Chapter Title : റീന [ആൽബി]
കൈവിരിച്ചുനിന്ന നസ്രായന്റെ കരങ്ങൾ പിടിച്ചു തൊഴുത് അവൻ ഇറങ്ങി.വയറു വിശന്നു,ചീത്തവിളി തുടങ്ങിയിരുന്നു.ഉള്ളിൽനിന്ന് പല ശബ്ദങ്ങളും കേൾക്കുന്നുണ്ട്. എടാ പുല്ലേ ഒന്നടങ്ങ് നിന്നെ പ്രീതിപ്പെടുത്തിയിട്ടേ ഇനി എന്തുമുള്ളു.പറ്റിയ സ്ഥലം നോക്കട്ടെ. അവൻ നടന്നകലുംമ്പോൾ പിന്നിൽനിന്നൊരു വിളി കേട്ടു. കപ്യാർ ആരിക്കും,പരിചയമില്ലാതെ ആരോ പോകുന്നത് കണ്ടുള്ള പതിവ് വിളി.
നോക്കുമ്പോൾ ആള് പുറകിലുണ്ട്. പക്ഷെ കപ്യാര് അല്ലെന്ന് മാത്രം.അച്ചൻ ആണ്. എന്തുവാടെ ഇങ്ങനെ നോക്കുന്നെ.ഞാൻ തന്നെ. എന്നൊരു പറച്ചിലും.
ഫാദർ മാത്യു കല്ലുമറ്റം,അവൻ മത്തായി എന്നുവിളിക്കുന്ന സുഹൃത്തുക്കളിൽ ഒരാൾ.അവർ തമ്മിലുള്ള പരിചയം പറയാൻ നിന്നാൽ അങ്ങ് ബനാറസ് മേജർ സെമിനാരിയിൽ തുടങ്ങേണ്ടി വരും.(അവിടുന്നുള്ള സൗഹൃദം ഇന്നുമുണ്ട്.ഫ്ലാഷ് ബാക്ക് പറയാൻ നിന്നാൽ....)
മത്തായിച്ചാ, ഇതൊരു വൻ സർപ്രൈസ് ആയിട്ടോ.
നിന്നെ എത്രയായി കണ്ടിട്ട്. ഇപ്പൊ കാണുന്നു കരുതിയെ ഇല്ല.രണ്ടു കൊല്ലം കഴിഞ്ഞു ഇപ്പൊ അല്ലേടാ.
അതെ,ഇറ്റ് ഷുഡ് ബി എ ഗ്രേറ്റ് മൊമെന്റ്.
എന്തായാലും വാ, വല്ലോം തട്ടിയിട്ട് ബാക്കി പറയാം.
കുശിനിക്കാരൻ വിളമ്പിയ നല്ല കോഴിയും പോർക്കും ഒക്കെ അടിച്ചുകേറ്റി ഒരു നീണ്ട ഏമ്പക്കവും വിട്ട് അവർ എഴുന്നേറ്റു.മുറിയിലെത്തി നീറ്റായി രണ്ട് ലാർജ് ഒഴിച്ച് ചിയേർസ് പറഞ്ഞു അവർ.
അച്ചോ ഏതായാലും കൊള്ളാം.നല്ല ഉഗ്രൻ ശാപ്പാട്.പിന്നെ ഒരു കാര്യം ചോദിക്കാൻ വിട്ടു,എന്നുതുടങ്ങി ഈ മണിയടി.
എടാ നമ്മൾ ഏത് സാഹചര്യത്തിലും ജീവിക്കാൻ പഠിക്കണം.അത് നിനക്ക് കാണിച്ചുതന്നതല്ലെടെ.
അല്ലാതെ കപ്യാര് മുങ്ങിയത് കൊണ്ടല്ല.ഏതായാലും സെമിനാരിയിൽ നന്നായി മണിയടിക്കാൻ ശീലിച്ചതുകൊണ്ട് ഉപകാരം ഉണ്ടായി.
ഡേയ്, ഊതല്ലേടെ.ഇത് കപ്യാര് ഭാര്യെനേം കൊണ്ട് ആശൂത്രി പോയകൊണ്ട്.പിന്നെ നിന്റെ ചിറ്റപ്പൻ ഇപ്പൊ എവിടെടെ.
ഇപ്പോഴേലും തിരക്കീല്ലോ.ഇപ്പൊ നമ്മുടെ
💬 Comments
View all comments