0%

Chapter Title : റേച്ചലും ടാർസനും [ശ്രേയ]

Author : kkstories Read All Parts 2.6K

എല്ലാരോടും നല്ല പെരുമാറ്റവും. എങ്ങനെ മോശമാകും ഞാൻ അല്ലേ വളർത്തിയത്. എനിക്ക് അഭിമാനവും സന്തോഷവും തോന്നി. ഞാൻ അവനെ നോക്കി നിൽക്കുന്നത് കണ്ട് അവൻ എന്നെയും നോക്കി. എന്താ എന്ന് പുരികം പൊക്കി എന്നോട് ചോദിച്ചു. ഞാൻ ഒന്നൂല്ല എന്ന അർത്ഥത്തിൽ തലയാട്ടി.

ലേഡി ഓഫീസർ: മ്മ്മ്. എന്തായാലും മോൾക്ക് ഭാഗ്യമുണ്ട്. ( അവർ എന്നെ നോക്കി പറഞ്ഞു. ഞാൻ അപ്പോഴും ടാർസനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അവർ പറഞ്ഞത് കേട്ടിരുന്നില്ല.)

ടാർസൺ : ടി…

അവന്റെ വിളി എന്നെ എന്റെ ചിന്തകളിൽ നിന്നും ഉണർത്തി. പെട്ടെന്ന് സ്വബോധത്തിലേക്ക് വന്ന ഞാൻ എന്താ എന്ന് ചുണ്ടുകൾ കൊണ്ട് ടാർസനോട് ചോദിച്ചു. അവൻ കണ്ണുകൾ കൊണ്ട് പോലീസുകാരിയെ നോക്കാൻ പറഞ്ഞു.

ഞാൻ : എന്താ മാഡം? ( ഞാൻ അമ്പരപ്പോടെ കാര്യമറിയാൻ ചോദിച്ചു )

ഓഫീസർ : ഹലോ…ഈ ലോകത്ത് അല്ലേ ഉള്ളത്? ഒപ്പിട്…

മമ്മി : അവൾ ഇപ്പോഴും ആ ഷോക്കിൽ നിന്ന്ന് മാറീട്ടില്ല.

ഓഫീസർ : ആണോ?

ഞാൻ അതെ എന്ന് തലയാട്ടി.

ഓഫീസർ : anyway രണ്ടുപേരും ഇവിടെ ഒപ്പിട്ടാൽ പ്രൊസീജിയർ കഴിഞ്ഞു.

(ഞാൻ സൈൻ ചെയ്യുന്ന സമയം അവർ അവനോട് കുശലം ചോദിച്ചു )

ഓഫീസർ : മോൻ എന്ത് ചെയ്യുന്നു?

മമ്മി : അവൻ പ്ലസ്സ് ടു കഴിഞ്ഞതേ ഉള്ളു…

ഓഫീസിർ : ആണോ ഞാൻ കരുതിയത് ഇയാളുടെ ചേട്ടൻ ആണെന്നാ…( എന്നെ നോക്കി ഒരു ആക്കിയ ചിരിയോടെ അവർ പറഞ്ഞു.) അടുത്തത് എന്താ പഠിക്കാൻ ഉദ്ദേശിക്കുന്നത്?

ടാർസൺ : ആക്ച്വലി

💬 Comments

View all comments