0%

Chapter Title : റിംഗ് ഓഫ് ദി ലോർഡ് 1

Author : kkstories Read All Parts 301

അവന്റെ ശരീരത്തിലൂടെ പാഞ്ഞത് പോലെ അവനു തോന്നി. ടീച്ചർ അവനെ ശ്രദ്ധിക്കാതെ എന്തോ നോട്ടുകൾ അടക്കി വെക്കുന്നത് പോലെ സീറ്റിൽ ഇരുന്നു. അവനെ മനപ്പൂർവം വെയിറ്റ് ചെയ്യിപ്പിക്കാനായിരുന്നു അത് ചെയ്തത് എന്ന് അവനും മനസ്സിലായി. ക്ലാസ്സിൽ അലമ്പുണ്ടാക്കുന്ന അല്ലെങ്കിൽ ശ്രദ്ദിക്കാത്ത സ്റുഡന്റ്സിന് സ്ഥിരം കൊടുത്തിരുന്ന ചെറിയ ശിക്ഷയായിരുന്നു അത്. ജഗൻ അവിടെ നിന്നിരുന്നപ്പോ ടീച്ചർ ചിന്തിച്ചു. " ജഗൻ എപ്പോഴും ക്ലാസ്സിൽ ശ്രദ്ധിക്കുന്ന സ്ടുടെന്റ്റ് ആണല്ലോ. ഇന്നെന്താ ഒരു ദിവാസ്വപ്നം മിക്കവാറും കുട്ടികൾ എന്റെ നെഞ്ചത്തോട്ട് നോക്കിയിട്ടാണ് സ്വപ്നം കണ്ടിരിക്കാറ് . പക്ഷേ ഇവൻ ശൂന്യതയിലേക്ക് നോക്കിയിട്ടാണ് സ്വപ്നം കാണുന്നത്. ഒന്ന് പ്രിൻസിപ്പാളിനെ കാണാൻ പറഞ്ഞാലോ ?"

"ദീപ  ടീച്ചർ എന്തെങ്കിലും പറഞ്ഞോ ?" ജഗൻ ചോദിച്ചു. ടീച്ചർ അവനോട് പ്രിൻസിപ്പാളിനെ കാണാൻ പോകാൻ പറഞ്ഞത് പോലെ അവന് തോന്നി. പക്ഷെ ടീച്ചർ അവനോട് സംസാരിക്കുന്നുണ്ടായിരുന്നില്ല.

" എന്താ?" ടീച്ചർ അവനെ നോക്കി ചോദിച്ചു.

" ടീച്ചർ എന്നോട് പ്രിൻസിപ്പാളിനെ കാണാൻ പോകാൻ പറഞ്ഞോ?"

" ഏഹ്.. ഞാൻ ഉച്ചത്തിലാണോ ചിന്തിച്ചത് ?" ടീച്ചർ ഒന്ന് ഓർത്തു നോക്കി. " ചിലപ്പോ അവസാനം ചിന്തിച്ചതൊക്കെ ഞാൻ പറഞ്ഞു പോയിട്ടുണ്ടാവാം. "  ടീച്ചർ അവനെ നോക്കി  " ജഗൻ അതായിരിക്കും നല്ലത് എന്നെനിക്ക് തോന്നുന്നു. നീ ക്ലാസ്സിൽ ശ്രദ്ധിക്കുന്നേ ഇല്ല. നിന്റെ അച്ഛൻ പ്രിസിപ്പലിന്റെ അടുത്ത സുഹൃത്താണല്ലോ.. അദ്ദേഹം ഇതറിയുന്നത് നല്ലതായിരിക്കും. ആട്ടെ നീ എന്താ ക്ലാസ്സിൽ ശ്രദ്ധിക്കാതെ ചിന്തിച്ചു കൊണ്ടിരുന്നത്. ?" ജഗൻ പെട്ടെന്ന് എന്താ പറയേണ്ടതെന്നു ഒരു ഐഡിയയും കിട്ടിയില്ല. അവൻ ഒരു ഒഴിവു കഴിവിനായി

💬 Comments

View all comments