0%

Chapter Title : റേച്ചലും ടാർസനും [ശ്രേയ]

Author : kkstories Read All Parts 2.6K

ഞാൻ ഒരു ബോക്സ്ർ ആണ്. U-17 സാറ്റേറ്റ് ലെവൽ ചാമ്പ്യൻ. ബാംഗ്ലൂർ ബേസ്ഡ് ഒരു ബോക്സിങ് അക്കാദമിയിൽ നിന്ന് ഓഫർ ലെറ്റർ വന്നിട്ടുണ്ട്. ഒരു മാസത്തിനകം ജോയിൻ ചെയ്യണം.

( ബോക്സിങ് ചാമ്പ്യൻ ആണന്നു പറഞ്ഞപ്പോൾ അവരുടെ കണ്ണിലെ തിളക്കം ഞാൻ കണ്ടു. ജോയിക്കിടയിലും വായിനോക്കാനാ പെണ്ണുംപിള്ളക്ക് താല്പര്യം )

ഓഫീസർ : അപ്പൊ വെറുതെ അല്ല ഈ പ്രായത്തിൽ തന്നെ കട്ട ബോഡി. You are so brave. Keep it up.

( അവർ അവന്റെ തോളിൽ തട്ടി അഭിനന്ദിച്ചു. Keep it up പറഞ്ഞപ്പോൾ അവർ അവന്റെ biseps ഇൽ ഒന്ന് അമർത്തുകയും ചെയ്തു. എനിക്ക് നല്ല അരിശം കേറി. മൊഴി എടുക്കാൻ വന്നാൽ ആ പണി എടുത്താൽ പോരെ. ഇത് വായിനോക്കലും പോരാഞ്ഞിട്ട് ടച്ച്‌ ചെയ്യാനും തുടങ്ങി. അസ്സൽ പിടക്കോഴി തന്നെ. ഞാൻ മനസ്സിൽ ഓർത്തു.)

ടാർസൺ : താങ്ക്യൂ മാം…( ഒരു പുഞ്ചിരിയോടെ അവൻ മറുപടി കൊടുത്തു )

( ? ബെസ്റ്റ് അത് അതിലും വലുത്. ഒരു ഇളക്കക്കാരി തൊട്ടപ്പോഴേക്കും ഇളിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടില്ലേ പെൺകോന്തൻ. പോരാത്തേന് അവന്റെ ഒരു "താങ്കു മാം". ഞാൻ അവനെ പുച്ഛത്തോടെ നോക്കുന്നത് കണ്ട് അവന്റെ ചിരി മാഞ്ഞു. എന്തേ എന്ന ഭാവത്തിൽ അവൻ എന്നെ നോക്കി. ഞാൻ ഒന്നും പറയാൻ നിക്കാതെ റൂമിൽ നിന്ന് പുറത്തിറങ്ങി. എന്റെ പിന്നാലെ മറ്റുള്ളവരും

അപ്പോഴേക്കും അപ്പന് ബോധം വന്നിരുന്നു എസ്ഐ അപ്പനുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്.

എസ് ഐ : എന്തായെടോ മൊഴിയെടുത്ത് കഴിഞ്ഞോ?

ലേഡി

💬 Comments

View all comments