0%

Chapter Title : റിംഗ് ഓഫ് ദി ലോർഡ് 1

Author : kkstories Read All Parts 315

വിളിക്കാൻ അവൾ അത്യധികം ആഗ്രഹിച്ചു. അവൾ ഡെസ്കിൽ ഇരുന്ന് മുന്നേ ജഗൻ ചെയ്തത് പോലെ ശൂന്യതയിലേക്ക് നോക്കി. പുറത്തു നിന്നുള്ള ഏതോ ഒരു കാറിന്റെ ഹോൺ ശബ്‍ദം അവളെ മനോരാജ്യത്തിൽ നിന്നും ഉണർത്തി. അവൾ അവളുടെ സാധനങ്ങൾ എല്ലാം എടുത്തു. അവരുടെ രതിസംഗമത്തിന്റെ ഏതെങ്കിലും അടയാളം അവിടെ അവശേഷിച്ചിട്ടുണ്ടോ എന്ന് അവൾ നോക്കി. പ്രത്യേകിച്ചൊന്നും ഇല്ല എന്നവൾക്ക് മനസ്സിലായി. അവൾ അവളുടെ കാറിനടുത്തേക്ക് നടന്നു കാറിൽ കയറി വീട്ടിലേക്ക് തിരിച്ചു. അവൾ മുന്നെങ്ങും ഇല്ലാത്ത വിധം സന്തോഷവതിയായിരുന്നു.

💬 Comments

View all comments