Chapter Title : രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 3
പേരിനുമാത്രം സാരി എടുത്തിട്ട് ഞാനും അവനും കൂടി പതുകെ മുറിയിലേക്ക് നടന്നു , പോരുന്നതിനുമുമ്പ് ഞാൻ രതീഷേട്ടനെയും അവളെയും ഒന്നുകൂടി നോക്കി , അപ്പോളും രതീഷേട്ടന്റെ ശരീരത്തിൽ ഒട്ടിപ്പിടിച്ചു കിടക്കുകയാണ് അവൾ , എനിക്ക് ദേഷ്യം തോന്നിയില്ലെങ്കിലും ഇത്രയുംകാലം ഞാൻ കിടന്നുകൊടുത്തത് അവൾകൂടി തന്ന ഭിക്ഷയാണ് എന്നാലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു കള്ളനും ഞാനും മുറിയിൽ കയറി , അവൻ എന്റെ ശരീരത്തിൽ പറ്റിയ മണ്ണെല്ലാം തട്ടി കളഞ്ഞു ഞാൻ അവന്റെയും തട്ടിക്കളഞ്ഞു . കള്ളൻ : നീ വേഗം ആ വെളിച്ചം അണക്കാൻ നോക്ക് ഞാൻ : അതെതിന കള്ളൻ : അവർ ചിലപ്പോൾ വരുന്ന സമയത്തു വെളിച്ചം കണ്ടാൽ അവർക്കു സംശയം തോന്നും , നീ സാരി ശരിയാക്കി കിടക്കു ഞാൻ , അപ്പോൾ ഭക്ഷണമോ കള്ളൻ : അത് അവർ പോയതിനു ശേഷം കഴിക്കാം
അവളുടെ വാക്കുംകേട്ടു രതീഷേട്ടൻ എന്റെ മുറിയുടെ അവിടെ എത്തിയതും വാതിലിൽ ഒന്ന് മുട്ടി , കള്ളൻ പറഞ്ഞത് പ്രകാരം ഞാൻ ആദ്യം വിളികേട്ടില്ല നല്ല ഉറക്കത്തിലാണ് എന്ന് തെറ്റിദ്ധരിക്കാൻ ഞാൻ ശ്രമിച്ചു പിന്നെയും മുട്ടിയപ്പോൾ ഞാൻ :ആരാണ് എന്ന് ഭയകര ഉറക്കത്തിന്റെ ക്ഷീണത്തിൽ എന്നപോലെ ചോദിച്ചു രതീഷ് : ഞാനാണ് , എനിക്ക് തലവേദനയുടെ മരുന്ന് വേണം നീ അത് എവിടെ വെച്ചത് എന്നറിയാൻ വിളിച്ചത് ഞാൻ : അത് ആ മേശയിലുണ്ടാകും എന്ന് പറഞ്ഞു ഞാൻ ആ സമയം ഒഴിവാക്കി കള്ളന്റെ കാര്യത്തിൽ എനിക്ക് ഒരു കാര്യം ഉറപ്പായി അവന്റെ ദീർഖവീക്ഷണം അപാരം
💬 Comments
View all comments