0%

Chapter Title : രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 1

Author : രേഖ Read All Parts 1.2K

എന്ന്

പേടികൊണ്ടു എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .ഞാൻ അയാളെ ദയനീയമായി നോക്കിയപ്പോൾ എന്റെ അവസ്ഥ മനസിലാക്കി അലിവ് തോന്നി അയാൾ അയാളുടെ കരം എന്റെ ചുണ്ടിൽ നിന്നും എടുത്തു

പെട്ടന്ന് പുറമെ നിന്നും സൗണ്ട് കേൾകുന്നതുപോലെ ഇല്ലത്തിന്റെ അവിടെ സംസാരം കേട്ടു .അയാൾ വേഗം ലൈറ്റ് അണച്ചു

എന്നിട്ടു അയാൾ എന്നോട് പറഞ്ഞു പുറത്തു പറയരുത് എന്ന് പറഞ്ഞു വാതിലിന്റെ അവിടെ ഒളിച്ചു .രതീഷേട്ടൻ വന്നു വാതിലിൽ മുട്ടി . രണ്ടു മൂന്ന് തവണ മുട്ടിയതിനു ശേഷമാണ് ഞാൻ കതകു തുറന്നതു

ഞാൻ ചോദിച്ചു എന്ത് പറ്റി

ഒരു കള്ളൻ ഈ വഴിയിലൂടെ ഓടിയത് കണ്ടെന്നു പറഞ്ഞു നമ്മുടെ ജോലിക്കാർ അവിടെ എല്ലാം തിരയുകയാണ് . എന്തെങ്കിലും സൗണ്ട് കേട്ടാൽ വാതിൽ തുറക്കേണ്ട എന്ന് പറഞ്ഞു പോയി . ഞാൻ വേഗം വാതിൽ താഴിട്ടു . അയാളെ നോക്കിയപ്പോൾ കാണാനില്ല പോയി എന്ന് കരുതി ഉറപ്പു വരുത്താൻ ഞാൻ കട്ടിലിന്റെ അടിയിൽ നോക്കുമ്പോൾ അതാ അവിടെ കിടക്കുന്നു

അയാൾ പതുകെ പുറത്തു വന്നു .

സമയം നോക്കുമ്പോൾ അതാ ഒരുമണിയാകുന്നു .

നിങ്ങൾ പോകാൻ നോക്ക് . എനിക്ക് ഉറങ്ങണം

ഉറങ്ങിക്കോ , അവിടെ എന്നെ എല്ലാവരും തിരയുകയാണ് , എനിക്ക് ഇപ്പോൾ പോകാൻ പറ്റില്ല എന്ന്

അപ്പോളാണ് ഞാൻ അയാളെ കൂടുതൽ ശ്രദ്ധിച്ചത് . മേലാസകലം എണ്ണയും കരിയും തേച്ചു വെറും അടിവസ്ത്രം മാത്രമായാണ് അവൻ നില്കുന്നത്

ഞാൻ രതീഷേട്ടൻ  നേരത്തെ വന്നപ്പോൾ ഞാൻ എന്റെ മാറത്തു മറച്ചു കെട്ടിയ തുവാർത്തെടുത്തു ഞാൻ അയാൾക്കു നീട്ടി

💬 Comments

View all comments