0%

Chapter Title : രേണുകേന്ദു 2 [Wanderlust]

Author : wanderlust Read All Parts 2266

മനസ്സിൽ കൊണ്ടുനടക്കാൻ തീരുമാനിച്ചുതന്നെയാ തുടങ്ങിയത്

: ആദീ…. പക്ഷെ മോനൊരു ജീവിതം വേണ്ടേ.. എത്രകാലം ഇങ്ങനെ പോകാൻ പറ്റും

: ഇതൊക്കെ അറിഞ്ഞ് ഏതെങ്കിലും പെണ്ണ് വന്നാൽ അപ്പൊ നോക്കാം.. ഇനി വന്നില്ലെങ്കിലെന്താ മരിക്കുവോളം ഇന്ദുവില്ലേ ഇല്ലേ എന്റെകൂടെ

ഉടനെ ഇന്ദു അവനെ കെട്ടിപിടിച്ച് മുഖം മുഴുവൻ ഉമ്മകൊണ്ട് മൂടി. വർഷങ്ങളായുള്ള അവന്റെ ആഗ്രഹം സഫലമായതിന്റെ നിർവൃതിയിൽ ഇന്ദുവിനെ കെട്ടിപിടിച്ച് അവളുടെ മാറിടത്തിൽ മുഖം ചേർത്തുവച്ച് ആദി കിടന്നു. മനംമയക്കുന്ന സുഗന്ധമാണ് അവളുടെ മാറിടത്തിന്. ഇന്ദുവിന്റെ ഹൃദയതാളം ആസ്വദിച്ചുകൊണ്ട് അവളുടെ മാദകഗന്ധം ആവോളമാസ്വദിച്ച് അവൻ കിടന്നു. ജീവിതത്തിന് പുതിയൊരു അർഥം കൈവന്നതോർത്ത് ഇന്ദുവും സന്തോഷിച്ചു.

: ആദീ…

: ഉം..

: ഈ മാസംമുതൽ പകുതി ശബളം മതികേട്ടോ…

: അത് ചോദിയ്ക്കാൻ വിട്ടുപോയി, എന്താ ഷാരോണിന്റെ വായിൽനിന്നും കേട്ടത്

: ഡാ കള്ളാ… മതി നിന്റെ നാടകം. കാശുമുടക്കി എന്നെ ഇവിടെ എത്തിച്ചതും ശമ്പളത്തിന്റെ പകുതി തരുന്നതും നീയാണെന്നൊക്കെ ഞാനറിഞ്ഞു.

: ചുമ്മാതല്ലല്ലോ, എന്റെകാര്യങ്ങളൊക്കെ നോക്കുന്നില്ലേ, അമ്മായിവന്നതില്പിന്നെയാ മര്യാദയ്ക്ക് നാടൻ ഭക്ഷണം കഴിച്ചുതുടങ്ങിയത്.. അല്ലെങ്കിൽ എന്നും ഹോട്ടലിൽ ആയിരുന്നു

: ഓഹോ.. അപ്പൊ നിന്റെ വേലക്കാരിയായിരുന്നു ഞാനല്ലേ…

: വേലക്കാരിയല്ല… ഇനിമുതൽ എന്റെ ഭാര്യയല്ലേ ഇന്ദു

: അയ്യട… കണ്ടാലുംമതി ഒരു കോന്തൻ ഭർത്താവിനെ

: എന്തായാലും കുഴപ്പമില്ല അംഗീകരിച്ചല്ലോ… ഉമ്മ

: എന്നാലും എന്ത് പ്രാന്താ ഈ ചെക്കന്..

: സത്യം… വല്ലാത്തൊരു പ്രാന്തായിരുന്നു. ഈ മുഖം ഇങ്ങനെ നോക്കിയിരിക്കാറുണ്ട് എപ്പോഴും. അമ്മായിയുടെ എത്ര ഫോട്ടോയുണ്ടെന്നറിയോ എന്റെ കമ്പ്യൂട്ടറിൽ

: ഇനിയെന്തിനാ ഫോട്ടോ, നേരിട്ട് നോക്കിയിരിക്കാം ട്ടോ…

കൈവന്ന സൗഭാഗ്യത്തിന്റെ ലഹരിയിൽ അവളെ കെട്ടിപിടിച്ച് ഒത്തിരിനേരം കിടന്നു അവൻ. ലോകം മുഴുവൻ തന്റെ കൽകീഴിൽ വന്ന സന്തോഷത്തോടെ. ഇന്ദുവിന്റെ കൈകൾ വാത്സല്യത്തോടെ അവന്റെ തലമുടിയിൽ തലോടി…

: സമയം എന്തായെന്നറിയോ.. ഉറങ്ങണ്ടേ എന്റെ മാലാഖയ്ക്ക്

: വേണോ… നിന്നെ കെട്ടിപിടിച്ച് ഇങ്ങനെ കിടന്നാമതി എനിക്ക്. എത്ര വർഷമായി ഇതുപോലെ ഭ്രാന്തമായൊരു സ്നേഹം അനുഭവിച്ചിട്ട്

: അപ്പൊ മാമനുമായി അകന്നിട്ട് കുറേയായോ

: കുറേക്കാലം ഭയങ്കര സ്നേഹമായിരുന്നു. അന്നൊക്കെ വിചാരിച്ചിട്ടുണ്ട് എന്റെ ഭാഗ്യമാണ് അങ്ങനൊരാളെ കിട്ടിയതെന്ന്. പിന്നെ ഒരു വെക്കേഷന് വന്നപ്പോമുതൽ ആൾക്ക് എന്തോ ഭയങ്കര ദേഷ്യവും, വിഷമവും ഒക്കെയായിരുന്നു. സ്നേഹം കുറഞ്ഞു കാമം മാത്രമായപ്പോൾ ഞാൻ കുറേ തവണ ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. പിന്നെ കൊറോണ സമയത്ത് നാട്ടിൽ വന്നപ്പോഴാണ് ഫോണിൽ ആയിഷയുമായുള്ള ചാറ്റ് കാണുന്നത്. അതിനും എന്തൊക്കെയോ കള്ളങ്ങൾപറഞ്ഞ് ഒഴിഞ്ഞു.

: അതൊക്കെ കഴിഞ്ഞില്ലേ.. ഇനി ഒന്നുമോർത്ത് വിഷമിക്കരുത്. എല്ലാത്തിനും ഞാനുണ്ട് കൂടെ.

: എല്ലാത്തിനും എന്നുവച്ചാൽ… (ഇന്ദുവിന്റെ ചുണ്ടിൽ കള്ളച്ചിരി മിന്നിമറഞ്ഞു)

: എനിക്ക് മനസിലായി എന്താ ഉദ്ദേശിച്ചതെന്ന്

💬 Comments

View all comments