Chapter Title : രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 1
7 ദിവങ്ങൾ കൂടാതെ ശുദ്ധിയാകാൻ ഒരു ദിവസം കൂടുതലും വീട്ടിലുള്ളവരുമായി യാതൊരു തരത്തിൽ ബന്ധമില്ലാതെ അകന്നു നില്കും . അതായതു ആ ഇല്ലത്തിലേക്കോ ഒന്നും പ്രവേശനമില്ല , കഴിക്കാനുള്ള ഭക്ഷണം കൃത്യസമയത്തു ലഭിക്കും ഇവിടെ ഉള്ളവർ കരുതിയത് ആ 8 ദിവസങ്ങൾ ഞാൻ വലിയ അപരാധം ചെയ്തപോലെയാണ് . എന്തോ വലിയ കുറ്റവാളികളെ പോലെ അകറ്റിനിർത്തുന്ന രീതി . ഇത് പെണ്ണുങ്ങളുടെ ജീവിതത്തിലെ ഒഴിച്ചുമാറ്റാൻ കഴിയാത്ത അവസ്ഥയാണ് . അതില്ലെങ്കിൽ ഞാൻ ആരെയും പറഞ്ഞു മനസ്സിലാക്കേണ്ടകാര്യമില്ലല്ലോ ... ഞാൻ സ്വയം ചിന്തിച്ചു അവരെ കുറ്റംപറഞ്ഞ നാളുകൾ ...പിന്നെ പിന്നെ അത് എനിക്ക് മനഃസമാധാനത്തിന്റെ നാളുകളാണ് . പിന്നെ ഞാൻ അടുക്കളയിലോ ഒന്നും കയറാതെ ഉറക്കം മാത്രം ,
വിവാഹം കഴിഞ്ഞ ആദ്യത്തെ നാളുകളിൽ എനിക്ക് ഒറ്റക് കിടക്കാൻ പേടി തോന്നിയിരുന്നു അതിനാൽ ഈ സമയങ്ങളിൽ ഞാൻ എന്റെ വീട്ടിലേക്കു പോകും ...
പിന്നെ ആ പോകു ഞാൻ നിർത്തി
കല്യാണം കഴിഞ്ഞു 6 വര്ഷം സമയമെടുത്തു ഞാൻ ഒരു അമ്മയാകാൻ . ഓരോ വര്ഷം കഴിയുംതോറും എന്നെ കുറ്റപ്പെടുത്തുന്നതിന്റെ അളവുകൂടി . അവസാനം എന്നോടല്ലെങ്കിലും പല പല വാക്കുകളും അവിടം പറഞ്ഞു തുടങ്ങി .
പിന്നെ അവസാനം എങ്ങിനെയോ ഏതു നിമിഷത്തിലോ , അയാളുടെ ആക്രാന്തത്തിൽ ഞാനും ഗർഭിണിയായി .ഒരു കുഞ്ഞിന് ജന്മം നൽകി
പ്രസവവും പ്രസവ ചികിത്സയും എല്ലാം കഴിഞ്ഞപ്പോൾ ഞാൻ ഒന്നുകൂടി തുടുത്തു .എന്റെ ശരീരത്തിലെ ആ മാറ്റം ഞാൻ എന്റെ ഭർതൃഗൃഹത്തിൽ എത്തിയപ്പോൾകമ്പികുട്ടന്.നെറ്റ് എല്ലാവരും പറയാൻ തുടങ്ങി .കൊച്ചു തമ്പുരാട്ടി കൂടുതൽ സുന്ദരി
💬 Comments
View all comments