Chapter Title : രേണുകേന്ദു 2 [Wanderlust]
: ഹലോ ഇന്ദൂട്ടി…. ഇതെന്താ എന്നെ ആദ്യമായിട്ട് കാണുവാണോ, കുറേനേരമായല്ലോ ഇങ്ങനെ നോക്കാൻ തുടങ്ങിയിട്ട് പെട്ടെന്ന് ഞെട്ടിയ ഇന്ദു വല്ലാതെ കഷ്ടപ്പെട്ടു അവനോട് മറുപടി പറയാൻ. : ഞാൻ ചുമ്മാ… പിന്നെ, യാത്രയൊക്കെ എങ്ങനെ : എന്റെ അമ്മായിപെണ്ണേ ഇത് നേരത്തെ ചോദിച്ചതല്ലേ… ഇന്ദൂട്ടി ഈ ലോകത്തൊന്നും അല്ലേ… വല്ല സായിപ്പിനെയും സ്വപ്നംകണ്ടോണ്ട് ഇരിക്കുവാണോ : പോടാ…. നമുക്ക് സായിപ്പൊന്നും ശരിയാവില്ല. : എന്ന വേണ്ട… പിന്നെ ആരാ ശരിയാവുന്നത് : കിട്ടുന്നുണ്ടെങ്കിൽ നിന്നെ പോലെ നല്ല മനസുള്ളവരെ കിട്ടണം… എനിക്ക് കിട്ടിയത് കണ്ടില്ലേ : ഞാൻ ഫ്രീയാണ് കേട്ടോ…. : അയ്യടാ… ചെക്കന്റെ ഒരു ആഗ്രഹം കണ്ടില്ലേ : അമ്മായിയല്ലേ മുന്നേ പറഞ്ഞത് ഞാൻ ചിന്തിച്ചാലും കുഴപ്പമില്ലെന്ന്.. : എന്നുവച്ച്… ഞാൻ നിന്റെ മാമന്റെ ഭാര്യയല്ലേ : അതൊക്കെ പണ്ട്… ഇപ്പൊ ഞാൻ മാമനെ ഒരു ആയിഷയ്ക്ക് കെട്ടിച്ചുകൊടുത്തു : പോടാ ദുഷ്ടാ… നീ ഇവിടിരുന്ന് ചായകുടിക്ക്, ഞാൻ പോകുവാ : പിണങ്ങല്ലേ… ഞാനൊന്ന് ചൂടാക്കി നോക്കിയതല്ലേ : വേറെ എന്തുവേണേലും പറഞ്ഞോ… അവളുടെ കാര്യം വേണ്ട.. പ്ലീസ് : നിർത്തി… എന്ന പറ, എങ്ങനുണ്ടായിരുന്നു കഴിഞ്ഞ ഒരുമാസം തണുപ്പിന്റെ കാഠിന്യത്തിലും എത്രനേരം രണ്ടുപേരും സംസാരിച്ചെന്നറിയില്ല. ഇരുൾ പരന്നുതുടങ്ങിയതോടെ ഇരുവരും വീടിനകത്തേക്ക് ചെന്നു. രാത്രി കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കാനുള്ള പുറപ്പാടാണ് ഇന്ദു. എന്നാൽ ആദി അവളെ തടഞ്ഞു. : ഇന്ന് നമുക്ക് പുറത്തുപോകാം. കുറച്ചു സാധനങ്ങളൊക്കെ വാങ്ങിക്കണ്ടേ. : അത്യാവശ്യം സാധനങ്ങളൊക്കെ ഷാരോൺ വാങ്ങിച്ചുവച്ചിരുന്നു.. പിന്നെ നീ എന്തൊക്കെയോ കൊണ്ടുവന്നിട്ടുണ്ടെന്നല്ലേ പറഞ്ഞത് : അതൊക്കെ അവിടെ നിൽക്കട്ടെ അമ്മായീ…നാളെമുതൽ തുടങ്ങാം കുക്കിംഗ് : എന്ന വാ പോകാം… ഞാനും പുറത്തൊന്നും പോയിട്ടില്ല. അവർ പോകുമ്പോ വിളിക്കും, പക്ഷെ എനിക്കെന്തോ ഇഷ്ടമല്ല. അവർ ഭാര്യയും ഭർത്താവും അടിച്ചുപൊളിക്കട്ടെന്നേ : അത് നന്നായി… ഭാര്യയും ഭർത്താവുമൊന്നും അല്ലെങ്കിലും ഇനി നമുക്കും അടിച്ചുപൊളിക്കാമെന്നേ : ശരിക്കും ഇപ്പോഴാ ജീവിച്ചുതുടങ്ങിയത്… രേണുവിനെകൂടി നല്ലൊരാളെ ഏല്പിച്ചിട്ടുവേണം ലോകം മുഴുവൻ കറങ്ങാൻ : ആഗ്രഹം കൊള്ളാലോ… ഒറ്റയ്ക്ക് പോവണ്ട ഞാനും വരാം
💬 Comments
View all comments