Chapter Title : രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 1
എന്നുതന്നെ പറയാം .
ഞാൻ മുറിയിൽ കയറിയപ്പോ എനിക്ക് എന്തോ നല്ല വിയർപ്പു മണം എടുക്കുന്നു കൂടാതെ എന്റെ ബെഡ് ഷീറ്റ് എല്ലാം മുഷിഞ്ഞിരിക്കുന്നു . എനിക്ക് എന്തോ സംശയം തോന്നി . പിന്നെ ഞാൻ കിടന്നതു തന്നെ ആകും എന്ന് കരുതി ഞാൻ എന്റെ മനസ്സിനെ സ്വയം പേടിമാറ്റി .അവിടെ ഒരു ചെറിയ ഫാനാണ് ഉള്ളത് അതിന്റെ കാറ്റു കിട്ടുന്നത് കുറവായതിനാൽ രാത്രിയാകുമ്പോൾ ഞാൻ സാരി മാറ്റി കട്ടിലിന്റെ അടുത്ത് മടക്കി വെക്കും അടിപാവാടയും ബ്ലൗസ് ഉം ഉടുത്തു ഞാൻ കിടക്കാറാണ് പതിവ് . പക്ഷെ ഞാൻ ഇന്ന് കുളിക്കാൻ രാത്രിയിൽ കയറിയപ്പോൾ അത് നിലത്തു വീണു ആകെ അഴുക്കു ആയതിനാൽ ഞാൻ അപ്പോൾ തന്നെ അതെടുത്തു ബക്കറ്റിൽ നനച്ചു വെച്ചു അതിനുശേഷമാണ് കിടന്നതു
അന്ന് രാത്രി ഞാൻ ഉറങ്ങുന്നതിനിടയിൽ എന്തോ വീണ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത് . ഞാൻ ചുറ്റും നോക്കി . ഇരുട്ടായതിനാൽ എനിക്ക് ഒന്നും കാണാനില്ല . ഇരുട്ടത്തു ഞാൻ പതുകെ പതുകെ കാൽ വെച്ച് നടന്നു .ലൈറ്റ് ഓൺ ആക്കിയതും ഒരു കറുത്തരൂപം മുന്നിൽ നില്കുന്നു .ഞാൻ ഉച്ചത്തിൽ പറയാനായി വാ തുറന്നപ്പോഴേക്കും അയാൾ എന്റെ വായപൊത്തി .അയാളെ എതിർക്കാനായി ഞാൻ കൈ കൊണ്ട് തടഞ്ഞപ്പോൾ എന്റെ കൈ പിടിച്ചു ഞെരുക്കി . അയാളുടെ കരങ്ങളുടെ ബലത്തിൽ എന്റെ കരങ്ങൾതളർന്നു . പെട്ടന്നയാൾ അയാളുടെ അരയിൽ നിന്നും ഒരു കത്തിയെടുത്തു . എന്റെ കഴുത്തിൽ വെച്ച് പറഞ്ഞു നിന്റെ സൗണ്ട് പുറത്തുവന്നാൽ പിന്നെ കരയാൻ നീ ജീവനോടെ ഉണ്ടാകില്ല
💬 Comments
View all comments