0%

Chapter Title : രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 3

Author : രേഖ Read All Parts 1.7K

പിന്നിൽ അമർത്തി ഞാൻ : അതല്ല , നോൺ വെജ് എന്തെ എന്റെ രേവതിക്ക് എന്തെ കഴിക്കാൻ തോന്നുന്നുണ്ടോ , ഇതുവരെ കഴിച്ചിട്ടില്ലേ ഞാൻ : കഴിച്ചിട്ടില്ല , പക്ഷെ കോളേജ് പഠിക്കുമ്പോൾ ഫ്രണ്ട്‌സ് ആരും അറിയാതെ എനിക്ക് കോഴിമുട്ട ഉണ്ടാക്കിയത് കഴിച്ചിട്ടുണ്ട് കള്ളൻ : ഇഷ്ടമായോ ഞാൻ : കുഴപ്പമില്ല കള്ളൻ : എന്തെ വേണോ എന്റെ രേവതിക്ക് എന്ത് കള്ളൻ : നല്ല ചിക്കൻ ബിരിയാണി അത് എനിക്ക് വേണ്ട , ഞാൻ കഴിക്കില്ല കള്ളൻ : കഴിച്ചു നോക്ക് ഇഷ്ടപെട്ടാൽ മുഴുവൻ കഴിക്കാം ഇല്ലെങ്കിൽ ഞാൻ കഴിക്കാം എന്തെ നിനക്ക് വിശപ്പ് മാറിയില്ലേ കള്ളൻ : ഇല്ല , വേണമോ ഇപ്പോൾ , വേണം എന്ന് ഒരു വാക് പറഞ്ഞാൽ ഞാൻ എത്തിക്കും അത് എനിക്കും വാശിയായി , എങ്കിൽ അതൊന്നു കാണട്ടെ , ഈ രാത്രിയിൽ നിനക്ക് വേണ്ടി ബിരിയാണി എടുത്തുവെച്ചിരിക്കയല്ലേ , ഞാൻ കളിയാക്കി അവൻ വേഗം വസ്ത്രം മാറി ഒരു സാധാരണക്കാരന്റെ വസ്ത്രമണിഞ്ഞു ആരും കാണാതെ പുറത്തു ചാടി ഇരുട്ടിലെ കാത്തിരിപ്പിന് വളരെ ഏകാന്ധത കൂടുതലാണ് എന്ന് ഞാൻ അപ്പോൾ തിരിച്ചറിഞ്ഞു , ഓരോ നിമിഷവും ഞാൻ എണ്ണി തീർക്കുന്നതുപോലെ , ആ കാത്തിരിപ്പിനൊടുവിൽ അറിയാതെ എന്നെ മയക്കം തളർത്തി പെട്ടന്ന് മച്ചിനുമുകളിൽ ഞെരക്കം കേട്ട് ഞാൻ കണ്ണ് തുറന്നു , നോക്കുമ്പോൾ കള്ളൻ പതുങ്ങി മുറിയിലേക്കു ഇറങ്ങുകയാണ് പക്ഷെ അവൻ നന്നായി കിതക്കുന്നുണ്ട് എന്ത് പറ്റി , നീ വരുന്നത് ആരെങ്കിലും കണ്ടോ കള്ളൻ : അതല്ല

💬 Comments

View all comments