0%

Chapter Title : രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 3

Author : രേഖ Read All Parts 1.6K

അയാളുടെ ആക്രാന്തത്തിൽ ഞാനും ഗർഭിണിയായി .ഒരു കുഞ്ഞിന് ജന്മം നൽകി പ്രസവവും പ്രസവ ചികിത്സയും എല്ലാം കഴിഞ്ഞപ്പോൾ ഞാൻ ഒന്നുകൂടി തുടുത്തു .എന്റെ ശരീരത്തിലെ ആ മാറ്റം ഞാൻ എന്റെ ഭർതൃഗൃഹത്തിൽ എത്തിയപ്പോൾ എല്ലാവരും പറയാൻ തുടങ്ങി .കൊച്ചു തമ്പുരാട്ടി കൂടുതൽ സുന്ദരി ആയിരിക്കുന്നു എന്നെല്ലാം . അതിനിടയിലും ആ സൗന്ദര്യം കൂടിയതിന്റെ ആക്രാന്തമെല്ലാം എന്റെ ഭർത്താവു എന്നിൽ കാട്ടികൂട്ടി . എനിക്ക് അതിനോട് യാതൊരു മതിപ്പൊ ഒരു വികാരവും ഇല്ലാതെ ഞാൻ കിടന്നുകൊടുത്തു അങ്ങിനെ ആറുമാസം അതായതു പ്രസവത്തിനായി ഞാൻ എന്റെ വീട്ടിൽ പോയ മൂന്നു മാസവും അത് കഴിഞ്ഞു കുഞ്ഞിന് മൂന്നുമാസമാകുംവരെ എന്റെ വീട്ടിൽ ആയിരുന്നു അതിനു ശേഷം ഞാൻ എന്റെ മാസമുറ തെറ്റിയപ്പോൾ ഞാൻ ആദ്യമായാണ് എന്റെ ആ മുറിയിലേക്ക് കയറുന്നതു . കുഞ്ഞിന് പാൽ കൊടുക്കാൻ മാത്രം ഞാൻ കുപ്പിയിലാക്കി കൊടുക്കും അത് അവർ അതായതു രതീഷേട്ടന്റെ അമ്മയും വാല്യക്കാരുംകൂടി കൊടുത്തു കുഞ്ഞിനെ ഉറക്കും . ചിലപ്പോൾ വാശിപിടിക്കുമ്പോൾ എന്റെ അടുത്ത് കൊണ്ട് വന്നു കുടിപ്പിക്കും , കുഞ്ഞിനെ അടുത്ത് കിടത്താതെ ഞാൻ വളരെ വിഷമിച്ചതും വേദനിച്ചതും ഈ സമയത്തിലാണ് . 5 ദിവസം കഴിഞ്ഞപ്പോളേക്കും എനിക്ക് ഒരു തരത്തിൽ അതിന്റെ ക്ഷീണവും എല്ലാം മാറി. ആ സമയത്തു അതായതു എന്നെ പ്രസവിക്കാൻ കൊണ്ട് പോയതിനു ശേഷം കുറച്ചു കഴിഞ്ഞു രതീഷേട്ടന്റെ വീടിനു കുറച്ചകലെ പലയിടത്തും കളവു നടക്കുന്നുണ്ട് എന്ന് പരക്കെ സംസാരമായിരുന്നു . പിന്നെ അയാളുടെ ശല്യം കുറഞ്ഞു പിന്നെ വീണ്ടും തുടങ്ങി 2 ആഴ്ചകൾക്കു മുമ്പേ അയാളെ പിടിക്കാൻ

💬 Comments

View all comments