Chapter Title : റിംഗ് ഓഫ് ദി ലോർഡ് 2
ഭാര്യ ലീനയും മൂന്ന് പെൺമക്കളും തനിച്ചായി. കാര്യങ്ങൾ നോക്കാൻ വേറെ ആൾക്കാർ ഇല്ലാത്തതിനാൽ ജഗന്റെ അച്ഛൻ തന്നെയാണ് അമ്മൂമ്മയെ ആശുപത്രിയിൽ കൊണ്ട് പോയിരുന്നത്. പിന്നെ ജഗന്റെ അമ്മയുടെ അമ്മാവന്റെ മകൾ ആണ് ലീന. 'അമ്മ മുൻകൈ എടുത്താണ് രഘുവിന്റെയും ലീനയുടെയും കല്യാണം നടത്തിയത്. ലീനയുടെ വീട്ടുകാർ പാവപ്പെട്ടവർ ആയിരുന്നു. ഇപ്പൊ അവരുടെ സഹായത്തിനു ശിവദാസനും കുടുംബവും മാത്രമേ ഉള്ളൂ.
ജഗൻ ഫോൺ പോക്കറ്റിൽ ഇട്ടു. മുന്നിൽ നിന്ന് ഒരു പെൺകുട്ടി ഇറങ്ങാൻ എഴുന്നേൽക്കുന്നത് കണ്ടു. ആണുങ്ങൾ ഒന്നും ആ സീറ്റിൽ ഇരിക്കുന്നില്ല. ജഗൻ നോക്കിയപ്പോ അവിടെ സൈഡ് സീറ്റിൽ പർദ്ദയിട്ട ഒരു പെണ്ണ് ഇരിക്കുന്നു. പെട്ടെന്ന് അവർ അവന്റെ കൈ പിടിച്ചു വലിച്ചു സീറ്റിൽ ഇരുത്തി. അവൻ അത്ഭുതത്തോടെ അവളെ നോക്കി. അവൾ പതിയെ മുഖം മൂടി നീക്കി. അപ്പോഴാണ് അവനു ആളെ മനസ്സിലായത്. സജീന. അവന്റെ ചേച്ചിയുടെ ക്ലോസ് ഫ്രണ്ട് ആണ്. ഭർത്താവ് ഗൾഫിൽ ആണ്. അവൻ അവളെ നോക്കി ചിരിച്ചു.
" ഇത്ത എങ്ങോട്ട് പോയതാ?"
" ഞാൻ ഇക്കാന്റെ പൊരക്ക് പോയതാടാ. വരുമ്പോ ലേറ്റ് ആയി പോയി. അന്നെ കണ്ടത് നന്നായി വീട്ടിൽ ഉമ്മ തനിച്ചാ ഞാൻ രാത്രി എങ്ങനെയാ വരികാ എന്നും വിചാരിച്ചു വിളിയോട് വിളിയാ. "
"അനിയത്തി എങ്ങോട്ടു പോയതാ?"
" സാജിദ, എളേപ്പേന്റെ അടുത്താ. അവളും എളേപ്പേന്റെ മോള് ഷഹാനയും എപ്പോഴും ഒരുമിച്ചല്ലേ. "
" അതിനെന്താ ഇത്താ. അടുത്തടുത്ത വീടുകളല്ലേ"
പറഞ്ഞു തീർന്നതും സജീനയുടെ ഫോൺ വീണ്ടും റിങ് ചെയ്തു. അവൾ ജഗനെ നോക്കി .
" ദേ വീണ്ടും ഉമ്മയാ "
അവൾ ഫോൺ അറ്റൻഡ് ചെയ്ത്. " ഉമ്മാ പേടിക്കണ്ട . നമ്മളെ ജസ്നയുടെ അനിയൻ ബസ്സിൽ ഉണ്ട്. ഞാൻ ഓന്റെ കൂടെ വന്നോളാം. "
സജീന ഫോൺ കട്ട് ചെയ്തു. "ഇപ്പഴാ ഉമ്മാക്ക് സമാധാനമായേ. "


" കേറിത്താ "
സജീന പിന്നെ ഒന്നും ആലോചിച്ചില്ല. അവൾ പർദ്ദ പൊക്കി കാലുകൾ രണ്ടു ഭാഗത്തും വരുന്ന രീതിയിൽ ബൈക്കിന്റെ പുറകിൽ കേറി ഇരുന്നു.


"
💬 Comments
View all comments