Chapter Title : രേവതി മിസ്സ് [ഏലിയൊ ജോർഡി]
പാളി വീണു.
രേവതി അവന്റെ നോട്ടം അറിഞ്ഞില്ലെങ്കിലും, ആ നിശബ്ദതയിൽ അവർക്കിടയിൽ ഒരുതരം പുതിയ അടുപ്പം രൂപപ്പെട്ടു. അവരുടെ കണ്ണുകൾ ഇടയ്ക്കിടെ കൂട്ടിമുട്ടി. ഓരോ നോട്ടത്തിലും മുൻപുണ്ടായിരുന്ന അധ്യാപിക-വിദ്യാർത്ഥി എന്ന വേർതിരിവ് ഇല്ലാതാകുന്നത് അവർ അറിഞ്ഞു. ആ തണുത്ത രാത്രിയിൽ, ഒരു പഴയ വീടിന്റെ നിശ്ശബ്ദതയിൽ, അവർക്കിടയിൽ എന്തോ പുതിയതൊന്ന് പിറവിയെടുക്കുകയായിരുന്നു.
തണുപ്പ് കൂടിവന്നപ്പോൾ രേവതിക്ക് നേരിയൊരു വിറയൽ അനുഭവപ്പെട്ടു.
"നമുക്ക് കിടക്കാൻ പോകാം,..," രേവതി പതിയെ പറഞ്ഞു. "ഈ വീടിന്റെ അവസ്ഥയൊക്കെ കണ്ടില്ലേ. ആകെ ഒരു മുറി മാത്രമേ തൽക്കാലം ഉപയോഗിക്കാനാകൂ."
അഭിഷേക് തലയാട്ടി. അവൻ അവൾക്ക് പിന്നാലെ നടന്നു മുറിയിലേക്ക് കടന്നു. അവിടെ ഒരു തടികൊണ്ടുള്ള വലിയ കട്ടിലുണ്ടായിരുന്നു, അതിലൊരു നേർത്ത മെത്തയും.
"നീ കട്ടിലിൽ കിടന്നോളൂ… ഞാൻ താഴെ പായ വിരിച്ച് കിടന്നോളാം." രേവതി പറഞ്ഞു.
"അത് വേണ്ട ... താഴെ ഞാൻ കിടന്നോളാം.. "
"അത് ശരിയാവില്ല നീ ഇന്ന് ഇവിടുത്തെ ഗസ്റ്റാണ്.."
"ഇമ്മാതിരി മരം കോച്ചുന്ന തണുപ്പത്ത് മിസ്സ് എങ്ങനെ നിലത്ത് കിടക്കാനാണ്... അങ്ങനെ എനിക്ക് മേലെ കിടന്നാൽ ഉറക്കം വരും എന്ന് തോന്നുന്നുണ്ടോ "
"അത് കുഴപ്പമില്ല "
" ഞാനൊരു കാര്യം പറഞ്ഞാൽ മിസ്സ് തെറ്റിദ്ധരിക്കരുത് .. " അവനല്പം ഉത്കണ്ഠ യോടു കൂടി പറഞ്ഞു
"എന്ത് തെറ്റിദ്ധരിക്കാൻ ..." അവള് ചോദിച്ചു
"ഏതായാലും തറയിൽ കിടക്കുന്നത് വലിയ പാടാണ്. അപ്പുറത്തെ മുറിയാണെങ്കിൽ വൃത്തിയുമില്ല .. ഇവിടെയുള്ളത് ആവട്ടെ വലിയൊരു കട്ടിലും. നമ്മൾ രണ്ടുപേർ കിടന്നാലും പിന്നെയും സ്ഥലം ഇഷ്ടംപോലെ ബാക്കിയാണ്.. അങ്ങനെയാണെങ്കിൽ നമുക്ക് രണ്ടുപേർക്കും മേലെ
💬 Comments
View all comments