0%

Chapter Title : രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 3

Author : രേഖ Read All Parts 1.7K

, വീണ്ടും അവന്റെ കിതക്കുമ്പോൾ അവന്റെ ശ്വാസം എന്നിൽക്കറിഞ്ഞു പിന്നെ എന്താണ് കള്ളൻ : എന്നെ ആരും കണ്ടതുമില്ല , ഓടിപ്പിച്ചതുമില്ല നീ എന്താണ് എന്ന് ഒന്ന് പറയുമോ വെറുതെ മനുഷ്യനെ ആധിപിടിപ്പിക്കാതെ , ഇനി ബിരിയാണി കിട്ടിയില്ലെങ്കിൽ അത് സാരമില്ല അപ്പോളേക്കും അവൻ എന്റെ കയ്യിലേക്ക് ബിരിയാണി പൊതി വെച്ച് തന്നു എനിക്ക് ദേഷ്യത്തെ പിടിച്ചു നിർത്താൻ പറ്റിയില്ല അത് തണുപ്പിക്കാൻ എന്നപോലെ അവൻ എന്റെ കവിളത്തു ഒരു ഉമ്മ തന്നു , ഞാൻ അവനെ തള്ളിമാറ്റി ... കാര്യം പറഞ്ഞതിനുശേഷം നീ അതികം പുന്നാരിച്ചാൽ മതി കള്ളൻ : ഞാൻ ഒരു കാര്യം പറഞ്ഞാൽ വിഷമിക്കരുത് , ഇന്ന് ഭക്ഷണമായി വന്നിലെ ആര് ആ തള്ളയോ കള്ളൻ : അതല്ല ഉച്ചക്ക് വന്നിലെ ആ പെണ്ണ് അവരുടെ മകളാണ് കള്ളൻ : ഇന്നലെ രാത്രിയിൽ വന്നത് രേവതിയുടെ ഭർത്താവും അല്ലെ അതെ , അതിനെന്താ പ്രശ്‍നം , അവർ നിന്നെ കണ്ടോ കള്ളൻ : അവർ എന്നെ കണ്ടില്ല , പക്ഷെ ഞാൻ അവരെ കണ്ടു , അതും അവർ രണ്ടും തമ്മിൽ ഒരുമിച്ചു ഞാൻ :പറയണ്ട എന്റെ ചേട്ടൻ അങ്ങിനെ ഒന്നും ചെയ്യില്ല , നീ വെറുതെ ഒന്നും പറയണ്ട കള്ളൻ :എങ്കിൽ തമ്പുരാട്ടിക് എന്നെ വിശ്വാസമില്ലെങ്കിൽ ഞാൻ കാണിച്ചു തരാം അങ്ങിനെ കാണുകയാണെങ്കിൽ തമ്പുരാട്ടി എനിക്ക് എന്ത് തരും , അവന്റെ ഇത്ര ഉറപ്പോടു പറയുന്നുണ്ടെങ്കിൽ അതിനു പ്രത്യകിച്ചു എന്തെങ്കിലും നടക്കുന്നുണ്ടോ .. അവനോടു ആദ്യം പറഞ്ഞ വാശിക്ക് അത് തിരുത്താനും

💬 Comments

View all comments