Chapter Title : രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 3
പുണർന്നു അവൻ ചോദിച്ചു എന്ത് പറ്റി അവൻ എന്റെ കവിളത്തു തലോടി എന്നെ അവന്റെ കാമുകിയെപ്പോലെ താലോലിച്ചു . ഞാൻ അവന്റെ കാമിനിയെപോലെ അവന്റെ നെഞ്ചത്തോട് കൂടുതലായി ഒട്ടികിടന്നു . എനിക്ക് നിന്നെ തോമാച്ചൻ എന്ന് വിളിക്കുന്നതിനേക്കാളും ഇഷ്ടം കള്ളൻ എന്ന് വിളിക്കുന്നതാണ് . നീ എന്നെ എന്തുവിളിച്ചാലും എനിക്ക് ഇഷ്ടമാണ് എന്ന് കള്ളനും ആനിയെക്കുറിച്ചു നീ ഒന്നും പറഞ്ഞില്ല , എങ്ങിനെയുണ്ട് നിന്റെ ആനി . എന്നെക്കാളും സുന്ദരിയാണോ കള്ളൻ : ഒരിക്കലും അവളെ തമ്പുരാട്ടിയുമായി താരതമ്മ്യപ്പെടുത്താൻ ഞാൻ ആളല്ല , പക്ഷെ എനിക്ക് അവൾ എല്ലാംകൊണ്ടും നല്ല ഒരു ഭാര്യയാണ് , പിന്നെ അവളുടെ സൗന്ദര്യത്തിൽ അവൾ വലിയ സുന്ദരിയും . ഞാൻ : എന്നെക്കാളും സുന്ദരിയാണ് എന്ന് പറഞ്ഞാലും എനിക്ക് പ്രേശ്നമൊന്നുമില്ല . കള്ളൻ : ഞാൻ ഒരിക്കലും അങ്ങിനെ പറയില്ല , തമ്പുരാട്ടിയുടെ സൗന്ദര്യം കണ്ടമാത്രയിൽ തന്നെ ഞാൻ അടിമയായി തീർന്നു , കൂടാതെ എല്ലാം നുകർന്നപ്പോൾ ഞാൻ കൂടുതലായി ഭാഗ്യവാനായപോലെ ഞാൻ : അങ്ങിനെ ഞാനല്ലേ ഈ കള്ളനോട് പറയേണ്ടത് , രതി എന്ന സുഖലഹരിയിൽ ഞാൻ ഇന്നലെ രാത്രിമുതൽ നീന്തിതുടിക്കയായിരുന്നു അത് എന്നെ കൊണ്ട് ചെയ്യിപ്പിച്ചത് നീയും . അപ്പോൾ ഞാനല്ലേ കൂടുതൽ ഭാഗ്യവതി . എന്തുകാരണംകൊണ്ടും ഈ കള്ളനെ ഞാൻ ഇനി മാറ്റി നിർത്തില്ല കള്ളൻ : തമ്പുരാട്ടി അകറ്റാതെ ഈ കള്ളൻ ഇനി എവിടേക്കും പോകില്ല , അത് ഉറപ്പാണ് ഈ കള്ളൻ തരുന്ന ഉറപ്പു ഞാൻ : കുഞ്ഞുങ്ങൾ ഒന്നും ആയില്ലേ കള്ളൻ :
💬 Comments
View all comments