Author : kkstories Read All Parts 2.6K

പക്ഷേ ആ പോലീസ് ഓഫീസറുടെയും മമ്മിയുടെയും സപ്പോർട്ട് കൊണ്ട് ഞാൻ കാര്യങ്ങൾ വിശദമായി പറഞ്ഞു. പറയുന്നതിനിടയ്ക്ക് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഓഫീസർ എല്ലാം സർക്കാർ പേപ്പറിൽ നോട്ട് ചെയ്യുന്നുണ്ടായിരുന്നു. ആ ഒരു ഷോക്ക് മനസ്സിൽ വിട്ടുമാറാത്തത് കൊണ്ട് പറയുന്നതിനിടയ്ക്ക് ശബ്ദവും ഇടറുന്നുണ്ടായിരുന്നു. എല്ലാം കേട്ടതിനു ശേഷം മമ്മി പൊട്ടിക്കരയുകയാണ് ചെയ്തത്.

ലേഡി ഓഫീസർ: വിഷമിക്കേണ്ട മാഡം. മകൾ പറഞ്ഞത് വെച്ചുനോക്കുമ്പോൾ പരമാവധി ശിക്ഷ തന്നെ നമുക്ക് വേടിച്ചു കൊടുക്കാം. മോൻ സാക്ഷിയായി ഉള്ളപ്പോൾ കേസും സ്ട്രോങ്ങ്‌ ആയിരിക്കും. മാത്രമല്ല സങ്കടപ്പെടാൻ മാത്രം ഒന്നും ഉണ്ടായില്ലല്ലോ. ഞങ്ങൾ ഡെയിലി കാണുന്ന കേസുകൾ വെച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല.

മമ്മിയോട്‌ ഇത് പറയുന്നതിന് ഇടയിലും അവർ എഴുതുന്നുണ്ടായിരുന്നു. എഴുത്ത് തീർന്നതിനുശേഷം എന്നോടും ടാർസനോടും പേരെഴുതി സൈൻ ചെയ്യാൻ പറഞ്ഞു. അവൻ ഒപ്പിടുന്നതിനിടയിൽ പുഞ്ചിരിച്ചുകൊണ്ട് അവർ പറഞ്ഞു

" ഇങ്ങനെ ഉശിരുള്ള ഒരു ആങ്ങളയുള്ളപ്പോൾ പേടിക്കുകയോ വിഷമിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. അല്ല മോൻ എങ്ങനെ കറക്റ്റ് സമയത്ത് അവിടെ എത്തി? "

ടാർസൺ : ഞാനെന്റെ മൊബൈൽ മറന്നു വെച്ചിരുന്നു അത് എടുക്കാൻ വന്നതാ.

ഞാൻ ടാർസനെ നോക്കി. അവൻ കൂസൽ ഇല്ലാതെ കൈ കെട്ടി നിൽക്കുന്നു. എനിക്ക് ഇതുവരെ തോന്നാത്ത ഒരു പ്രേത്യേക ഫീൽ അവനോട് തോന്നി. അത്‌ സ്നേഹം ആണോ ആരാധന ആണോ, അതോ രണ്ടും കൂടി കലർന്ന ഒരു വികാരമാണോ എന്നൊന്നും മനസിലാവുന്നില്ല. ഇവന്റെ കാമുകി അല്ലെങ്കിൽ ഭാര്യ ആകുന്ന പെണ്ണ് ഭാഗ്യവതി ആയിരിക്കും. ഒരുത്തനും നോക്കാൻ പോലും ധൈര്യപ്പെടില്ല. പാവമാണ് ആവശ്യമില്ലാതെ ആരുടേയും മെക്കിട്ട് കേറില്ല.

💬 Comments

View all comments