Chapter Title : റിംഗ് ഓഫ് ദി ലോർഡ് 2
വരുമ്പോ ലേറ്റ് ആയി പോയി. അന്നെ കണ്ടത് നന്നായി വീട്ടിൽ ഉമ്മ തനിച്ചാ ഞാൻ രാത്രി എങ്ങനെയാ വരികാ എന്നും വിചാരിച്ചു വിളിയോട് വിളിയാ. "
"അനിയത്തി എങ്ങോട്ടു പോയതാ?"
" സാജിദ, എളേപ്പേന്റെ അടുത്താ. അവളും എളേപ്പേന്റെ മോള് ഷഹാനയും എപ്പോഴും ഒരുമിച്ചല്ലേ. "
" അതിനെന്താ ഇത്താ. അടുത്തടുത്ത വീടുകളല്ലേ"
പറഞ്ഞു തീർന്നതും സജീനയുടെ ഫോൺ വീണ്ടും റിങ് ചെയ്തു. അവൾ ജഗനെ നോക്കി .
" ദേ വീണ്ടും ഉമ്മയാ "
അവൾ ഫോൺ അറ്റൻഡ് ചെയ്ത്. " ഉമ്മാ പേടിക്കണ്ട . നമ്മളെ ജസ്നയുടെ അനിയൻ ബസ്സിൽ ഉണ്ട്. ഞാൻ ഓന്റെ കൂടെ വന്നോളാം. "
സജീന ഫോൺ കട്ട് ചെയ്തു. "ഇപ്പഴാ ഉമ്മാക്ക് സമാധാനമായേ. "


" കേറിത്താ "
സജീന പിന്നെ ഒന്നും ആലോചിച്ചില്ല. അവൾ പർദ്ദ പൊക്കി കാലുകൾ രണ്ടു ഭാഗത്തും വരുന്ന രീതിയിൽ ബൈക്കിന്റെ പുറകിൽ കേറി ഇരുന്നു.


" ഇത്താ ഒരു നിമിഷം ആദ്യം ഉമ്മയെ വിളിച്ചു പറ കുറച്ചു വൈകും എന്ന്. "
" ഓ ഞാനത് മറന്നു. " സജീന ഫോൺ എടുത്തു ഉമ്മയുടെ നമ്പറിൽ വിളിച്ചു.
" ഉമ്മാ ഞാൻ ഇപ്പൊ ബസ് ഇറങ്ങിയതേ ഉള്ളൂ. ഇവിടെ ഓട്ടോ ഒന്നും ഇല്ല . ഈ ചെക്കന് കവലയിൽ നിന്ന് എന്തൊക്കെയോ സാധനം വാങ്ങാൻ ഉണ്ട് പോലും. ഞാൻ അവൻ വരുമ്പോ കൂടെ വരാം. കുറച്ചു വൈകും. "
" ശരി മോളെ. നീ ഒറ്റക്കെന്തായാലും വരണ്ട. എളാപ്പേനെ വിളിച്ചു വരാൻ
💬 Comments
View all comments