0%

Chapter Title : രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 3

Author : രേഖ Read All Parts 1.7K

രണ്ടുപേരുണ്ട് മൂത്തവന് പത്തു വയസ്സും , ചെറുതിനു ഏഴുവയസ്സും രണ്ടും ആനിയുടെ അമ്മച്ചിയുടെ വീട്ടിൽ നിന്ന് പഠിക്കുന്നു . എന്റെ ഒപ്പം നിന്നാൽ എന്റെ കള്ളത്തരങ്ങൾ പഠിക്കും എന്ന് പറഞ്ഞു അവളുടെ വീട്ടുക്കാർ തന്നെയാണ് അവിടേക്കു കൊണ്ടുപോയത് നീയല്ലേ പറഞ്ഞത് അവളുടെ സഹോദരനും കള്ളനാണ് എന്ന് പിന്നെ അവരുടെ വീട്ടിൽ നിർത്തിയിട് എന്ത് പ്രയോചനം അവളുടെ വീട്ടിൽ അല്ല , അവളുടെ അമ്മച്ചിയുടെ വീട്ടിൽ അത് പറയുമ്പോൾ അവന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു ഞാൻ : അതിനു വിഷമിക്കേണ്ട , ഈ കള്ളത്തരങ്ങൾ നിർത്തിയാൽ മതിയല്ലോ പിന്നെ ആ പ്രശ്നമൊന്നും ഉണ്ടാകില്ലല്ലോ കള്ളൻ : ഞാനും ആഗ്രഹിക്കുന്നുണ്ട് പക്ഷെ കള്ളനായ എനിക്ക് ഒരാളും ജോലിയൊന്നും തരുന്നില്ല അതിനാലാണ് ഞാൻ വീണ്ടും വീണ്ടും ഈ തൊഴിൽ ചെയുന്നത് ജീവിക്കണ്ടേ എനിക്കും ഭാര്യക്കും ചെലവ് നടന്നുപോകണ്ടേ ഞാൻ : ഞാൻ നിനക്ക് ജോലിയും തരാം മാസവരുമാനവും തന്നാൽ നീ ഈ കള്ളത്തരം അവസാനിപ്പിക്കുമോ കള്ളൻ : അവസാനിപ്പിക്കാം , എന്താണ് ജോലി ഞാൻ : എന്റെ ഭർത്താവുദ്യോഗം , എന്തെ കള്ളൻ : അതാണെങ്കിൽ എനിക്ക് മാസവരുമാനം വേണ്ട ഞാൻ : പിന്നെ കള്ളൻ : ദിവസവും ഇതുപ്പോലെ ഒരു തവണ ചെയ്യാൻ തന്നാൽ മതി ഞാൻ : ഒരു തവണയോ കള്ളൻ : കുറഞ്ഞത് ഒരു തവണയെന്ക്കിലും തന്നാൽ മതി ഞാൻ : കുറഞ്ഞതോ ! അപ്പോൾ കൂടുതലോ കള്ളൻ : അതിനു ഉത്തരം അപ്പോളത്തെ സാഹചര്യം നോക്കിയേ പറയാൻ പറ്റു , എന്ന് പറഞ്ഞു കള്ളച്ചിരി

💬 Comments

View all comments