Chapter Title : റേച്ചലും ടാർസനും [ശ്രേയ]
ആദ്യം മനസ്സിൽ വന്നത്. ബോധം ഇല്ലാതെ കിടക്കുന്ന ഈ ജന്തുവിനെ തുപ്പുന്നതിൽ അർത്ഥമില്ല.
ഞാൻ : നീ എന്ത് അടിയാടാ കൊടുത്തത്. ഇങ്ങേർ എങ്ങാനും തട്ടിപോയിരുന്നെലോ?
ടാർസൺ : നിന്നെ കേറി പിടിക്കാൻ വന്നവനെ ഞാൻ പിടിച്ചു ഉമ്മ കൊടുക്കാം ഇനി.
ഞാൻ : എന്നാലും അപ്പൻ അല്ലേടാ. ഒരു മയത്തിൽ ഒക്കെ മതിയായിരുന്നു.
ടാർസൺ : അപ്പൻ ആയതുകൊണ്ട എനിക്ക് ഇത്രേ കലി വന്നത്.( അവൻ ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളം കുടിക്കുന്നത് നിർത്തികൊണ്ട് പറഞ്ഞു )
ഞാൻ : നിനക്ക് ബോധമില്ലേ മോനെ? ഞാനൊരു നിമിഷം വൈകിയിരുന്നെങ്കിൽ നീ അയാളുടെ തലയടിച്ചു പൊളിക്കില്ലായിരുന്നോ?
ടാർസൺ : ആ ചിലപ്പോ പൊളിച്ചേനെ. എനിക്ക് ഇപ്പോഴും കലിപ്പടങ്ങിയിട്ടില്ല. ( അവൻ പല്ല്കടിച്ചുകൊണ്ട് വെള്ളക്കുപ്പി ശക്തിയായി നിലത്തേക്കേറിഞ്ഞു )
ഞാൻ : മാതാവേ…. എന്റെ ടാർസ നീ ഒന്ന് അടങ്ങ്. ആദ്യം ഇങ്ങേരെ എന്ത് ചെയ്യുമെന്ന് പറ.
ടാർസൺ : ആദ്യം നീ പോയി തുണി ഉടുത്തിട്ട് വാ. എല്ലാം പുറത്താ. ( അവൻ ഒരു നിമിഷം എന്റെ മാറിലേക്ക് നോക്കികൊണ്ട് അല്പം നാണത്തോടെ പറഞ്ഞു.)
ഞാൻ ഒന്നും മിണ്ടാൻ നിക്കാതെ വേഗത്തിൽ റൂമിലേക്കു നടന്നു. വാതിലടച്ച് കണ്ണാടിയിലേക് നോക്കി. അവൻ പറഞ്ഞത് ശരിയാണ്. ഇട്ടിരുന്ന വസ്ത്രം നാണം മറക്കാൻ പാകത്തിന് ആയിരുന്നില്ല. ഒറ്റ കുടുക്ക് മാത്രം ഇട്ടത്കൊണ്ട് പൊക്കിളും മുലച്ചാലും പുറത്തായിരുന്നു. ടെൻഷനും പേടിയും കാരണം വിയർത്തു കുളിച്ചിരുന്നു. മുടിയിൽ നിന്ന് ഇറ്റുവീണ വെള്ളം കൂടി ആയപ്പോൾ മുലക്കണിയും വൈറ്റ് യൂണിഫോം ഷർട്ടിനുള്ളിൽ കൂടി വ്യക്തമായി കാണാമായിരുന്നു.
💬 Comments
View all comments