Chapter Title : രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 3
തന്നെ എന്ന് അന്ന് ഞാൻ ആദ്യമായി അവന്റെ ഒപ്പം ഇരുന്നു കോഴിബിരിയാണി കഴിച്ചു , എനിക്കതിനോട് പറയത്തക്ക ഇഷ്ടമൊന്നും തോന്നിയില്ല എന്നിരുന്നാലും ഒരു പുതുമ തോന്നി ആ ഭക്ഷണത്തിനോട് , കള്ളൻ പുലർച്ചെ തന്നെ അവന്റെ വീട് വരെ ഒന്ന് പോയിവരാം എന്ന് പറഞ്ഞു പുറത്തുപോയി ,ഇനി രാത്രിയിലെ അവൻ എത്തു .. പിറ്റേ ദിവസം സാധാരണത്തെപോലെ ഞാൻ എന്റെ കുളിയും കഴിഞ്ഞു വസ്ത്രമെടുത്തു പോകുമ്പോൾ അവൾ എന്നെ നോക്കി നില്കുന്നു അയ്യോ ഇത് വരെ ഞാൻ അവളുടെ പേര് പറഞ്ഞില്ല അല്ലെ അമ്മിണി . എന്താണ് അമ്മിണി എന്നെ ഇങ്ങിനെ നോക്കി ചോര കുടിക്കുന്നത് . അമ്മിണി : രേവതി തമ്പുരാട്ടിയുടെ നടത്തിലെ ഭംഗി ഞാൻ കണ്ടിരുന്നുപോയതാ . നിനക്ക് ഉള്ളതല്ലെ എനിക്കും ഉള്ളു , പിന്നെ എന്തിനാണ് ഈ തരത്തിലുള്ള നോട്ടമെല്ലാം അമ്മിണി : നോക്കി നിന്നുപോകും അതിനുള്ളതെല്ലാം തമ്പുരാട്ടിക്കുണ്ട് ഇനി ഞാൻ പുറത്തേക്കിറങ്ങുമ്പോൾ നിന്നെ സൂക്ഷിച്ചേ നടക്കാവു എന്നാണോ അമ്മിണി : ഞാൻ അതിനു ഒന്നും ചെയ്യില്ല തമ്പുരാട്ടി ഇന്ന് അവൾ തന്നെയാണ് എനിക്ക് പ്രാന്തൽ കൊണ്ടുവന്നതും എല്ലാം , കുറച്ചു കഴിഞ്ഞു അവൾ കുഞ്ഞിനേയുമായി വന്നു അവൾ കുഞ്ഞിനേയും തന്നിട്ടും പോകുന്നില്ല , എന്തുപറ്റി അമ്മിണി , അമ്മിണി : വലിയ തമ്പുരാട്ടി ഭയങ്കര ദേഷ്യത്തിലാണ് അതിനാൽ അവിടേക്കു പോകാതെ മാറി നിൽകുവാ , കണ്ടാൽ എന്തെ അമ്മിണി : കണ്ടാൽ ഓരോ പണിയും തരും എങ്കിൽ നീ മുറിയിൽ കയറിക്കോളൂ , അമ്മിണി : അത് വേണ്ട തമ്പുരാട്ടി അതെന്താ
💬 Comments
View all comments