0%

Chapter Title : റിംഗ് ഓഫ് ദി ലോർഡ് 2

Author : kkstories Read All Parts 344

റിംഗ് ഓഫ് ദി ലോർഡ് 2

Ring Of the Lord 2 Author : ജഗ്ഗുഭായ് | PREVIOUS PART

***************************************************************************************************

കുറെ നാളുകൾക്ക് ശേഷമാണു ഈ കഥയുടെ രണ്ടാം ഭാഗം പോസ്റ്റ് ചെയ്യുന്നത്. തിരക്കിനിടയിൽ അൽപ്പാൽപ്പമായാണ് ഈ കഥ എഴുതിയത്. പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.....ജഗ്ഗുഭായ്

***************************************************************************************************

ജഗൻ ബസ്സ്റ്റോപ്പിൽ എത്തുമ്പോഴേക്കും ബസ് നീങ്ങി തുടങ്ങിയിരുന്നു.  " പണ്ടാരം ഇനി അടുത്ത ബസ്സിന് ഒരു മണിക്കൂർ കാത്തു നിൽക്കണം. ഈ ബസ്സിന് എന്നെ കേറ്റിയിട്ട് പോയാൽ പോരായിരുന്നോ. ?" ഓടിക്കൊണ്ടിരുന്ന ബസ്സിനെ നോക്കി ജഗൻ മനസ്സിൽ പിറുപിറുത്തു. പെട്ടെന്ന് ആ ബസ് ബ്രേക്ക് ഇട്ടു. ജഗൻ അത്ഭുതത്തോടെ അത് നോക്കി നിന്നു. കിളി ബസ്സിന്റെ വാതിൽ തുറന്ന്  അവനെ വിളിച്ചു. ജഗൻ ഓടി പോയി ബസ്സിൽ കയറി.

ബസ്സിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. ജഗൻ കുറച്ചു മുന്നിലേക്ക് നീങ്ങി നിന്നു. അവൻ ഫോൺ എടുത്തു നോക്കി. അപ്പോഴാണ് അച്ഛന്റെയും അമ്മയുടെയും നമ്പറിൽ നിന്ന് കുറെ മിസ് കാൾസ് കണ്ടത്. ദീപ ടീച്ചറുടെ കൂടെയായിരുന്നപ്പോൾ അവൻ ഒന്നും അറിഞ്ഞിരുന്നില്ല. അവൻ അമ്മയുടെ നമ്പറിലേക്ക് തിരിച്ചു വിളിച്ചു.

" എന്താടാ ഫോൺ എടുക്കാതിരുന്നത്?"

" അത് അമ്മെ, ദീപ ടീച്ചറുടെ സ്പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നു. "

" അതെന്നാൽ വിളിച്ചു പറഞ്ഞൂടെ "  അതിനു ശേഷം അമ്മ കാര്യം പറഞ്ഞു. അമ്മൂമ്മക്ക് അസുഖം നന്നേ കൂടുതലാണ്.  അച്ഛനും അമ്മയും വൈകീട്ട് അങ്ങോട്ടേക്ക് പോയി. അത് പറയാൻ വിളിച്ചതായിരുന്നു.

ഒരു കാര്യം പറയാൻ വിട്ടു പോയി. ജഗന്റെ കുടുംബം. ജഗന്റെ അച്ഛൻ

💬 Comments

View all comments