0%

Chapter Title : രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 1

Author : രേഖ Read All Parts 1.2K

. അപ്പോൾ മുറിയുടെ പുറത്തുനിന്നും കേട്ടു . രേവതി വിഷമിക്കേണ്ട അവൻ ഇപ്പോൾ വരും എന്ന്

അതികം താമസിയാതെ തന്നെ അയാൾ കതകു തുറന്നു റൂമിൽ കയറി .വന്നതും അയാൾ വാതിലിന്റെ താഴിട്ടപ്പോൾ എന്റെ നെഞ്ച് ഇടിക്കുന്നതിന്റെ അളവുകൂടി , എന്റെ ഭയം പുറത്തുകാണിക്കാതിരിക്കാൻ ഞാൻ കുറെ കഷ്ടപെട്ടു്

കണക്കുകളെ അമ്മാനമാടുന്നതിൽ ഭയകര മിടുക്കനായ അയാൾ കിടക്കയിൽ അത്ര മിടുക്കു ഒന്നും അവകാശപ്പെടാനുള്ള ആളല്ല എന്ന് തിരിച്ചറിയാൻ എനിക്ക് മാസങ്ങൾ വേണ്ടി വന്നെങ്കിലും അയാളുമായുള്ള ശാരീരിക ബന്ധം എനിക്ക് അയാളുടെ ആക്രാന്തവും എന്നിലെ സ്ത്രീയെ ഉണർത്താതെയുള്ള ആ പ്രകടനം എന്നെ പലപ്പോളും ഭീതിയാണ് ജനിപ്പിച്ചത് ,

പക്ഷെ മാസത്തിൽ ഒന്ന് രണ്ടു തവണയേ ആ പ്രകടനമുള്ളു എന്നതിനാൽ ഞാൻ ആ നിമിഷത്തെ ശപിച്ചു ജീവിതം തള്ളി നീക്കി .

ഞാൻ കരുതി എല്ലാ സ്ത്രീകളും സെക്സ് എന്ന് പറഞ്ഞു അനുഭവിക്കുന്നത്  ഈ തരത്തിൽ തന്നെയാകും എന്നായിരുന്നു .

എന്റെ കലാലയത്തിൽ തിളങ്ങി നടന്നിരുന്ന ഞാൻ പതിയെ പതിയെ നേരിയതും ആയ സാരിയും എല്ലാമായി എന്റെ ജീവിതത്തിലേക്ക് അല്ലങ്കിൽ ജീവിതത്തിന്റെ പിന്നാമ്പുറത്തേക്കു സ്വയം വലിഞ്ഞു . ഒരു പക്ഷെ ഞാൻ ഉള്ളതിനാൽ അവിടെ അടുക്കളയിൽ ഒരു വേലക്കാരിയുടെ ആവശ്യം അർക്കുംവരില്ല . അതുപോലെ എന്റെ ജീവിതം അവിടെ ഒതുങ്ങിക്കൂടി .

പിന്നെ അവിടത്തെ എനിക്ക് താൽപ്പര്യമില്ലാത്ത ആചാരങ്ങളിൽ ഒന്നാണ് . പെണ്ണുങ്ങൾക്ക് മാസമുറ ഉണ്ടാകുമ്പോൾ ആ ഇല്ലത്തിൽനിന്നും മാറി അവരുടെ തന്നെ ചായ്പ്പുപോലുള്ള പുറമെ ഒരു ഒന്ന് രണ്ടുമുറികളുള്ള ചെറിയ ഓടുമേഞ്ഞ ആ കൂരയിലേക്കു താമസമാറ്റം .ആ സമയത്തു

💬 Comments

View all comments