Chapter Title : രേണുകേന്ദു 3 [Wanderlust]
ഇന്ദുവുണ്ട്. ആ ഇന്ദുവിന്റെ മോളെ ഞാൻ വേദനിപ്പിക്കുമോ.. രേണു വേദനിച്ചാൽ തകരുന്നത് ഈ മനസ്സല്ലേ. അത് എനിക്ക് സഹിക്കുമോ
: ഉം.. അതും ശരിയാ. പക്ഷെ ഒരു കണ്ടീഷൻ ഉണ്ട്…
: ഉം.. പറ
: അവളുടെ മുന്നിൽവച്ച് നീയെന്നെ തൊടാനും മുട്ടാനൊന്നും വന്നേക്കരുത്.. ഓക്കെയാണോ
(ആദി ഉടനെ ഇന്ദുവിനെ കെട്ടിപിടിച്ച് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു)
: ഇപ്പോഴാ എനിക്ക് സമാധാനമായത്…
: ഒരു കാര്യം ചോദിക്കട്ടെ…
: ഉം… ചോദിക്ക്
: ശരിക്കും നിനക്കവളെ ഇഷ്ടമാണോ അതോ എനിക്കുവേണ്ടി…
: ഇന്ദുവിനെ മുറിച്ചുവച്ചപോലുള്ള രേണുവിനെ എനിക്ക് ഇഷ്ടപെടാതിരിക്കുമോ… പക്ഷെ ആ ഒരു കണ്ണിൽ ഞാൻ കണ്ടിരുന്നില്ല കേട്ടോ
: ഇനി അവൾക്ക് ഇഷ്ടപെട്ടില്ലെങ്കിലോ…
: ഉം.. അത് ശരിയാ. ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ വളക്കാൻ
: അവളുടെ അമ്മയോട്‌തന്നെ ചോദിക്ക്…. കള്ളൻ
: ഇന്ദൂട്ടി കണ്ടോ… അമ്മയും മോളും എനിക്കുള്ളതാ..
ചായകുടിച്ച ശേഷം കുളിക്കാനായി ഇന്ദു മുറിയിലേക്ക് പോയ സമയംനോക്കി ആദി ബാൽക്കണിയിലേക്കോടി.എങ്ങനെങ്കിലും ഈ വിവരം രേണുവിനെ അറിയിക്കാതെ അവന് സമാധാനമില്ല. ഫോണെടുത്ത് രേണുവിനെ വിളിച്ചു..
: എടി കാന്തരീ… എന്തെടുക്കുവാ
: മനുഷ്യൻ പേടിച്ചു ചാവാറായി അപ്പോഴാ.. എന്നാലും എന്ത് ധൈര്യത്തിലാ ആദിയേട്ടൻ കളിച്ചത്.. അഥവാ ആയിഷയെങ്ങാൻ വന്നില്ലെങ്കിൽ എന്താവുമായിരുന്നു
: അവൾ വരുമെന്ന് എനിക്കുറപ്പല്ലേ..
: അഥവാ വരുന്ന വഴിക്ക് എന്തെങ്കിലും പറ്റി.. എന്റെ അച്ഛൻ മരിച്ചോട്ടെ എന്നാണോ… ദുഷ്ടൻ
: എടി കോപ്പേ…. നിന്നേക്കാൾ സ്നേഹമുണ്ടെടി നിന്റെ സ്റ്റെപ് മോമിന് കൃഷ്ണനോട്… അവൾ വീട്ടിൽ നിന്നൊന്നുമല്ല വന്നത്.. നിന്റെ അച്ഛൻ
💬 Comments
View all comments