0%

Chapter Title : റേച്ചലും ടാർസനും [ശ്രേയ]

Author : kkstories Read All Parts 2.6K

പേഴ്സിൽ നിന്നും രണ്ടായിരത്തിന്റെ ഒരു നോട്ടെടുത്ത് കൊടുത്ത് രണ്ടുപേരെയും ഡോക്ടർ പറഞ്ഞുവിട്ടു. ഞങ്ങൾ വീടിനകത്തേക്ക് കയറി. രണ്ട് ബെഡ്റൂമും ഒരു ഹാളും കിച്ചണമുള്ള ഒരു വീട്. ഞങ്ങൾ താമസിച്ചിരുന്ന വീടിനേക്കാൾ വലുപ്പമുള്ള മുറിയാണ് അവിടെ ഉണ്ടായിരുന്നത്. ഒരു ബെഡ്റൂം അറ്റാച്ച്ഡ് ആയിരുന്നു. നിങ്ങൾക്ക് വീട് സത്യത്തിൽ ഇഷ്ടപ്പെട്ടു അത്യാവശ്യ കാറ്റും വെളിച്ചവും ഒക്കെ ഉണ്ട്. അടുക്കളയിൽ നിന്നപ്പോൾ വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് ഞാൻ ഡോക്ടറോട് ഇവിടെ അടുത്ത് പുഴ വല്ലതുമുണ്ടോ എന്ന് ചോദിച്ചു.

ഡോക്ടർ : മോളെ അത് പുഴയില്ല. മീനച്ചിലാറിന്റെ കൈവഴിയാ. കുറച്ച് പിന്നിലേക്ക് നടന്നാൽ കാണാം.

എനിക്ക് അത് കാണാൻ തിടുക്കമായി. ഞാൻ ടാർസന്റെ കൈപിടിച്ച് അവിടേക്ക് പോകാൻ വിളിച്ചു. പക്ഷേ മമ്മി ഞങ്ങളെ തടഞ്ഞ് കുറച്ചു കഴിഞ്ഞു പോകാം എന്ന് പറഞ്ഞു. ഡോക്ടറുടെ അടുത്ത് ഒറ്റയ്ക്ക് ആക്കി പോകാതിരിക്കാനാണ് പറഞ്ഞത്.

ഡോക്ടർ : അവര് പോയി എല്ലാം ഒന്ന് കണ്ടു വരട്ടെ. നമുക്ക് എപ്പോഴത്തേക്കും ഇവിടെ അത്യാവശ്യം വേണ്ട അരിയും പച്ചക്കറിയും സാധനങ്ങളും ഒക്കെ മേടിച്ചിട്ട് വരാം. ( മമ്മിയെ ഒറ്റയ്ക്ക് ഒന്ന് കിട്ടാനുള്ള അയാളുടെ തന്ത്രമായിരുന്നു അത് )

ടാർസൺ : ഞാൻ വരാം എനിക്ക് ഈ ഭാഗത്തെ കടയും മറ്റുമൊക്കെ ഒന്ന് അറിഞ്ഞിരിക്കാമല്ലോ.

ഡോക്ടർ : എടാ ഇതൊക്കെ വീട്ടിലെ പെണ്ണുങ്ങൾക്കേ അറിയത്തുള്ളൂ. നമ്മൾ ആണുങ്ങൾ പോയ ഇതു ശരിയാവില്ല.

മമ്മി : സാറെ വീട്ടിലേക്കുള്ള സാധനങ്ങളൊക്കെ അവനാ മേടിക്കെല്. അവനറിയാം. അവൻ കൂടെ വരും.

വീണ്ടും ഇളിഞ്ഞു. വേറെ നിവൃത്തിയില്ലാത്തതു കൊണ്ട് ഡോക്ടർ സമ്മതിച്ചു. രണ്ടുപേരും കാറിൽ

💬 Comments

View all comments